Activate your premium subscription today
തിരുവനന്തപുരം∙ അപേക്ഷകർക്ക് വാഹന ആർസിയും ലൈസൻസും ഉടനെ ലഭിക്കുമെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഉറപ്പ് പാഴായി. ആർസിയും ലൈസൻസും പ്രിന്റിങ് വീണ്ടും മുടങ്ങി. അച്ചടിക്ക് കരാറെടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിനു (ഐടിഐ) 14 കോടി രൂപ വീണ്ടും കുടിശികയായതോടെ അവർ പ്രിന്റിങ് നിർത്തി. ദിവസം 9000 എണ്ണം പ്രിന്റ്
തിരുവനന്തപുരം ∙ വാഹനങ്ങള്‍ക്ക് ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. ആര്‍സി ബുക്ക്
കൊച്ചി∙ ആർസി ബുക്ക് അച്ചടി പ്രതിസന്ധിയിലായതോടെ അടിതെറ്റി സെക്കൻഡ് ഹാൻഡ് വാഹന വിപണി. പ്രതിമാസം കോടികളുടെ നഷ്ടമാണു മേഖലയ്ക്കുണ്ടാകുന്നത്. വിൽക്കുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നയാളുടെ പേരിലേക്കാക്കി ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ വായ്പ നൽകാൻ ബാങ്കുകൾ തയാറാകാത്തതാണു
ആർസി ബുക്ക് അച്ചടി പ്രതിസന്ധിയിലായതോടെ അടിതെറ്റി സെക്കൻഡ് ഹാൻഡ് വാഹന വിപണി. പ്രതിമാസം കോടികളുടെ നഷ്ടമാണു മേഖലയ്ക്കുണ്ടാകുന്നത്. വിൽക്കുന്ന വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്നയാളുടെ പേരിലേക്കാക്കി ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ വായ്പ നൽകാൻ ബാങ്കുകൾ തയാറാകാത്തതാണു പ്രതിസന്ധിയുടെ പ്രധാന കാരണം.
തിരുവനന്തപുരം ∙ ആർസി, ഡ്രൈവിങ് ലൈസൻസ് പ്രിന്റിങ് സംബന്ധിച്ച അനിശ്ചിതാവസ്ഥ മാറിയില്ല. ഇതുവരെ പ്രിന്റ് ചെയ്തതിന്റെ പണം നൽകാമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന്റെ അടിസ്ഥാനത്തിൽ 15 കോടി അനുവദിച്ചെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന്റെ കാലതാമസമാണുള്ളത്.
തിരുവനന്തപുരം ∙ ആർസി ബുക്ക്, ലൈസൻസ് പ്രിന്റിങിന്റെ കാര്യത്തിൽ മോട്ടർ വാഹനവകുപ്പിന് വീഴ്ച വന്നെന്നും അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും ധനവകുപ്പ്. ഐടിഐയുമായി കഴിഞ്ഞ ഏപ്രിൽ 15ന് ഒപ്പിടുമ്പോൾ മുൻപ് കേസ് നടത്തിയിരുന്ന റോസ് മാർട്ട കമ്പനി സുപ്രീംകോടതിയുടെ സ്റ്റേ വാങ്ങിയിരുന്നുവെന്നും സ്റ്റേ
സർക്കാർ വരുത്തിയ കുടിശിക മറ്റൊരു വലിയ പ്രതിസന്ധിക്കു കാരണമായ വാർത്തയാണു പുറത്തുവന്നിരിക്കുന്നത്. ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) എന്നിവ ലഭിക്കാതായതു സംസ്ഥാനത്തു ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ലൈസൻസോ ആർസിയോ ലഭിക്കാൻ കാത്തിരിക്കുന്നതു കേരളത്തിലെ ഏഴര ലക്ഷം വാഹന ഉടമകളാണെന്നതു പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്.
കാസർകോട് ∙ പ്രിന്റിങ് പേപ്പർ തീർന്നു. ഡ്രൈവിങ് ലൈസൻസ്, ആർസി എന്നിവയുടെ വിതരണം ജില്ലയിൽ വൈകും. കാസർകോട്, കാഞ്ഞങ്ങാട് ഓഫിസുകളിലാണ് പ്രിന്റിങ് പേപ്പറുകൾ ഇല്ലാത്തത്. വെള്ളരിക്കുണ്ട് ഓഫിസിൽ നിലവിൽ ഉണ്ടെങ്കിലും തീരാറായിരിക്കുന്നു.മോട്ടർ വാഹന വകുപ്പിന്റെ ഓഫിസുകളിലേക്കുള്ള സ്റ്റേഷനറി സാധനങ്ങൾ വിതരണം
Results 1-8