Activate your premium subscription today
തന്റെ വാഹന ഗാരിജിലേക്കു പുതു പോർഷെയുടെ ആഡംബരം കൂടി ചേർത്തിരിക്കുകയാണ് തെലുങ്കിന്റെ പ്രിയ താരം നാഗ ചൈതന്യ. പോർഷെ 911 ജി ടി 3 ആർ എസ് സ്പോർട്സ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ എണ്ണം മാത്രം വിപണിയിൽ പുറത്തിറങ്ങുന്നത് കൊണ്ടുതന്നെ നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നാഗ
പഠനവും പരിശീലനവും കഴിഞ്ഞ് സ്വന്തം കമ്പനിയിൽ ജോലിക്ക് പ്രവേശിച്ച മകൾക്ക് 3 കോടി രൂപയുടെ പോർഷെ കാർ സമ്മാനിച്ച് പിതാവ് പി. സുലൈമാൻ. ഹൈലൈറ്റ് മാളുകളുടെ ഡയറക്ടറായി ചുമലയേറ്റ നിമ സുലൈമാനാണ് പിതാവ് വ്യത്യസ്തമായ സമ്മാനം നൽകിയത്. പോർഷെയുടെ സൂപ്പർഹിറ്റ് വാഹനം 911 കരേര എസ്സാണ് നിമയ്ക്ക് നൽകിയത്. ഷാർക് ബ്ലൂ
വാഹനപ്രേമികളാണ് മലയാള സിനിമയിലെ യുവതാരങ്ങൾ. ദുൽക്കറും ആസിഫും ഫഹദും മാത്രമല്ല താനും എല്ലാം തികഞ്ഞ വാഹനപ്രേമിയാണെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ്. പോർഷെ 911 ജിടി ടൂറിങ് മാനുവൽ ഗിയർബോക്സാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. മാനുവൽ ഗിയർബോക്സ് കാറുകൾ ഇഷ്ടപ്പെടുന്ന ആളുകൾ മാത്രമേ പോർഷെ 911 മാനുവൽ മോഡൽ
തൊണ്ണൂറുകളിലെ ബോളിവുഡിന്റെ പ്രിയതാരമായിരുന്നു മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ വാഹനമാണ് ഇപ്പോൾ ആരാധകരുടെ ഇടയിലെ താരം. പോർഷെയുടെ ഇന്ത്യൻ ലൈനപ്പിലെ ഏറ്റവും വേഗമേറിയ കാറുകളിലൊന്നാണ് 911 ടർബോ എസ്. ഏകദേശം 3.08 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കഴിഞ്ഞ മാസം അവസാനമാണ് പുതിയ വാഹനം മാധുരി
കോഴിക്കോട ്∙ റോഡിലേക്കിറക്കിയാൽ കുതിച്ചുപായുന്ന കിടിലനൊരു പോർഷ കരേര 911 കാർ. പക്ഷേ ഇപ്പോൾ ഉടമയുടെ ഓഫിസിന്റെ ചുമരിൽ കയറി ഇരിക്കുകയാണ്. കാറിന്റെ പുറംതോടുമാത്രമാണ് ചുമരിലുറപ്പിച്ചതെന്നു കരുതിയെങ്കിൽ തെറ്റി. എൻജിനും മറ്റു ഭാഗങ്ങളുമടക്കമാണ്
‘പോർഷ’ പണക്കാർക്കുള്ള ബ്രാൻഡാണ് എന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായം. പോർഷ പക്ഷേ പണക്കാർക്കു മാത്രമായല്ലെന്ന് അറിയുക. അതല്ലെങ്കിൽ രണ്ടു കോടിയിലേറെ രൂപ അടിസ്ഥാന വിലയുള്ള പോർഷ 911 സ്പീഡ്സ്റ്റെർ കാർ ലേലത്തിനു വച്ചിരിക്കുന്നത് എന്തിന്? ഓൺലൈൻ ലേലം 22ന് അവസാനിക്കുമ്പോൾ ലഭിക്കുന്നത് അടിസ്ഥാന
ഇതിഹാസ മാനങ്ങളുള്ള 911 ശ്രേണിയിലെ അവസാന കാർ കോവിഡ് 19 ബാധിതർക്കായി സമർപ്പിക്കാൻ ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ. കമ്പനി രേഖകളിൽ 991 സീരീസ്’ എന്ന വിളിപ്പേരുള്ള 911 ശ്രേണിയിലെ അവസാന സ്പീഡ്സ്റ്റർ ആവും ആർ എം സോത്ത്ബീസ് വഴി ലേലത്തിനെത്തുക. അടിസ്ഥാന വില നിശ്ചയിക്കാതെ നടക്കുന്ന ലേലത്തിൽ നിന്നു
Results 1-7