Activate your premium subscription today
ബാങ്കുകൾക്ക് ജീവനക്കാരെ പിടിച്ചു നിർത്താൻ സാധിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്നമായി റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞ വർഷം ആശങ്ക പ്രകടിപ്പിച്ചിരുന്നു. വീണ്ടും ഇപ്പോൾ പല ബാങ്കിങ് മേധാവികളും അതേ ആശങ്ക പങ്കുവെക്കുകയാണ്. ജീവനക്കാർ ബാങ്കിങ് ജോലി വിട്ടുപോകുന്നത് ബാങ്ക് മാനേജ്മെന്റുകൾക്ക് വലിയ തലവേദന
ഡിജിറ്റല്‍ ബാങ്കിങ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി ഏറ്റവും മികച്ച പുതുതലമുറാ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ നീക്കങ്ങള്‍ ശക്തമാക്കുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ എ എസ് രാജീവ് പറഞ്ഞു. ബാങ്കിന്റെ 88-ാമത് സ്ഥാപക ദിനത്തില്‍ സംസാരിക്കകുയായിരുന്നു അദ്ദേഹം.
ഭവന വായ്പ ദീര്‍ഘകാല ബാധ്യതയായാണ് കണക്കാക്കുന്നത്. എന്നാലിപ്പോൾ ഇത്തരം ദീർഘകാല ബാധ്യതയൊന്നും ചെറുപ്പക്കാർക്ക് താൽപ്പര്യമില്ല, ഹ്രസ്വകാലത്തിൽ ബാധ്യത അവസാനിപ്പിക്കുന്ന പ്രവണത കൂടി വരുന്നതായി പഠനം. പലിശ നിരക്ക് കുറഞ്ഞ് നില്ക്കുന്ന അവസരത്തില്‍ ഈ സാഹചര്യം മുതലാക്കി ദീര്‍ഘകാല ബാധ്യത ഒഴിവാക്കുകയാണ്
സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക,് മാക്സ് ലൈഫില്‍ 30ശതമാനം ഓഹരിയെടുക്കും. ഇതു സംബന്ധിച്ച കരാറില്‍ ആക്സിസ് ബാങ്കും മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒപ്പിട്ടു. ഇതോടെ മാക്സ് ലൈഫ് ആക്സിസ് ബാങ്കിന്റേയും മാക്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റേയും സംയുക്ത സരംഭമായി മാറും. മാക്സ് ലൈഫിന്റെ ടാഗ്
Results 1-4