Activate your premium subscription today
ശക്തമായ മഴയുള്ളപ്പോൾ വണ്ടിയോടിക്കുന്നവർ പേടിക്കേണ്ട പ്രതിഭാസമാണ് ഹൈഡ്രോ പ്ലെയിനിങ് (ജലപാളി). സമീപകാലത്തു മലയോര മേഖലകളിൽ മുതൽ തീരദേശത്തു വരെ ഇതുമൂലം അപകടങ്ങൾ ഉണ്ടായി. വെള്ളക്കെട്ടുള്ള റോഡിൽ ടയറിന്റെ പമ്പിങ് ആക്ഷൻ മൂലം ടയറിനു താഴെ ജലപാളി രൂപപ്പെടും. ടയറിലെ ചാലുകളിലൂടെ (ത്രഡ്) വെള്ളം പുറന്തള്ളിയാണ് ടയർ റോഡിൽ പതിഞ്ഞ് വാഹനം മുന്നോട്ടുപോകുന്നത്.
ആലപ്പുഴ ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർഥികള്‍ മരിച്ച അപകടം ഞെട്ടലോടെയാണ് നാം കേട്ടത്. ശക്തമായ മഴ, കാറിൽ കയറാവുന്നതിലും അധികം യാത്രക്കാർ, വാഹനത്തിന്റെ കാലപ്പഴക്കം തുടങ്ങിയവയാണ് ആലപ്പുഴയിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ച അപകടത്തിനു
മഴക്കാലത്തെ വാഹനങ്ങളുടെ സംരക്ഷണവും ചെയ്യേണ്ട കാര്യങ്ങളുമെല്ലാം പൂർത്തിയാക്കിയാലും ഡ്രൈവർമാരുടെ ഉറക്കം കെടുത്തുന്ന ഒരു പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ ജലപാളീ പ്രവർത്തനം. മിനുസമുള്ള റോഡിൽ ജലത്തിന്റെ അളവ് കൂടുതലാകുന്ന സമയങ്ങളിൽ റോഡിനും ടയറിനുമിടയിൽ ഘർഷണം നഷ്ടപ്പെട്ട് വാഹനം നിയന്ത്രിക്കാനാകാതെ
Results 1-3