Activate your premium subscription today
കൊച്ചി: സ്വിഗ്ഗി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 നവംബര്‍ 6 മുതല്‍ 8 വരെ നടക്കും. 4499 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 175,087,863 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 371
ഇൻ്റർനെറ്റ് യുഗത്തിലെ സാമ്പത്തിക പ്രതിഭാസമായി ബിറ്റ് കോയിൻ മാറിയിരിക്കുകയാണ്. ആദ്യത്തെ ക്രിപ്റ്റോ കറൻസി എന്ന നിലയിൽ ബിറ്റ് കോയിനിനു ഇപ്പോൾ എല്ലാ രാജ്യങ്ങളിലും നല്ല സ്വീകാര്യതയുണ്ട്. എന്നാൽ ഇപ്പോഴും ബിറ്റ് കോയിൻ ആരാണ് ഉണ്ടാക്കിയത് എന്നത് അജ്ഞാതമായി തുടരുകയാണ്.അതിനു ഒരു ഉത്തരമായി ഒരു പുതിയ HBO
ചെറുകിട നിക്ഷേപകർക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ. എങ്കിലും ചെറുകിട നിക്ഷേപകർ പലരും കടം വാങ്ങിപ്പോലും നാളെ ശരിയായേക്കും എന്ന പ്രതീക്ഷയില്‍ വീണ്ടും പോയി ആ കുഴിയില്‍ വീഴുകയാണ്. ഏറ്റവുമൊടുവില്‍, രാഹുല്‍ ഗാന്ധി വരെ ഇത് നിയന്ത്രിക്കണമെന്ന് കഴിഞ്ഞ ദിവസം
പതിഞ്ഞ തുടക്കത്തിന് ശേഷം സമ്മർദ്ദത്തിൽ തുടർന്ന ഇന്ത്യൻ വിപണി ഷോർട്ട് കവറിങ് പിന്തുണയിൽ അവസാന മണിക്കൂറിൽ നടത്തിയ മുന്നേറ്റത്തിൽ വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ചു. നഷ്ടത്തിൽ ആരംഭിച്ച നിഫ്റ്റി 26032 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 26004 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 85247 പോയിന്റ്റിൽ
മലയാളികൾക്കു പണ്ടുമുതലേ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോട് പ്രത്യേക ഇഷ്ടമുണ്ട്. കുറച്ചു പണം കയ്യിൽ വന്നാൽ ഒരുതരി പൊന്നു വാങ്ങിവയ്ക്കുന്ന ശീലവുമുണ്ട്. പക്ഷേ, സ്വർണവില റെക്കോർഡു ഭേദിച്ചു കുതിക്കുമ്പോൾ അതു സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. കത്തിക്കയറിപ്പോകുന്ന സ്വർണവിലയെ പിടിച്ചുനിർത്താനാകില്ലെങ്കിലും
നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ക്രിപ്റ്റോ വ്യവസായത്തെ പരിപോഷിപ്പിക്കാൻ ട്രംപ് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.പുതിയ ഒരു ക്രിപ്റ്റോകറൻസി ബിസിനസ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച സൂചന
ഓഹരിയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈൻ ബോധവൽക്കരണ ക്ലാസുമായി ഓഹരി വിപണി റെഗുലേറ്റർ ആയ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ NSE യും BSE യുമായി ചേർന്ന് മലയാളത്തിലാണ് സൗജന്യ നിക്ഷേപക ബോധവൽക്കരണ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സെബി സ്മാർട്ട്സ് ട്രെയിനർ
ഇന്ത്യൻ ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ പ്രധാനിയായ എൽ ഐ സി വീണ്ടും ഓഹരി വിപണിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നു. എൽഐസി ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന പ്രീമിയം തുകയിൽ 75 ശതമാനം സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നുണ്ട്. ബാക്കി തുക മാർക്കറ്റ്-ലിങ്ക്ഡ് സ്റ്റോക്കുകൾ, ഇക്വിറ്റികൾ,
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിലേക്ക് ഉപഭോക്താക്കള്‍ ഒഴുകുകയാണ്. ആംഫിയുടെ കണക്കനുസരിച്ച് ജൂലൈയിൽ മാത്രം സർവകാല റെക്കോർഡായ 23,333 കോടി രൂപയിലേറെയാണ് മ്യൂച്ചൽഫണ്ടിലേയ്ക്ക് എത്തിയ നിക്ഷേപം. കൂടുതല്‍ റിട്ടേണ്‍ ലഭിക്കും എന്നതാണ് ഇതിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. പലരും നിക്ഷേപത്തിലൂടെ നേട്ടം
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴെല്ലാം കേൾക്കുന്ന കാര്യമാണ് എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാമെന്നത്. ബാങ്കിലെ സ്ഥിര നിക്ഷേപമോ സ്വർണമോ ഒക്കെയാണെങ്കിൽ പോലും പെട്ടെന്നങ്ങ് പിൻവലിക്കാൻ പറ്റില്ല എന്നൊക്കെയുള്ള താരതമ്യപ്പെടുത്തലുകളും കേൾക്കാം. അല്ലെങ്കിൽ തന്നെ ഓഹരി
Results 1-10 of 32