Activate your premium subscription today
താഴ്ന്ന വരുമാനക്കാർക്കുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ഇപ്പോൾ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ലഭിക് ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്കീമിനായി
നവംബർ ഒന്നിനു ശേഷം ഒടിപി (ഒറ്റത്തവണ പാസ്വേഡ്) സേവനത്തിന് തടസ്സമുണ്ടാകില്ല. അനാവശ്യ (സ്പാം) മെസേജുകൾ തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)നടപ്പാക്കാനിരുന്ന നിയന്ത്രണം ഡിസംബർ ഒന്നിലേക്ക് നീട്ടി. ടെലിമാർക്കറ്റിങ് മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ഓഗസ്റ്റിൽ
ദിനം പ്രതിയെന്നോണം സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. അപ്പോഴും ഏറ്റവും പ്രധാനപ്പെട്ട പിന് നമ്പറുകള്‍ക്കും പാസ്വേഡുകള്ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നമ്മള് നല്കുന്നുണ്ടോ? ഇല്ലെന്നാണ് 'ഇന്‍ഫര്‍മേഷന്‍ ഈസ് ബ്യൂട്ടിഫുള്‍' പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്.
കോട്ടയം ∙ ഒടിപി (വൺടൈം പാസ്വേഡ്) വേണ്ടാത്ത ആധാർ സേവനങ്ങൾക്കു വ്യാജ ആധാർ കാർഡുകൾ ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. രാമപുരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയിലെ യുവജനസംഘടനാ നേതാവ് വ്യാജ ആധാർ കാർഡുമായി വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.
ഏഴായിരം രൂപ വില വരുന്ന ഉശിരനൊരു എയർ ഫ്രയർ ദീപാവലി ഓഫറിന്റെ ഭാഗമായി വെറും എഴുന്നൂറ്റമ്പതു രൂപയ്ക്കു ലഭിക്കും എന്നു കണ്ടപ്പോൾ ആദ്യമൊന്നു മടിച്ചതാണ് ഷൈനി. വലിയ ഓഫറുകൾ പറഞ്ഞ് ആകർഷിച്ച് വല്ല പഴന്തുണിയോ പാറക്കല്ലോ ഒക്കെ പാഴ്സലയച്ചു തരുന്ന തട്ടിപ്പുകളെക്കുറിച്ച് ഷൈനി കേട്ടിട്ടുണ്ട്. ഇതും
ഇ–വേ ബില്ലിൽ പോർട്ടലിൽ ലോഗിൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൊണ്ടുവന്ന പുതിയ ഫീച്ചറാണ് 2FA അഥവാ ടു ഫാക്ടർ ഓഥന്റിക്കേഷൻ. ഇവിടെ പോർട്ടലിൽ യൂസറുടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താലും പോർട്ടലിൽ നിന്ന് ഒരു ഒടിപി ഇ–വേ ബിൽ റജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് അയയ്ക്കും. ഈ ഒടിപി കൂടി രേഖപ്പെടുത്തിയാൽ മാത്രമാണ് പോർട്ടൽ ലോഗിൻ പൂർത്തിയാവുക.
പഴയ ലാമിനേറ്റ് ചെയ്ത ആധാർ കാർഡ് കൊണ്ടുനടക്കുന്നവരാണോ നിങ്ങൾ? ഇപ്പോൾ ഇറങ്ങുന്ന പുതിയ പിവിസി ആധാർ കാർഡിലേക്കു മാറണോ? സ്മാർട്ട് ഫോണിൽ വീട്ടിലിരുന്നുകൊണ്ടുതന്നെ ഒരു മിനിറ്റിൽ ഇതു ചെയ്യാം. Step 1 ആദ്യം ഗൂഗിളിൽ www.myaadhar.uidai.gov.in എന്ന വെബ്സൈറ്റ് ക്ലിക്ക് ചെയ്യുക. Step 2 വെബ്സൈറ്റിൽ ഓഡർ
ഇന്ത്യയിൽ ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടുന്നു. പഴയ സാധനങ്ങൾ വിൽക്കുമ്പോഴും, വാങ്ങുമ്പോഴും തട്ടിപ്പുകാർ ഇരകളോട് ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെടും. സ്കാൻ ചെയ്യുന്ന ഉടൻ തന്നെ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം ഓട്ടോമാറ്റിക്കായി മാറുന്ന പല സംഭവങ്ങളും ഇപ്പോൾ റിപ്പോർട്ട്
തിരുവനന്തപുരം ∙ എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപ വരെ ഒടിപി (ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ഒറ്റത്തവണ പാസ്വേഡ്) ഇല്ലാതെ ഇനി പിൻവലിക്കാം. ചെറിയ തുകയ്ക്കും ഒടിപി നൽകേണ്ടി വരുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതു കണക്കിലെടുത്താണു മാറ്റം.
സംസ്ഥാന സർക്കാരിന്റെ ട്രഷറി ഇടപാടുകൾ ഓൺലൈനായി നടത്തുന്നവർ പാസ്വേർഡുകൾ എത്രയും വേഗം മാറ്റുക. ഓൺലൈൻ ട്രഷറി പോളിസിയിൽ മാറ്റം വന്നതിനാൽ ട്രഷറിയുടെ ഓൺലൈൻ പോർട്ടലിൽ ലോഗിൻ പാസ്വേർഡും ട്രാൻസാക്ഷൻ പാസ്വേർഡും ഉടൻ മാറ്റണമെന്നാണ് അധികൃതർ പറയുന്നത്. ഓൺലൈൻ അക്കൗണ്ട് 24x7 മണിക്കൂറും പ്രവർത്തനക്ഷമമാണ്.
Results 1-10 of 50