Activate your premium subscription today
ഹിൻഡൻബർഗ് ഗവേഷണ റിപ്പോർട്ട് പുറത്ത് വന്ന ശേഷം ഒരിക്കൽ പോലും അദാനി ഗ്രൂപ്പ് ഓഹരികൾ പഴയ മൂല്യത്തിന് അടുത്തുപോലും എത്തിയില്ല. അതായത് ഹിൻഡൻബർഗ് പ്രതീക്ഷിച്ച ലാഭം ഒന്നുകിൽ അവർ നേടിയിട്ടുണ്ടാകും അല്ലെങ്കിൽ ഇനിയുമവർക്ക് നേടാം. അഥവാ ഹിൻഡൻബർഗ് പണി കൊടുത്തവരാണ്. ട്രോളേണ്ടത് പണി കിട്ടിയവരെയല്ലേ,
ദുബായ്∙ സൗദി നാഷനൽ ബാങ്ക് ചെയർമാൻ അമർ അൽ ഖുദെയ്രി രാജിവച്ചു. ക്രെഡിറ്റ് സ്വീസിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സൗദി നാഷനൽ ബാങ്ക്, കൂടുതലായി പണം മുടക്കില്ലെന്ന് അമർ അൽ ഖുദെയ്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതേ തുടർന്ന് ബാങ്ക് ഓഹരി വില 30 ശതമാനം കുറഞ്ഞു. തൊട്ടു പിന്നാലെ സ്വിസ് നാഷനൽ ബാങ്ക് 5400 കോടി
ജർമൻ ഓഹരിവിപണിയിൽ ഡോയ്ചെ ഓഹരി ഇടിഞ്ഞത് 14% ഫ്രാങ്ക്ഫർട്ട് (ജർമനി)∙ ജർമനിയിലെ ഏറ്റവും വലിയ വായ്പാവിതരണ ബാങ്കായ ഡോയ്ചെയുടെ ഓഹരി ഇന്നലെ കൂപ്പുകുത്തി. ജർമൻ ഓഹരിവിപണിയിൽ ഡോയ്ചെ ഓഹരി 14% ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസിൽ ആരംഭിച്ച ബാങ്കിങ് പ്രതിസന്ധി ക്രെഡിറ്റ് സ്വീസ് തകർച്ചയോടെ
ജനീവ ∙ സാമ്പത്തിക പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്വീസ് ബാങ്കിനെ 300 കോടി സ്വിസ് ഫ്രാങ്കിന് (323 കോടി ഡോളർ) സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നുവെന്ന വാർത്ത ആഗോള ബാങ്കിങ് മേഖലയ്ക്ക് ആശ്വാസമായി. ആഗോളതലത്തിൽ സുപ്രധാനമായ 30 ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ക്രെഡിറ്റ് സ്വീസ്
വെള്ളിയാഴ്ച അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ളോസ് ചെയ്തെങ്കിലും ഇന്ന് യൂബിഎസ്- ക്രെഡിറ്റ് സ്വിസ് ഡീലിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. യൂബിഎസ് ക്രെഡിറ്റ് സ്വിസ്സിനെ വാങ്ങുന്നു 167 വർഷത്തെ ചരിത്രമുള്ള ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റവും വലിയ സ്വിസ് ബാങ്കായ
സിലിക്കൺ വാലി ബാങ്ക്, സിഗ്നചർ ബാങ്ക് എന്നിവയുടെ തകർച്ചക്ക് ശേഷം അമേരിക്കയിൽ വീണ്ടും ഒരു ബാങ്ക് കൂടി തകർച്ചയുടെ വക്കിൽ എത്തി നിൽക്കുകയാണ്. ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനാണ് ഇപ്പോൾ പ്രശ്നങ്ങൾ വന്നിരിക്കുന്നത്. എന്നാൽ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ 11 വലിയ ബാങ്കുകൾ
സൂറിക്∙ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ക്രെഡിറ്റ് സ്വീസ് ബാങ്കിനെ കരകയറ്റാൻ സ്വിസ് നാഷനൽ ബാങ്ക്(എസ്എൻബി) 5000 കോടി സ്വിസ് ഫ്രാങ്കിന്റെ(5400 കോടി ഡോളർ) അടിയന്തര പണലഭ്യത പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന്, പണലഭ്യത വർധിപ്പിക്കാനും
യൂറോപ്യൻ വിപണികൾക്ക് പിന്നാലെ അമേരിക്കൻ വിപണിയും ഇന്നലെ മുന്നേറ്റം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് ഇന്നലെ 3.56%ലേക്ക് തിരികെ കയറി. ഈസിബി നിരക്കുയർത്തൽ 0.50% ഉയർത്തി. ക്രെഡിറ്റ് സ്വിസ് ബാങ്കിനെ സ്വിസ് നാഷണൽ ബാങ്ക്
Results 1-8