Activate your premium subscription today
ഭവന വായ്പയ്ക്കു വേണ്ടി ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളേയും സമീപിക്കുന്നതിനു മുൻപ് ഇഎംഐ അടയ്ക്കുന്ന വിവിധ രീതികൾ മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം ഭവന വായ്പ ദീർഘകാല പദ്ധതിയായതിനാൽ നഷ്ടം പരമാവധി കുറയ്ക്കാൻ അതു സഹായിക്കും. 10 മുതൽ 30 വർഷം വരെ നീളുന്ന വായ്പ രീതിയാണിത്. കാലയളവ് കൂടുന്തോറും
പണയ വസ്തുവിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ മാത്രമേ ഭവന വായ്പയായി നല്കാവു എന്ന് ഭവന വായ്പാ കമ്പനികളോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്കാണ് ഇതു ബാധകം. 30 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പകളാണെങ്കില്‍ ഈടിന്റെ 80 ശതമാനം വരെ മാത്രമേ നല്കാവു. 75
ഭവന വായ്പയില്‍ ലഭ്യമായ 1.5 ലക്ഷം രൂപയുടെ പലിശയിളവ് ഈ വര്‍ഷവും തുടരും എന്ന ബജറ്റ് പ്രഖ്യാപനം വീടില്ലാത്തവര്‍ക്ക് ഏറെ ആശ്വസമാണ്. അഫോര്‍ഡബിള്‍ ഹൗസിങ് മേഖലയിലെ ഭവന വായ്പയ്ക്കാണ് ഈ ഇളവ്. അതായത് 45 ലക്ഷം രൂപവരെയുള്ള ഭവന വായ്പ ആദ്യമായി എടുക്കുന്നവര്്കാണ് 1.5 ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ആദായ ഇളവ്
സാമ്പത്തികമായി അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഭവനവായ്പയിൽനിന്നു വേഗത്തിൽ പുറത്തു കടക്കാൻ ചില വഴികളുണ്ട്. 1. എല്ലാ മാസവും ഇഎംഐയുടെ 10% കൂടുതൽ അടയ്ക്കുക. 15,000 രൂപയാണ് ഇഎംഐ എങ്കിൽ 1,500 കൂടി കൂട്ടി 16,500 എല്ലാ മാസവും അടയ്ക്കുക. അപ്പോൾ തവണകളുടെ എണ്ണം വളരെ കുറയും. ഉദാഹരണത്തിന്, 250 തവണകൾ 195 ആയി
ഒരുമിച്ച് എടുക്കുന്ന ഭവന വായ്പയില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും എത്ര വീതം ആദായ നികുതി ഇളവ് ലഭിക്കും. ഇത് സംബന്ധിച്ച് നിരവധി തെറ്റിധാരണകളാണ് നിലനില്‍ക്കുന്നത്. ഒരു വീട് എന്നത് എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നമാണ്. ശമ്പളവരുമാനക്കാരായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് ഭവന വായ്പ
കോവിഡിന് മുമ്പ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോഴാണ് റിപ്പോ നിരക്കില്‍ ആര് ബി ഐ പല കുറി കുറവ് വരുത്തിയത്. നിലവില്‍ ഇത് കുറഞ്ഞ് 4 ശതമാനത്തിലേക്ക് എത്തിച്ചിരിക്കുന്നു. റിവേഴ്സ് റിപ്പോ നിരക്കാകട്ടെ 3.35 ശതമാനമാണ്. ഇതോടെ പലിശ നിരക്കില്‍ വലിയ താഴ്ചയാണുള്ളത്. പിന്നീടും ബാങ്കുകള്‍
വായ്പയെടുക്കുമ്പോൾ വരുമാനം, ക്രെഡിറ്റ് സ്കോര്‍, ബന്ധപ്പെട്ട മറ്റ് രേഖകള്‍ ഇവയിലൊന്നും ചെറിയൊരു വിട്ടുവീഴ്ച പോലും കാണിക്കാത്തവരാണ് ബാങ്കുകള്‍. അതുകൊണ്ട് ഇത്തരം നിബന്ധനകളില്‍ തട്ടി ബാങ്കുകളില്‍ നിന്നുള്ള ഭവന വായ്പകള്‍ പലര്‍ക്കും കിട്ടാക്കനിയാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഹൗസിംഗ് ഫിനാന്‍സ്
പലിശ നിരക്ക് മുമ്പില്ലാത്ത വിധം കുറഞ്ഞിരിക്കുന്നു. വീടുനിര്‍മ്മാണത്തിനും ഫ്ളാറ്റു വാങ്ങാനും അനുയോജ്യമായ സമയം. ഇപ്പോൾ ഭവനവായ്പയെടുത്ത് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. ഭവന വായ്പയെടുക്കുമ്പോൾ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. കാരണം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള
'' പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും, വളരെ ഉദാരമായ നയ പ്രഖ്യാപനമാണു പണ നയ സമിതി നടത്തിയത്. ഭവന വായ്പകളുടെ റിസ്ക് വെയ്റ്റേജ് കൂടുതല്‍ യുക്തിസഹമാക്കുന്നതിലൂടെ പുതിയ ഭവന വായ്പാ നിരക്കുകള്‍ കുറയും. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഹൗസിംഗ് കമ്പനികള്‍ക്കും ഇത് ഉത്തേജനം
നിങ്ങളുടെ ഭവന വായ്പയ്ക്ക് ഇപ്പോഴുളള പലിശ നിരക്ക് എത്രയാണ്? ആര് ബി ഐ പല ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 4 ശതമാനം വരെ കുറച്ചിട്ടും ഇതിന് ആനുപാധികാമയ കുറവ് നിങ്ങളുടെ ഭവന-വാഹന വായ്പ പലിശയില്‍ ഉണ്ടായിട്ടില്ലേ? എങ്കില്‍ ഒട്ടും വൈകാതെ വായ്പ
Results 1-10 of 13