Activate your premium subscription today
അക്കൗണ്ടുകളില്‍ മികച്ച ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷല്‍ എസ്ബി സ്കീംസ് വേരിയന്റ് -1 (എസ്ബി പ്രീമിയം) അധിക സൗകര്യങ്ങള്‍ ലഭ്യമാക്കും.സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാവുന്ന എല്ലാവര്ക്കും ഈ അക്കൗണ്ടുകളും ആരംഭിക്കാന്‍ സാധിക്കും. 15,000 രൂപയാണ് ഈ
വ്യത്യസ്ത ബാങ്കുകളില്‍ അകൗണ്ട് ഉള്ളവരായിരിക്കും നമ്മളില്‍ പലരും.സേവിംഗ്സ്, സാലറി,ഭവനവായ്പ, വാഹന വായ്പ,പേഴ്സണല്‍ വായ്പ, സബ്സിഡി തുടങ്ങി ഓരോ ആവശ്യത്തിനും ഓരോ ബാങ്കിനെയാകും ആശ്രയിച്ചു കാണുക. എന്നാല്‍ ആവശ്യം കഴിഞ്ഞിട്ടും ഈ അകൗണ്ടുകള്‍ വെറുതെ കൊണ്ട് നടന്നിട്ട് കാര്യമില്ല. ആവശ്യം കഴിഞ്ഞാല്‍ അകൗണ്ട്
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നിങ്ങള്‍ അറിയാതെ പണം പോകുന്നുണ്ടോ. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതു മൂലം പണം നഷ്ടമായിട്ടുള്ളവര് പലപ്പോഴും ഇത് അറിയാറുമില്ല. സേവിംഗസ് അക്കൗണ്ടാണെങ്കിലും ഗ്രാമ - നഗര - സെമി അര്‍ബന്‍ മേഖലകളിലെ വ്യത്യാസം അനുസരിച്ചും മിനിമം ബാലന്‍സുകളില്‍ മാറ്റമുണ്ടാകും. ഒരേ
ഇപ്പോൾ നിക്ഷേപകരിൽ പലരും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരാണ്. എന്നാൽ, വിവിധ അക്കൗണ്ടുകൾക്ക് വേണ്ടി ഒന്നിലധികം മൊബൈൽ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നത് മിക്കവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉപയോക്താക്കള്‍ നേരിടുന്ന ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആക്സിസ് ബാങ്ക്.
അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിൽ ആഭ്യന്തര എടിഎം പണം പിൻവലിക്കൽ ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് പി എൻ ബി വാർത്ത കുറിപ്പിലൂടെ പറഞ്ഞു. 2023 മെയ് 1 മുതൽ ബാങ്ക് ഇത് നടപ്പിലാക്കും. ഇടപാടുകാരുടെ ചാർജുകൾ സംബന്ധിച്ച് രണ്ട് സുപ്രധാന മാറ്റങ്ങളാണ് പി എൻ ബി കൊണ്ടുവരുന്നത്. ഡെബിറ്റ്
നിങ്ങള്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരാണോ. ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമോ. കൂടുതല്‍ അക്കൗണ്ടുകള്‍ ഫലപ്രദമായി എങ്ങിനെ കൈകാര്യം ചെയ്യാം. ഇതിലൂടെ ലാഭമോ നഷ്ടമോ സംഭവിക്കുമോ. ഒരാള്‍ക്ക് എത്ര സേവിംഗ്സ്
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ കേന്ദ്ര നിയന്ത്രണത്തിലാകാനുള്ള സാധ്യതയൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ ഒരു പൊതു സോഫ്റ്റ് വെയറിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോമൺ സോഫ്റ്റ് വെയർ പദ്ധതിയെ ആശങ്കയോടെയാണ് സംസ്ഥാനത്തെ സഹകാരികൾ
ജോലിക്കു കയറുമ്പോൾ സാലറി അക്കൗണ്ട് പുതിയതായി തുടങ്ങാറില്ലേ? സാലറി അക്കൗണ്ട് തുടങ്ങുന്നവർക്ക് ബാങ്ക് ഒട്ടേറെ ബെനിഫിറ്റ് നൽകുന്നുണ്ട്. പലർക്കും സാലറി അക്കൗണ്ട് നൽകുന്ന സേവനങ്ങളെക്കുറിച്ച് ധാരണയില്ല. പല ബാങ്കുകളും പല രീതിയിലാണ് സേവനങ്ങൾ നൽകുന്നത്. പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയുടെ സേവനങ്ങൾ
എ ടി എം മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവ് ഏറുകയാണെന്ന ന്യായത്തില്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് കൂടും. എടിഎംല്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് തിരയുന്നതിനുമടക്കമുള്ള ചാര്‍ജ് കൂട്ടാന്‍ ബാങ്കുകള്‍ക്ക് ആര് ബി ഐ അനുമതി നല്‍കിയതാണ് കാരണം. മാസം നിശ്ചയിച്ചിട്ടുള്ള പരിധിയില്‍
ബാങ്കുകള്‍ അനുവദിച്ചിട്ടുള്ള സേവനങ്ങള്‍ക്കെല്ലാം ചില നിബന്ധനകളുണ്ട്. ഇതില്‍ വ്യത്യാസം വന്നാല്‍ അതിന് പിഴ ഈടാക്കും. അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുക സംബന്ധിച്ചുള്ളതാണ് അതിലൊന്ന്. ഓരോ ബാങ്കുകള്‍ക്കുമുണ്ട് അത്തരത്തിലുള്ള പരിധി. ഇതില്‍ താഴെ പോയാല്‍ ബാങ്കുകള്‍ അതിന് പിഴയായി അധിക തുക
Results 1-10 of 20