Activate your premium subscription today
ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയില്‍ അത്ര ശുഭമല്ല കാര്യങ്ങള്‍. റേറ്റിങ്സ് ഏജന്‍സികള്‍ അടുത്തിടെ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍് അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിക്കുന്നതാണ്. 10ഓളം യുഎസ് ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിങ്ങാണ് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ്
ഈ വർഷം ആദ്യം മുതൽ തുടരുന്ന ബാങ്കിങ് പ്രതിസന്ധി അമേരിക്കയിൽ തുടരുകയാണ്. പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ബാങ്കുകളിൽ നിന്നുള്ള കടമെടുപ്പ് കുറഞ്ഞത് ബാങ്കിങ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. അമേരിക്കയിൽ വീണ്ടും ഫെഡ് പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ഒരു ബാങ്ക് കൂടി പ്രതിസന്ധിയിലായി. പാക് വെസ്റ്റ്
ഹിൻഡൻബർഗ് ഗവേഷണ റിപ്പോർട്ട് പുറത്ത് വന്ന ശേഷം ഒരിക്കൽ പോലും അദാനി ഗ്രൂപ്പ് ഓഹരികൾ പഴയ മൂല്യത്തിന് അടുത്തുപോലും എത്തിയില്ല. അതായത് ഹിൻഡൻബർഗ് പ്രതീക്ഷിച്ച ലാഭം ഒന്നുകിൽ അവർ നേടിയിട്ടുണ്ടാകും അല്ലെങ്കിൽ ഇനിയുമവർക്ക് നേടാം. അഥവാ ഹിൻഡൻബർഗ് പണി കൊടുത്തവരാണ്. ട്രോളേണ്ടത് പണി കിട്ടിയവരെയല്ലേ,
വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം അമേരിക്ക നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ഫെഡറൽ റിസർവ് കണ്ട ഒറ്റമൂലി തുടർച്ചയായി പലിശ നിരക്ക് ഉയർത്തൽ ആയിരുന്നു. എന്നാൽ ഉദ്ദേശിച്ച ഫലങ്ങൾ കണ്ടില്ല എന്ന് മാത്രമല്ല, അതുണ്ടാക്കിയ പാർശ്വഫലങ്ങൾ വലുതാണുതാനും. സാമ്പത്തിക ശാസ്ത്രത്തിലും നയങ്ങളിലും അവസാന വാക്ക്
സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നിവയുടെ തകർച്ചക്ക് ശേഷം അമേരിക്കൻ ബാങ്കിങ് വ്യവസ്ഥിതിയുടെ ആരോഗ്യത്തെ പറ്റി പല പഠനങ്ങളും പുറത്തു വന്നിരുന്നു. 2008 ലെ കാരണങ്ങളല്ല ഇന്ന് അമേരിക്കയിൽ ബാങ്കിങ് രംഗത്ത് പ്രതിസന്ധി ഉണ്ടാക്കുന്നത് മറിച്ച് നിക്ഷേപകർ പണം പിൻവലിക്കുന്നതാണ് ഇപ്പോഴത്തെ
ജനീവ ∙ സാമ്പത്തിക പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ 300 കോടി സ്വിസ് ഫ്രാങ്കിന് (323 കോടി ഡോളർ) സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നുവെന്ന വാർത്ത ആഗോള ബാങ്കിങ് മേഖലയ്ക്ക് ആശ്വാസമായി. ആഗോളതലത്തിൽ സുപ്രധാനമായ 30 ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ക്രെഡിറ്റ് സ്വീസ്
അമേരിക്കയിലെ ബാങ്ക് തകർച്ചക്ക് ശേഷം ആദ്യം ക്രിപ്റ്റോ കറൻസികളും ഇടിവിലായിരുന്നെങ്കിലും, ഇപ്പോൾ വീണ്ടും ഇവ ഉഷാറാകുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ ബിറ്റ് കോയിൻ 12 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ 7 ദിവസത്തെ കണക്കുകൾ നോക്കുമ്പോൾ ബിറ്റ് കോയിൻ 22 ശതമാനം
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സ്റ്റാർട്ടപ്പ് ഗ്രൂപ്പുകളുമായി സംവദിക്കുകയും അവർക്കനുകൂലമായ സാഹചര്യം കൂടുതൽ മെച്ചമായി ഒരുക്കി നല്കുവാൻ ആവശ്യമായ പദ്ധതികൾക്ക് ഗവൺമെന്റ് പിന്തുണ നൽകുന്ന നിലപാടുകൾ അറിയിക്കുകയും ചെയ്തു. അമേരിക്കയിലെ ബൃഹത്തായതും സ്റ്റാർട്ടപ്പുകൾക്ക്
ലോക ബാങ്കിങ് സമ്മർദ്ദങ്ങളുടെ പ്രഭവ കേന്ദ്രമായ അമേരിക്കൻ യൂറോപ്യൻ വിപണികളേക്കാൾ കഴിഞ്ഞ ആഴ്ച നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിയാണ്. അമേരിക്കയുടെ ജനറൽ സൂചികയായ ഡൗ ജോൺസ് കഴിഞ്ഞ വാരത്തിൽ ഫ്ലാറ്റ് ക്ലോസിങ് നടത്തിയപ്പോൾ എസ്&പിയും, നാസ്ഡാകും യഥാക്രമം രണ്ടും അഞ്ചും വീതം ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ആഴ്ചയിൽ
അമേരിക്കയിലെ സിലിക്കൺ വാലി, സിഗ്നേച്ചർ ബാങ്കുകളുടെ തകർച്ചയ്ക്കു പിന്നാലെ മറ്റൊരു ബാങ്കു കൂടി തകർച്ചയുടെ വക്കിൽ. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. ബാങ്കിനെ കരകയറ്റാൻ അമേരിക്കയിലെ 11 വൻകിട ബാങ്കുകളുടെ കൂട്ടായ്മ 3000 കോടി ഡോളറിന്റെ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചു.
Results 1-10 of 32