Activate your premium subscription today
അബുദാബി ∙ യുഎഇയിൽ കോർപറേറ്റ് ടാക്സ് സമയപരിധി 31 വരെ നീട്ടിയതായി ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
അബുദാബി ∙ തങ്ങളുടെ പേരിൽ വ്യാജ ഇ–മെയിലുകളും എസ്എംഎസ് സന്ദേശങ്ങളും പലർക്കും ലഭിക്കുന്നുണ്ടെന്നും അവയോട് പ്രതികരിച്ച് വഞ്ചിതരാകരുതെന്നും യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി.
അബുദാബി∙ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ടാക്സ് അതോറിറ്റി നടത്തിയ പരിശോധനയിൽ എക്സൈസ് നികുതി അടയ്ക്കാതെ വിൽപനയ്ക്ക് എത്തിച്ച 72.6 കോടി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
അബുദാബി∙ നികുതി നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ ഇളവിനു അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും.......
Results 1-4