Activate your premium subscription today
വിമാനക്കമ്പനിയായ സലാം എയർ പരിമിതമായ സമയത്തേയ്ക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ഓഫർ ചെയ്യുന്നു.
മസ്കത്ത് ∙ ബെംഗളൂരു, മുംബൈ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജ് വിമാന കമ്പനിയായ സലാം എയർ. ഇന്ത്യൻ സെക്ടറുകളിലെ തന്നെ ഏറ്റവും കുററഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക് സെപ്തംബർ ആറ് മുതലും സർവീസ് ആരംഭിക്കും.
കേരള സെക്ടറില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍.
മസ്കത്ത് ∙ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ മസ്കത്ത് - ന്യൂ ഡൽഹി സർവീസ് ആരംഭിച്ചു. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലാണ് ഇരു ഭാഗങ്ങളിലേക്കുമുള്ള സർവീസുകൾ. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മസ്കത്തിൽ നിന്നും പുലർച്ചെ 2.15ന് പുറപ്പെടുന്ന വിമാനം രാവിലെ 6.45ന് ഡൽഹിയിൽ ലാന്റ് ചെയ്യും.ഡൽഹിയിൽ നിന്നും രാവിലെ
ഫുജൈറ ∙ ഫുജൈറ – തിരുവനന്തപുരം സർവീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സർവീസും ഉടൻ യാഥാർഥ്യമാകുമെന്ന് സലാം എയർ. ഈ മാസം 18 മുതൽ ഫുജൈറ – കരിപ്പൂർ സർവീസും തിരുവനന്തപുരം സർവീസ് ജനുവരി 10നും തുടങ്ങും. മസ്കത്ത് വഴി ആഴ്ചയിൽ രണ്ടു സർവീസാണുള്ളത്. രാത്രി വിമാനത്തിന് മസ്കത്തിലെ ഒന്നര മണിക്കൂർ ലേഓവർ ഉൾപ്പെടെ
മസ്കത്ത് ∙ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ഒമാന്‍ ദേശീയ ബജറ്റ് എയര്‍ലൈന്‍ ആയ സലാം എയര്‍. മസ്കത്തില് നിന്നും കോഴിക്കോട്, തിരുവനന്തപുരം, ജൈപ്പൂര്‍, ലക്ക്നൗ, ഹൈദരാബാദ് സെക്ടറുകളില്‍ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സിവില്‍ എവിയേഷന്‍
Results 1-6