Activate your premium subscription today
മികച്ച പ്രകടനം നടത്തിയ ഡീലർമാർക്കു ജെ കെ സിമെന്റ്സിന്റെ സമ്മാനം എക്സ് യു വി 700. 65 ഡീലർമാർക്കാണ് ജെ കെ സിമെന്റ്സിന്റെ ഉപഹാരം. എക്സ് യു വി 700 മാത്രമല്ല, സ്കോർപിയോ എൻ, എസ് യു വികളും സമ്മാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ പുരോഗമനത്തിനു സഹായകരമായ രീതിയിൽ പ്രവർത്തിച്ച ഡീലർമാർക്കാണ് നന്ദി
തൃശൂർ∙ ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തൻതലമുറ എക്സ്യുവി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്സ്യുവി 700 എഎക്സ്7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം നടതുറന്ന നേരമായിരുന്നു
വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ട് എക്സ്യുവി 700. പുറത്തിറങ്ങി 20 മാസം കൊണ്ടാണ് മഹീന്ദ്രയുടെ ഈ പ്രീമിയം എസ്യുവി ചരിത്ര നേട്ടം പിന്നിട്ടത്. ആദ്യ 50000 യൂണിറ്റ് 12 മാസം കൊണ്ടും അടുത്ത 50000 യൂണിറ്റ് എട്ടുമാസം കൊണ്ടുമാണ് വിറ്റത്. അടുത്ത അമ്പതിനായിരം യൂണിറ്റ് വിൽപന കൂടുതൽ വേഗത്തിൽ നടത്താൻ
ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതാണ് അഡാസ് അഥവാ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റെക്ഷന്‍ എന്നിങ്ങനെയുള്ള
ഇന്നോവ എന്ന പേരിനൊപ്പം ഇന്ത്യക്കാര്‍ക്ക് സാധാരണ പരിചിതമല്ലാത്ത പല ഫീച്ചറുകളും കൂടി ചേര്‍ത്താണ് ടൊയോട്ട അവരുടെ പുത്തന്‍ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റയെ പിൻവലിക്കാതെ ക്രോസ് ഓവർ എന്ന രീതിയിലാണ് ഹൈക്രോസിനെ പുറത്തിറക്കുക. മോണോകോക്ക് ഷാസി, ഫ്രണ്ട് വീല്‍ ഡ്രൈവ്, ഹൈബ്രിഡ്
ജോഷി, സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ എക്സ്യുവി 700 വാങ്ങി ഗോകുൽ സുരേഷ്. മഹീന്ദ്രയുടെ പ്രീമിയം എസ്യുവിയായ എക്സ്യുവി 700 ഡീസൽ വകഭേദം എഎക്സ് 7 ആണ് ഗോകുലിന്റെ പുതിയ വാഹനം. നേരത്തെ മഹീന്ദ്രയുടെ തന്നെ ഥാർ ഗോകുൽ സുരേഷ് സ്വന്തമാക്കിയിരുന്നു.
‘ഈ ഇരട്ടക്കൊടുമുടികൾ അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്. എങ്ങോട്ടും എപ്പോൾ വേണമെങ്കിലും പോകാൻ മാത്രമല്ല, നിങ്ങളുടെ ലോകം നിങ്ങൾക്കൊപ്പം കൊണ്ടുപോകാനുമുള്ള സ്വാതന്ത്ര്യം. പുതിയ തലമുറ ഇവിടെത്തുടങ്ങുകയാണ്...’– മഹീന്ദ്രയുടെ എക്സ്യുവി 700 ലൂടെയെത്തിയ പുതിയ ലോഗോയെ ചീഫ് ഡിസൈനർ പ്രതാപ് ബോസ് നിർവചിക്കുന്നു.
ഗുരുതരമായേക്കാവുന്ന അപകടത്തിൽ നിന്ന് യാത്രക്കാരെ രക്ഷിച്ച എക്സ്യുവി 700ന്റെ സുരക്ഷയിൽ സന്തോഷം രേഖപ്പെടുത്തി ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് യാത്രക്കാർ സുരക്ഷിതരായതിൽ സന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. ഹൈവേയിൽ നിന്ന്
മഹീന്ദ്രയുടെ സൂപ്പർഹിറ്റ് വാഹനം വാങ്ങി ബോളിവുഡ് നടൻ രൺവീർ ഷോരെ. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ രൺവീർ പുതിയ വാഹനം ഗാരിജിലെത്തിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ബൈ ഇന്ത്യൻ എസ്യുവി എന്ന് ഹാഷ് ടാഗിലൂടെ താരം ആരാധകരോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. മഹീന്ദ്രയുടെ ഉയർന്ന വകഭേദം
പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എക്സ് യു വി 700 മികച്ച തുടക്കം കുറിച്ചെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറ്റം കുറിച്ച എക്സ് യു വി 700, ഈ റിപബ്ലിക് ദിനത്തിനുള്ളിൽ 14,000 യൂണിറ്റ് വിൽപനയാണു സ്വന്തമാക്കിയത്. ഇക്കാലത്തിനിടെ
Results 1-10 of 22