Activate your premium subscription today
ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലെ മേല്‍ക്കൈ തുടരാനുള്ള ശ്രമങ്ങള്‍ സജീവമായി ടാറ്റ മോട്ടോഴ്സ് തുടരുന്നുണ്ട്. പഞ്ച് ഇവിക്കൊപ്പം ടാറ്റ മോട്ടോഴ്സ് അവരുടെ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമായ Acti.ev യും അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ടാറ്റ ഇവികളുടെ പ്ലാറ്റ്ഫോം ഇതായിരിക്കുമെന്ന് കമ്പനി
ഇന്ത്യയുടെ വാഹന ചരിത്രത്തിൽ പ്രത്യേകമായി ഇടം നേടിയ 7 കാറുകൾ. വാഹന നിർമാതാക്കൾ ഇന്ത്യയെ തഴഞ്ഞ പഴയ കാലത്ത് അവരുടേതായ സ്ഥാനം നേടിയെടുത്ത പ്രത്യേക സ്വഭാവ സവിശേഷതയുള്ള 7 വാഹനങ്ങളാണ് അവ. മാരുതി സുസുക്കി ജിപ്സി, ടാറ്റ സിയറ, ഹിന്ദുസ്ഥാൻ അംബാസഡർ, കോണ്ടസ, മാരുതി 800 എന്നിവയാണ് അവ. ഇവയിൽ 3 വാഹനങ്ങൾ കാലോചിതമായ
ഇന്ത്യൻ എസ്യുവി വിപണിയിലെ തലതൊട്ടപ്പനായ ടാറ്റ സിയറയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു. 2020 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലിനോട് അടുത്തു നിൽക്കുന്ന പതിപ്പാണ് 2023 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ടാറ്റ അവതരിപ്പിച്ചത്. 2020 മോഡലിന് സൂയിസൈഡ് ഡോറുകളായിരുന്നെങ്കിൽ ഇപ്പോൾ
മാരുതി സുസുക്കി അടക്കമുള്ള മറ്റു വാഹന നിർമാതാക്കൾ മടിച്ചു നിൽക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളുമായി കളം നിറയുകയാണ് ടാറ്റ. നെക്സോണും ടിഗോറും ടാറ്റയെ ഇന്ത്യൻ ഇലക്ട്രിക് പാസഞ്ചർ കാർ വിപണിയിലെ ഒന്നാമനാക്കി മാറ്റി. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പുതിയ സബ്സിഡറി രൂപീകരിച്ച് അടുത്ത അഞ്ചു വർഷത്തിൽ 10 പുതിയ
ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രിയ വാഹനങ്ങളായിരുന്നു സുമോയും സിയറയും. ആദ്യത്തേത് ഇന്നും റോഡുകളിലേയും ജനഹൃദയങ്ങളിലേയും സാന്നിധ്യമാണെങ്കിൽ രണ്ടാമത്തേത് ഒരു ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്യുവിയാണ്. 1994 മുതൽ കഴിഞ്ഞ വർഷം വരെ പുറത്തിറങ്ങിയ സുമോയും 1991 മുതൽ 2000 ൽ
Results 1-5