Activate your premium subscription today
ചൈനയുടെ സാമ്പത്തിക ഉത്തേജന നടപടികളും, റിയൽ എസ്റ്റേറ്റ് ബൂസ്റ്റർ പ്ലാനുകളും ചൈനീസ് വിപണിക്ക് നൽകിയേക്കാവുന്ന മുന്നേറ്റം നേടിയെടുക്കാനായി വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും മൂലധനം കണ്ടെത്താൻ ശ്രമിച്ചത് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയിൽ വലിയ വീഴ്ചയാണ് നൽകിയത്. സെബിയുടെ പുതിയ എഫ്&ഓ നിയന്ത്രണങ്ങളും
ന്യൂഡൽഹി∙ആഗോള സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ലോകത്തെവളരുന്ന സാമ്പത്തിക ശക്തിയെന്ന ഖ്യാതികേട്ട ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങിയതോടെയാണ്ലോക സമ്പദ്വ്യവസ്ഥ പുതിയൊരു അധ്യായം തുറക്കപ്പെടുന്നത്. ഈ പണം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നാണ്
ബെയ്ജിങ് ∙ ചൈനയുടെ കാർമികത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണി (ഫ്രീ ട്രേഡ്) കരാർ യാഥാർഥ്യത്തിലേക്ക്. 15 ഏഷ്യ– പസിഫിക് രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ വലിയ സാമ്പത്തിക സംയോജനമെന്ന പതിറ്റാണ്ടു മുൻപേയുള്ള ചൈനയുടെ ആഗ്രഹമാണു സഫലീകരിക്കുന്നത്. സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ | China | Free Trade Zone | RCEP | India | Manorama News
മറ്റുള്ള രാജ്യങ്ങളെ കടം കൊടുത്ത് 'സഹായിച്ച്' അവിടങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ വിവിധ വഴികൾ പയറ്റുന്ന ചൈന ഇപ്പോൾ സ്വയം കടക്കെണിയിൽപ്പെട്ടിരിക്കുന്ന കഥകളാണ് വിദേശ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടുള്ള വാർത്ത. അന്താരാഷ്ട്ര ഏജൻസികൾ നൽകുന്നതിനേക്കാൾ കൂടിയ നിരക്കിൽ രഹസ്യ സ്വഭാവത്തോടെ നൽകുന്ന പല വായ്പകളും
ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ചൈനീസ് ജനസംഖ്യയും ഉയർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജനസംഖ്യയും. ഏറ്റവും പുതിയ യുഎൻ റിപ്പോർട്ടനുസരിച്ച് 2023 ന്റെ മധ്യത്തോടെ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. 2023 ജനുവരി 17 ന് ചൈനയുടെ
ബെയ്ജിങ് ∙ ചൈനയിലെ ദുർബലമായ സാമ്പത്തിക റിപ്പോർട്ടുകൾക്കു പിന്നാലെ, തൊഴിലില്ലായ്മയും വർധിക്കുന്നതായി റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. കോവിഡ് നിയന്ത്രണങ്ങളും പണപ്പെരുപ്പവും ചൈനയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 16 നും 24 നുമിടയിൽ പ്രായമുള്ളവരിലെ
ന്യൂഡൽഹി ∙ ചൈനീസ് സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫിസുകള്‍ക്കും നിർദേശം നൽകി കേന്ദ്രം. താരതമ്യേന വിലക്കുറവാണെന്ന നേട്ടമുണ്ടെങ്കിലും ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കണം. അതിർത്തി സംഘർഷം, സൈബർ ആക്രമണം തുടങ്ങിയവ കണക്കിലെടുത്താണു
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (ജിഡിപി) 5.9 ശതമാനം ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്). ഇക്കാലയളവില്‍ രാജ്യം 6.1 ശതമാനം വളരുമെന്നായിരുന്നു ഐഎംഫിന്റെ നേരത്തെയുള്ള വിലയിരുത്തല്‍. ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്തം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം
വാഷിങ്ടൻ∙ ഈ വർഷം ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്) എംഡി ക്രിസ്റ്റാലിന ജോർജീവ. ലോകത്തിന്റെ സാമ്പത്തിക വളർച്ച ഈ വർഷം 3 ശതമാനത്തിൽ താഴെയായിരിക്കുമെന്നും അവർ പറഞ്ഞു. കോവിഡ് മഹാമാരിയും, റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും
വാഷിങ്ടൻ ∙ അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ ചെറിയ കുറവുണ്ടാകുമെന്നു രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) പ്രവചനം. രാജ്യത്തിന്റെ വളർച്ച 6.8 ശതമാനത്തിൽനിന്ന് 6.1 ശതമാനമാകും എന്നാണു ചൊവ്വാഴ്ച പുറത്തിറക്കിയ ആഗോള സമ്പദ്വ്യവസ്ഥയെ പറ്റിയുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയെപ്പറ്റി പോസിറ്റീവ്
Results 1-10 of 21