Activate your premium subscription today
ന്യൂഡൽഹി ∙ നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി പിടിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്നു നികുതി ഈടാക്കുന്നതിനെതിരായ 93 അപ്പീലുകൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
ഒമാനില്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമ നിര്‍മാണം അവസാന ഘട്ടത്തിലെന്ന് മജ്ലിസ് ശൂറ ഇക്കണോമിക് ആൻഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്മാന് അഹമ്മദ് അല്‍ ശര്‍ഖി.
ലേബർ സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ തൊഴിലാളികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കനത്ത പ്രഹരം.
ആദായനികുതി തർക്കങ്ങളിൽ തീർപ്പാകാത്ത അപ്പീലുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ് സേ വിശ്വാസ് (VSV ) 2.0 സ്കീം പ്രവർത്തനക്ഷമമായി. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(CBDT)അടുത്തിടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.ആദായനികുതി വകുപ്പുമായി
തൃശൂർ∙ കണക്കിൽപെടാത്ത സ്വർണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ 5 വർഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകൾ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരിൽ സംസ്ഥാന ജിഎസ്ടി ഇന്റലിജന്റ്സ് നടത്തിയ വൻ പരിശോധനയുടെ ലക്ഷ്യം. ഇത് കണ്ടെത്തുന്നതോടെ കോടിക്കണക്കിനു രൂപ നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുമെന്നാണ്
ആദായ നികുതിയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പല മാറ്റങ്ങളും കഴിഞ്ഞ വർഷവും ഈ വർഷവുമായി നടപ്പിലാക്കിയിട്ടുണ്ട്. TDS, TCS എന്നിവയെക്കുറിച്ച് തൊഴിലുടമകളെ അറിയിക്കാനുള്ള ജീവനക്കാർക്കുള്ള പുതിയ നിയമം 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.ഇതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(CBDT) ഒരു പുതിയ ഫോം-12BAA
ന്യൂഡൽഹി∙ കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിവരുമാനത്തിൽ (ഡയറക്ട് ടാക്സ്) 6 വർഷത്തിനിടെ 40 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക്. 2018–19ൽ 17,021 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷം ഇത് 23,966 കോടിയായി. എന്നാൽ 2022–23നെ അപേക്ഷിച്ച് ഇക്കഴിഞ്ഞ വർഷം 17
കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം (2024-25) ഒക്ടോബർ 11 വരെയുള്ള കണക്കുപ്രകാരം 11.25 ലക്ഷം കോടി രൂപയാണ് അറ്റ പ്രത്യക്ഷ നികുതി വരുമാനം (Net Direct Tax Collection). മുൻ വർഷത്തെ സമാനകാലത്തെ 9.51 ലക്ഷം കോടി രൂപ വരുമാനത്തേക്കാൾ 18.35 ശതമാനമാണ് വളർച്ച.
ജർമനിയിലെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി റയാൻഎയർ.
എസ്എംഎസിൽ സുരക്ഷിത ലിങ്കുകൾ വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ ഉപയോക്താക്കൾക്ക് ഇന്നു മുതൽ എസ്എംഎസുകൾ വഴി സുരക്ഷിതമായ ലിങ്കുകൾ മാത്രമേ അയയ്ക്കാൻ കഴിയൂ. ടെലികോം സേവനദാതാവിൽ നിന്ന് മുൻകൂറായി അംഗീകാരം ലഭിച്ച (വൈറ്റ്ലിസ്റ്റഡ്) ലിങ്കുകൾ അല്ലെങ്കിൽ മെസേജ് ബ്ലോക്ക് ആകും. സൈബർ തട്ടിപ്പുകൾ തടയാനാണിത്. ആധാർ
Results 1-10 of 367