Activate your premium subscription today
ആഴ്ചകള്‍ക്കു മുമ്പാണ് റെയ്മണ്ട് സിഇഒ ഗൗതം സിംഘാനിയ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ലംബോര്‍ഗിനി റിവൂള്‍ട്ടോ ബ്രേക്ക് ഡൗണായത് വാര്‍ത്തകളില്‍ ഇടം നേടിയത്. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ വച്ച് ബ്രേക്ക് ഡൗണായ സൂപ്പര്‍കാര്‍ പിന്നീട് കെട്ടിവലിച്ചുകൊണ്ടുപോവകേണ്ടി വന്നിരുന്നു. സംഭവം നടന്ന് ഒരു
ലംബോര്‍ഗിനിയുടെ പുതിയ അവതാരമായ റിവൂള്‍ട്ടോ ഇന്ത്യയില്‍ വില്‍ക്കുക 8.9 കോടി രൂപക്ക്. ലംബോര്‍ഗിനിയുടെ നിലവിലെ ഫ്ളാഗ്ഷിപ് സൂപ്പര്‍കാറായ അവന്റഡോറിന്റെ പിന്‍ഗാമിയാണ് റിവൂള്‍ട്ടോ. ഫെരാരി എസ്എഫ്90യാണ് റിവൂള്ട്ടോയുടെ പ്രധാന എതിരാളി. കരുത്തുറ്റ 6.5 ലീറ്റര്‍ വി12 എന്‍ജിനാണ് റിവൂള്ട്ടോയിലുള്ളത്. ഇതിനു
Results 1-2