Activate your premium subscription today
കൊച്ചി∙ ഹ്യുണ്ടായ് പ്രീമിയം എസ്യുവി ട്യൂസോണിന്റെ പുതിയ പതിപ്പിനുള്ള ബുക്കിങ് ആരംഭിച്ചു. 50000 രൂപ നൽകി ഓൺലൈനായും ഓഫ്ലൈനായും ബുക്ക് ചെയ്യാം. വാഹനം അടുത്ത മാസം ആദ്യം വിപണിയിലെത്തും. വില പ്രഖ്യാപിച്ചിട്ടില്ല. Hyundai, Tucson
ന്യൂഡൽഹി∙ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ, പ്രീമിയം എസ്യുവി ട്യൂസോണിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു.156 എച്ച്പി കരുത്തുള്ള 2–ലീറ്റർ പെട്രോൾ എൻജിൻ, 186 എച്ച്പി കരുത്തുള്ള 2–ലീറ്റർ ഡീസൽ എൻജിൻ എന്നിവയാണ് നാലാം തലമുറ ട്യൂസോണിലുള്ളത്. അടുത്ത മാസം വിപണിയിലെത്തും. അപകടങ്ങളൊഴിവാക്കാൻ റഡാർ–ക്യാമറ സെൻസിങ്
ഹ്യുണ്ടേയ്യുടെ ആഗോള പ്രീമിയം എസ്യുവി ട്യൂസോണിന്റെ പുതിയ പതിപ്പ് ഇക്കൊല്ലം രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിലെത്തും. രാജ്യാന്തര വിപണിയിലെ നാലാം തലമുറയാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. 2004 ൽ രാജ്യാന്തര വിപണിയിലെത്തിയ വാഹനത്തിന്റെ 7 ദശലക്ഷം യൂണിറ്റുകൾ ലോകത്താകെമാനം വിറ്റുപോയിട്ടുണ്ട്. പുതിയ
ഹ്യുണ്ടേയ് ട്യൂസോണിന്റെ പുതിയ പതിപ്പ് വിപണിയിൽ. ബിഎസ് 6 പെട്രോൾ, ഡീസൽ എൻജിനുകളുമായി എത്തിയ കാറിന്റെ വില 22.30 ലക്ഷം രൂപ മുതലാണ്. പെട്രോളിൽ ജിഎൽ (ഒ) (22.30 ലക്ഷം), ജിഎൽഎസ് (23.52 ലക്ഷം) എന്നിങ്ങനെ രണ്ട് വകഭേദങ്ങളും ഡീസലിൽ ജിഎൽ(ഒ) (24.35 ലക്ഷം), ജിഎൽഎസ് (25.56 ലക്ഷം), ജിഎൽഎസ് 4ഡബ്ല്യുഡി (27.03 ലക്ഷം)
Results 1-4