Activate your premium subscription today
ടാറ്റ സുമോ തിരിച്ചു വരുന്നു, ഒപ്പം പഴയ സഫാരി ക്ലാസിക് എന്ന പേരിലും. അടുത്തിടെ സമൂഹമാധ്യമങ്ങളിലെ വാഹന ഗ്രൂപ്പുകളിൽ വൈറലായ ഒരു വാർത്തയായിരുന്നു ഇത്. ടാറ്റയുടെ ഐതിഹാസിക മോഡലുകളായ സുമോ തിരിച്ചെത്തുന്നു എന്നതായിരുന്നു പോസ്റ്റുകളിലെ പ്രതിപാദ്യം. കൂടെ പഴയ സഫാരിയുടെ മോഡലിലുള്ള വാഹനം സഫാരി ക്ലാസിക് എന്ന
ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവമെങ്കിലും എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. ആ യാത്ര പോകുന്ന വാഹനവും അതിന്റെ ഭാഗമായിരിക്കും. യഥാർഥ സംഭവത്തെയും ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തിൽ എത്തുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം
തകര്‍ന്നടിഞ്ഞ റോഡിലൂടെ അതിസാഹസിക യാത്ര നടത്തുന്ന ടാറ്റ സുമോയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്. അരുണാചല്‍പ്രദേശില്‍ നിന്നുള്ളതാണ് വിഡിയോ. ഹെയര്‍പിന്‍ വളവിന്റെ മുകളിൽ നിന്നു കൊണ്ടാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ടാര്‍ ചെയ്തതിന്റെ ഒരു ലക്ഷണവും കാണിക്കാത്ത ചളി നിറഞ്ഞ റോഡിലൂടെ ജീവന് ആപത്താകുന്ന
സിനിമയുടെ വിജയത്തിനു ശേഷം അതിലെ വാഹനവും ശ്രദ്ധിക്കപ്പെടുന്നത് പുതിയ കാര്യമൊന്നുമല്ല, ആ വാഹനത്തിന്റെ പ്രത്യേകത കൊണ്ടോ പെർഫോമൻസ് കൊണ്ടോ ആകാം അത്. ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിലെ ടാറ്റാ സുമോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. കാരണം വേറൊന്നുമല്ല, ആ വണ്ടി മമ്മൂട്ടി വാങ്ങി
Results 1-4