Activate your premium subscription today
കാഴ്ച പരിമിതര്‍ക്കായി ബ്രെയില്‍ ഡെബിറ്റ് കാര്ഡുമായിപഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാവരും കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരാണ്. അതുകൊണ്ട് തന്നെ നമ്മള് കണ്ടറിഞ്ഞാണ് ഓരോ ഇടപാടും ചെയ്യുന്നത്. എന്നാല്‍ കാഴ്ച ഇല്ലാത്ത ഒരു വ്യക്തി എങ്ങനെ കാര്‍ഡ് ഉപയോഗിക്കും. ഇത്തരക്കാര്‍ക്ക് കാര്‍ഡ് ഇടപാട് നടത്താന്‍
അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ് താല്‍ക്കാലിക ബജറ്റിൽ കൊള്ളിച്ചിരുന്ന തുകയായ 11.11 ലക്ഷം കോടി രൂപയിൽ നിലനിർത്തികൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച സമ്പൂർണ ബജറ്റ് വലിയ ആവേശം ഉണ്ടാക്കിയില്ല. നിലവിലുള്ള ബജറ്റ് ഊന്നൽ കൊടുത്തിട്ടുള്ള ഒൻപതിന സവിശേഷ മേഖലകളിൽ തന്നെ ശ്രദ്ധ
ഇന്ന് തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും റിലയന്‍സിന്റെയും, വിപ്രോയുടെയും തകർച്ചയോടെ നഷ്ടത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. ഇന്ന് 24595 പോയിന്റിൽ തൊട്ട നിഫ്റ്റി 21 പോയിന്റ് നഷ്ടത്തിൽ 24509 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 102 പോയിന്റ് നഷ്ടത്തിൽ 80502 പോയിന്റിലും ക്ളോസ് ചെയ്തു.
ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം. ∙സ്റ്റൈപ്പൻഡ് : റൂറൽ/സെമി അർബൻ– 12,000. അർബൻ/ മെട്രോ -15,000. ∙യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31 ന് ശേഷം യോഗ്യത
മോനിറ്ററി പോളിസി തീരുമാനങ്ങളോടൊപ്പം റിസർവ് ബാങ്ക് ഗവർണർ ഇന്ന് പ്രഖ്യാപിച്ച പ്രധാനപ്പെട്ട കാര്യം ബാങ്കുകളിലെ ബൾക്ക് ഡെപ്പോസിറ്റുകളെ (Bulk Deposit) കുറിച്ചാണ്. എന്താണ് ബൾക്ക് ഡെപ്പോസിറ്റ്? ബാങ്കുകൾ വിഭവസമാഹരണം നടത്തുന്നത് പ്രധാനമായും ഇടപാടുകാരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിച്ചുകൊണ്ടാണ്. ഇത് സാധാരണ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാർ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ ഏജൻസി ബാങ്കുകളോടും ശാഖകൾ മാർച്ച് 31ന് തുറന്ന് പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) അവസാന ദിവസം ഞായറാഴ്ചയാണ്. നികുതി ആസൂത്രണം ലക്ഷ്യമിട്ട് നിക്ഷേപം നടത്താനുള്ള അവസാന ദിവസവും അന്നാണ്. നികുതിദായകരെ
ഇന്ത്യയിലെ ചില ബാങ്കുകൾക്ക് സൈബർ ആക്രമണ ഭീഷണി സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അപകട സാധ്യതകൾ കുറക്കുന്നതിന് സുരക്ഷാ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ ബാങ്കിൻ്റെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ (സിഎസ്ഐടിഇ) ഏറ്റവും പുതിയ റൗണ്ടിനെ
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ്റെയും (ഐബിഎ) ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനുകളുടെയും വർക്ക്മെൻ എംപ്ലോയീസ് യൂണിയനുകളുടെയും നെഗോഷിയേറ്റിംഗ് കമ്മിറ്റി, ശമ്പള പരിഷ്കരണത്തിൽ 17 ശതമാനം വർദ്ധനയ്ക്കുള്ള കരാറിൽ ഒപ്പുവച്ചു.2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൻ്റെ തുടക്കം മുതൽ തന്നെ ശമ്പള പരിഷ്കരണം
ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് , ബാങ്കിംഗ് ഭീമൻമാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , ഐസിഐസിഐ ബാങ്ക് , യെസ് ബാങ്ക് എന്നിവയുടെ റേറ്റിംഗുകൾ താഴ്ത്തി. നാളുകളായി അതിശക്തമായ രീതിയിൽ വളർച്ചയും, ലാഭവും ഉണ്ടായിക്കൊണ്ടിരുന്ന ബാങ്കുകളായ എസ് ബി ഐയും, ഐ സി ഐ സി ഐ യും ഇനിയും വളരാനില്ലെന്ന എന്ന
പൊതുമേഖല ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ടില്‍ വലിയ ചോര്‍ച്ച. സ്വകാര്യ ബാങ്കുകള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതിനേക്കാള്‍ വേഗത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതായാണ് ബാങ്കിങ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്. ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന വലിയ
Results 1-10 of 75