Activate your premium subscription today
ഇന്ത്യന്‍ വിപണിക്ക് എസ് യു വികളോടുള്ള പ്രത്യേക ഇഷ്ടം ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടക്കും വ്യക്തമായറിയാം. അതുകൊണ്ടുതന്നെ ടൊയോട്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളില്‍ എസ് യു വികളുടെ ശക്തമായ സാന്നിധ്യമുണ്ട്. അടുത്തവര്‍ഷം ഏറ്റവും കുറഞ്ഞത് മൂന്ന് എസ് യു വികളെങ്കിലും ടൊയോട്ട ഇന്ത്യന്‍
പുതിയ എസ്യുവിയുമായി ടൊയോട്ട എത്തുന്നു. ഫോർച്യൂണറിന്റെ താഴെ വലുപ്പവും വിലയും വരുന്ന വാഹനത്തിന് സ്പോർട്ടി രൂപമായിരിക്കും. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനം ഫോർച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഈ വർഷം ആദ്യ തായ്ലൻഡിൽ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യൻ വിപണിയിലും എത്തുമെന്നാണ്
ന്യൂഡൽഹി∙ ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട
ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടർ (ടികെഎം) തീരുമാനിച്ചു. 3 ഡീസൽ എൻജിനുകളുടെ ഔട്ട്പുട്ട് സർട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഇതെന്ന് ടൊയോട്ട ഇൻഡസ്ട്രീസ് കോർപറേഷൻ വക്താവ് അറിയിച്ചു
സ്വപ്ന വാഹനം സ്വന്തമാക്കിയ സന്തോഷത്തിൽ നടൻ ഷാജു ശ്രീധർ. ടൊയോട്ടയുടെ എസ്യുവി ഫോർച്യൂണറാണ് ഷാജുവിന്റെ ഏറ്റവും പുതിയ വാഹനം. പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഷാജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.ടൊയോട്ടയുടെ പ്രീമിയം സ്പോർട് എസ്യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച
ഓഫ് റോഡ് പ്രേമികള്‍ക്കുവേണ്ടി ആദ്യത്തെ 'ഗ്രേറ്റ് നാഷണല്‍ 4x4 എക്സ്പെഡിഷന്' പ്രഖ്യാപിച്ച് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍. രാജ്യത്തെ നാലു മേഖലകളാക്കി തിരിച്ച് നടത്തുന്ന 4x4 എക്സ്പെഡിഷനില്‍ തെക്കന്‍ മേഖലയിലേതാണ് ആദ്യം നടക്കുക. ടൊയോട്ടയുടെ ഹൈലക്സ്, ഫോര്‍ച്യൂണര്‍ 4x4, അര്‍ബന്‍ ക്രൂസര്‍ ഹൈ റൈഡര്‍,
കാർത്തി നായകനായി എത്തിയ ചിത്രം സർദാറിന്റെ വൻവിജയം ആഘോഷിക്കാൻ സംവിധായകൻ പി എസ് മിത്രന് ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ് ലക്ഷ്മൺ കുമാർ. കാർത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ സംവിധാനയകന് കൈമാറിയത്. ഏതുമോഡലാണ് നൽകിയത് എന്ന് വ്യക്തമല്ല. റാഷി ഖന്ന, രജീഷ വിജയന് എന്നിവരും ചിത്രത്തിന്റെ പ്രധാന
പെര്‍ഫോമന്‍സിലും കാഴ്ചയിലും ഏതു കാലത്തും രാജാവാണ് ഫുള്‍ സൈസ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍. ഇന്ത്യന്‍ നിരത്തുകളില്‍ പ്രീമിയം കാറുകളെക്കാള്‍ ആളുകള്‍ക്ക് താല്പര്യം നെടുനീളന്‍ എസ്യുവികളോടാണെന്നതിൽ സംശയം വേണ്ട. അങ്ങനെയുള്ള എസ്യുവികളുടെ വില്പനയില് വിപണിയിലെത്തിയ കാലം മുതല്‍ രാജാവാണ് ടൊയോട്ട
ടൊയോട്ട ഫോർച്യൂണറിന്റെ ലെജൻഡർ പതിപ്പ് സ്വന്തമാക്കി നടൻ ഹരീഷ് പേരാടി. പുതിയ വീട് പണിതതിന്റെ സന്തോഷത്തിന് പിന്നാലെ ടൊയോട്ട എസ്യുവി വാങ്ങിയ വിവരം ഹരീഷ് പേരാടി തന്നെയാണ് ആരാധകരെ അറിയിച്ചത്. ഫോർച്യൂണറിന്റെ സ്റ്റൈൽ പതിപ്പ് ലെഡൻഡർ സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ച് ഭാഗ്യം നിറഞ്ഞ ഇതിഹാസക്കാരൻ ഇന്ന് വീട്ടിലെ
പാക്കിസ്ഥാനിലെ റോഡിലൂടെ ടൊയോട്ട ഫോർച്യൂണർ ഓടിക്കുന്നഎട്ട് വയസ്സുകാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയെപ്പോലെ, പാകിസ്ഥാനിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഒരാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. എന്നിരുന്നാലും, നിയമങ്ങൾ വ്യക്തമായി ലംഘിച്ചുകൊണ്ട്, പാകിസ്ഥാനിലെ സിയാൽകോട്ടിൽ
Results 1-10 of 15