Activate your premium subscription today
നാലു ലക്ഷം ടാറ്റ പഞ്ചുകള്‍ വിറ്റതിന്റെ നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ടാറ്റ പഞ്ച് 34 മാസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ മൈക്രോ എസ്യുവി വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ തുറുപ്പു ചീട്ടാവാന് ഇക്കാലയളവില്‍ പഞ്ചിന്
ഭാരത് എൻകാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ– ടാറ്റ പഞ്ചും ടാറ്റ നെക്സോണും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവിട്ടത്. സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ സംവിധാനമാണ് എൻകാപ്. 2023 ഒക്ടോബർ മുതലാണ് ഇത് നിലവിൽ വന്നത്. നോൺ ഇലക്ട്രിക് വാഹനങ്ങളായ ടാറ്റ സഫാരി, ഹാരിയർ എന്നിവയ്ക്കാണ് നേരത്തേ 5 സ്റ്റാർ റേറ്റിങ് ലഭിച്ചത്. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് റേറ്റിങ്. എൻകാപ് 5 സ്റ്റാർ റേറ്റിങ് മാത്രമല്ല, ഒട്ടേറെ അംഗീകാരങ്ങളുമായാണ് ടാറ്റയുടെ പഞ്ചും നെക്സോണും വിപണിയിൽ കുതിക്കുന്നത്. അതിനൊത്തെ ഫീച്ചറുകളും ഉപഭോക്താക്കൾക്കായി ഈ കാറുകൾ നൽകുന്നുണ്ട്.
ടാറ്റയുടെ പഞ്ച്, നെക്സോൺ എന്നീ കാറുകളുടെ ഇലക്ട്രിക് മോഡലുകൾക്ക് ഭാരത് എൻക്യാപിന്റെ (ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) 5 സ്റ്റാർ സുരക്ഷാ റേറ്റിങ്. ഭാരത് എൻകാപ് വഴി 5 സ്റ്റാർ റേറ്റിങ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ഇലക്ട്രിക് വാഹനങ്ങളാണിവയെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സുരക്ഷയുടെ
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം പോകുന്ന കാര്യം വന്നാല്‍ വൈദ്യുത വാഹനങ്ങളെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. പൊതു ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴും പലരേയും ഇവികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അപ്പോഴും നഗരയാത്രകളില്‍, ഓഫീസിലും വീട്ടിലും ചാര്‍ജിങ് സൗകര്യം കൂടിയുണ്ടെങ്കില്‍ വൈദ്യുത കാറുകള്‍
വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ടാറ്റയുടെ ചെറു എസ്യുവി പഞ്ച്. 17547 യൂണിറ്റ് വിൽപനയുമായി പഞ്ച് ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ് 16458 യൂണിറ്റാണ്
ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകതയായ അസാമാന്യ മെയ് വഴക്കവും അനിതര സാധാരണമായ കുതിപ്പും കൂട്ടിനെത്തിയതോടെ ടാറ്റയുടെ പഞ്ചിന് ശരിയായ ‘പഞ്ച്’ കിട്ടി. ടാറ്റയുടെ പുതിയ പഞ്ച് ഇവി സൗമ്യവും ഹൃദ്യവും അതേസമയം വന്യവുമാകുന്നു... സൂപ്പർ ആഡംബര കാറിനൊത്ത സൗകര്യങ്ങളും അതീവ ഗുണമേന്മയുള്ള ഉൾവശവും വല്ലാത്ത ഡ്രൈവിങ്
ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് വാഹനം പഞ്ച് ഇവി പുറത്തിറങ്ങി. രണ്ടു മോഡലുകളിലായി അഞ്ച് വേരിയന്റുകളിൽ ലഭിക്കുന്ന പഞ്ചിന്റെ റേഞ്ച് കുറഞ്ഞ മോഡലിന് 10.99 ലക്ഷം രൂപ മുതൽ 13.29 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 12.99 ലക്ഷം രൂപ മുതൽ 14.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. രണ്ടു ബാറ്ററി പായ്ക്കുകൾ രണ്ടു
ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് കാർ പഞ്ച് ഇവിയുടെ വിലയും കൂടുതൽ വിവരങ്ങളും ജനുവരി 17ന് ടാറ്റ പുറത്തുവിടും. നേരത്തെ പഞ്ചിന്റെ ബുക്കിങ് ടാറ്റ ആരംഭിച്ചിരുന്നു. 21000 രൂപ നൽകി ടാറ്റയുടെ ഇലക്ട്രിക് കാർ ബുക്ക് ചെയ്യാം. ടാറ്റയുടെ ജെൻ 2 ഇവി ആർകിടെക്ചർ എന്ന ആക്ടി.ഇവി ആർകിടെക്ചറില്‍ നിർമിക്കുന്ന ആദ്യ വാഹനമാണ്
വിപണിയിലെത്താൻ ഒരുങ്ങുന്ന ടാറ്റ പഞ്ച് ഇവിയുടെ വില ചോർന്നതായി ആരോപണം. വാഹനം പുറത്തിറങ്ങു മുമ്പ് വില വൈറലായതോടെ സാങ്കേതിക തകരാർ എന്നു പറഞ്ഞ് ടാറ്റ തടിയൂരി. ടാറ്റ പഞ്ച് ബുക്ക് ചെയ്ത ഉപഭോക്താവിന് വില മെയിൽ ആയി ലഭിക്കുകയായിരുന്നു. വാഹനം ബുക്ക് ചെയ്ത ഒന്നിലധികം പേർക്ക് വില മെയിൽ ലഭിച്ചു എന്നാണ്
പഞ്ച് ഇലക്ട്രിക്കിന്റെ ബുക്കിങ് ആരംഭിച്ച് ടാറ്റ മോട്ടോഴ്സ്. 21000 രൂപ നൽകിയ ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് കാർ ബുക്ക് ചെയ്യാം. ടാറ്റയുടെ ജെൻ 2 ഇവി ആർകിടെക്ചർ എന്ന ആക്ടി.ഇവി ആർകിടെക്ചറില്‍ നിർമിക്കുന്ന ആദ്യ വാഹനമാണ് പഞ്ച്. പഞ്ച് ഇവി എക്സ്റ്റീരിയർ ഐസ് വാഹനത്തിൽ നിന്ന് മാറ്റങ്ങൾ വരുത്തിയ
Results 1-10 of 11