Activate your premium subscription today
സ്വര്‍ണം വില 50,000 രൂപയ്ക്ക് മുകളിലാണിപ്പോള്‍. നിലവിലെ സ്ഥിയില്‍ വില ഇനിയും ഉയരും എന്ന് മുന്നില്‍ കണ്ട് സ്വര്‍ണം വാങ്ങിവയ്ക്കുന്നവരുമുണ്ട്. ചിലരാണെങ്കില്‍ അഡ്വാന്‍സ് ബുക്കിങ്ങും നടത്തും. എന്നാല്‍ ഒരാള്‍ എത്ര പവന് കൈയ്യില്‍ വയ്ക്കാമെന്നതിനെ കുറിച്ച് അറിവുണ്ടോ...? പരിധിയില്‍ കൂടുതല്‍ സ്വര്‍ണം
സ്വര്‍ണത്തോട് മലയാളികള്‍ക്ക് എന്നും പ്രിയം തന്നെയാണ്. ഭാവിയിലേക്കായി കുറെ ആഭരണങ്ങള്‍ വാങ്ങി കൂട്ടുകയാണ് നമ്മളില്‍ ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ ആഭരണം വാങ്ങി കൂട്ടുന്നത് ഒരു മികച്ച നിക്ഷേപമല്ല. എന്തെന്നാല്‍ വില്‍ക്കുന്ന സമയം പണികൂലി,തേയ്മാനമടക്കം കുറച്ചുള്ള വില മാത്രമേ
റിസർവ് ബാങ്കിന്റെ ഈ വർഷത്തെ ആദ്യ ഘട്ട സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) വിൽപന തുടങ്ങി. 16 വരെ അപേക്ഷിക്കാം. സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപമാണിത്. ലോഹരൂപത്തിലുള്ള സ്വർണത്തിന്റെ അതേ മൂല്യം തന്നെയാണിതിനും. പണിക്കൂലി, പണിക്കുറവ്, തേയ്മാനം എന്നിവയെ പേടിക്കേണ്ട. ഭൗതിക രൂപത്തിൽ സ്വർണം സൂക്ഷിച്ചുവയ്ക്കുന്ന ‘റിസ്കും’ ഒഴിവാക്കാം.
സംസ്ഥാനത്ത് ഇന്നും സ്വർണ വില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 5,830 രൂപയിലും പവന് 46,640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 5,815 രൂപയിലും പവന് 46,520 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം
സ്വ൪ണത്തിന്റെ വില കൂടുന്നത് കാണുമ്പോൾ എല്ലാവരുടെയും കണ്ണ് മഞ്ഞളിക്കാറുണ്ടെങ്കിലും അത് ഒരു ബുദ്ധിപൂ൪വ്വമായ നിക്ഷേപ മാ൪ഗമായി അംഗീകരിക്കാ൯ പല൪ക്കും മടിയായിരുന്നു. പ്രത്യേകിച്ചും ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഫിനാ൯ഷ്യൽ അസറ്റുകളുടെ പ്രചാരക൪. സ്വ൪ണം ആഭരണരൂപത്തിലും നാണയ രൂപത്തിലും ബാറുകളുടെ
സിംബാബ്വെ കേന്ദ്ര ബാങ്ക് സ്വർണത്തിന്റ്റെ പിന്‍ബലത്തിലുള്ള ഡിജിറ്റൽ കറൻസി ഇറക്കി. സ്വർണ്ണ ശേഖരത്തിന്റെ പിന്തുണയുള്ള "ടോക്കണുകൾ" വ്യക്തികൾക്കും ബിസിനസു സംരംഭങ്ങൾക്കും പണമിടപാടുകൾക്കായി ഉപയോഗിക്കാം. ഡിജിറ്റൽ കറൻസി തെക്കൻ ആഫ്രിക്കൻ രാഷ്ട്രത്തിൽ വർഷങ്ങളായി തുടരുന്ന സാമ്പത്തിക
ഫോൺ പേയിലൂടെ സ്വർണ നിക്ഷേപവും ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺ പേ വഴി സ്വർണ നിക്ഷേപത്തിന് സിപ് രീതിയിലുള്ള സൗകര്യം വരുന്നു. ഉപയോക്താക്കൾക്ക് എല്ലാ മാസവും നിശ്ചിത തുകക്ക് സ്വർണത്തിൽ ഇതിലൂടെ നിക്ഷേപിക്കാൻ സാധിക്കും. ഡിജിറ്റലായി സ്വർണം എങ്ങിനെ നിക്ഷേപിക്കുമെന്നറിയാത്തവർക്ക് യൂ പി ഐ വഴി വളരെ
സംസ്ഥാനത്ത് ചൊവ്വാഴ്ച കുത്തനെ കുറഞ്ഞ് സ്വർണ്ണവില.ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു ഗ്രാമിന് 4,845 രൂപയിലും പവൻ 38,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് .മൂന്നു ദിവസം ഒരേ വില തുടർന്ന ശേഷമാണ് ഇടിവ്. ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ശനിയാഴ്ച മുതൽ വ്യാപാരം
സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,900 രൂപയിലും പവന് 39,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ചയാണ് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു സ്വർണ വില ഈ നിരക്കിലേക്കെത്തിയത്.ഏപ്രിൽ 18,19 തീയതികളിൽ രേഖപ്പെടുത്തിയ ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ്
ഡിജിറ്റൽ ഗോൾഡ് ആവശ്യമെങ്കിൽ സ്വർണം വീട്ടുപടിക്കലെത്തും ഡിജിറ്റൽ രൂപത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യാം. എന്നാൽ, ആവശ്യമുള്ളപ്പോൾ സ്വർണമായി കൈവശം കിട്ടുമെന്ന് ഉറപ്പാക്കാവുന്ന നിക്ഷേപപദ്ധതി കൂടിയാണിത്. സ്വർണക്കടയിൽ പോകാതെ തന്നെ ഗോൾഡ് കോയിൻ/ ബിസ്കറ്റ് ആയി സ്വർണം വാങ്ങാം. ഇന്ത്യയിൽ നിലവിൽ മൂന്നു
Results 1-10 of 145