Activate your premium subscription today
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം
കുവൈത്ത് സിറ്റി ∙ മംഗഫിൽ തൊഴിലാളി താമസ കേന്ദ്രത്തിലെ അഗ്നിബാധയിൽ പരുക്കേറ്റവർക്ക് അടിയന്തര സഹായമായി 1000 ദിനാർ (2.72 ലക്ഷം രൂപ) വീതം വിതരണം ചെയ്തതായി എൻബിടിസി കമ്പനി അറിയിച്ചു. ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്കാണ് ധനസഹായം വിതരണം ചെയ്തത്.
മനാമ ∙ മറ്റുള്ളവരെ സഹായിക്കാനോ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ അധികൃതരുടെ അനുമതിയില്ലാതെ പണപ്പിരിവെടുത്താൽ ബഹ്റൈനിൽ ജയിൽവാസം ആയിരിക്കും ശിക്ഷ. ഇത്തരത്തിൽ സാമ്പത്തിക ഇടപാട് നടത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികളിൽ ചിലരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ
തിരുവനന്തപുരം∙ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) സ്കൂൾ, ഡയറ്റ് എന്നിവിടങ്ങളിൽ നിന്നു ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീപ്രൈമറി മുതലുള്ള സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ ഒറ്റയ്ക്കോ കൂട്ടായോ സമർപ്പിക്കാം
അമേരിക്കൻ പ്രവാസി മലയാളി കൂട്ടായ്മയായ കോട്ടയം അസോസിയേഷൻ ഒാഫ് ഫിലഡല്ഫിയയും മനോരമ ഒാൺലൈനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിലേക്ക് പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന അർഹരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. 2022–23 അധ്യയന വർഷത്തിൽ കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് പരിഗണിക്കുക.
അമേരിക്കൻ പ്രവാസി മലയാളി കൂട്ടായ്മയായ കോട്ടയം അസോസിയേഷൻ ഒാഫ് ഫിലഡല്ഫിയയും മനോരമ ഒാൺലൈനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിലേക്ക് പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന അർഹരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു...Kottayam Association Philadelphia, Scholarship, Financial Aid
Results 1-8