Activate your premium subscription today
കൊച്ചി ∙ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സഹായകരമായ തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഐപിപിബി) അന്ത്യോദയ ശ്രമിക് സുരക്ഷ യോജന പദ്ധതിയിൽ തൊഴിലിടങ്ങളിലും അല്ലാതെയുമുള്ള അപകടങ്ങളിൽ പൂർണ പരിരക്ഷയാണ് ഉറപ്പു നൽകുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരുമാസം തികച്ചില്ല. മാത്രമല്ല പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ആദായ നികുതി ഫയല്‍ ചെയ്യേണ്ടതും. ഇതിടനിടയില്‍ ഇളവിനായി പലരും നിക്ഷേപങ്ങള്‍ നടത്താന്‍ നെട്ടോട്ടം ഓടുകയാണ്. വെറുതെ ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ട് കാര്യമില്ല. ആദായ
കോട്ടയം ∙ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ഉപഭോക്താക്കൾക്കുള്ള ഇൻഷുറൻസ് സ്കീമുകളുമായി 19 മുതൽ 23 വരെ മെഗാ സുരക്ഷാ ഡ്രൈവ്. വാർഷിക പ്രീമിയം 355, 555, 755 എന്നിങ്ങനെ വരുന്ന വിവിധ പദ്ധതികളിലായി 5, 10, 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുന്നത്. (*വ്യവസ്ഥകൾ ബാധകമാണ്).
18 വയസ്സും പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ഉള്ളവരാണോ? എങ്കിൽ നിങ്ങൾക്കും വീട്ടിൽ ഒരു ‘തപാൽ ഫ്രാഞ്ചൈസി’ തുറക്കാം. ഓരോ ഫ്രാഞ്ചൈസിയിലും ബുക്ക് ചെയ്യുന്ന കത്തുകൾ, മണി ഓർഡറുകൾ എന്നിവ തൊട്ടടുത്ത പ്രധാന പോസ്റ്റ് ഓഫിസിൽ എത്തിക്കുക എന്നതാണു പ്രാഥമിക ചുമതല. തപാൽ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാൽ വകുപ്പ് ആണ് സ്വകാര്യ വ്യക്തികളിൽ നിന്ന് പോസ്റ്റൽ ഫ്രാഞ്ചൈസി ഔട്ലെറ്റുകൾ ക്ഷണിക്കുന്നത്.
ന്യൂഡൽഹി ∙ അടൽ പെൻഷൻ പദ്ധതിയിലൂടെ ലഭിക്കുന്ന മിനിമം പെൻഷൻ തുക കേന്ദ്ര ബജറ്റിൽ ഉയർത്തിയേക്കുമെന്ന് സൂചന. 1,000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപ എന്നിങ്ങനെ 5 സ്ലാബുകളിലായിട്ടാണ് നിലവിൽ പ്രതിമാസ പെൻഷൻ. ഇത് 2,500 മുതൽ 7,500 രൂപ വരെയാക്കുന്നതാണ് പരിഗണനയിൽ. ബാങ്കിലോ പോസ്റ്റ് ഓഫിസിലോ സേവിങ്സ് അക്കൗണ്ടുള്ള, ആദായനികുതിദായകരല്ലാത്ത 18– 40 പ്രായക്കാർക്ക് ഈ പദ്ധതിയിൽ ചേരാം. 60 വയസ്സു മുതൽ പെൻഷൻ ലഭിക്കും. 2023 മേയ് വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 9.91 ലക്ഷം പേർ പദ്ധതിയിൽ അംഗങ്ങളാണ്. രാജ്യമാകെ 5.33 കോടി അംഗങ്ങളുണ്ട്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുന്ന കർഷകർക്കു 16-ാം ഗഡു ലഭിക്കാൻ പോസ്റ്റ് ഓഫിസ് വഴി ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് തുറക്കാം. ഇതിനായി സമീപത്തെ പോസ്റ്റ് ഓഫിസുകളെയോ പോസ്റ്റ്മാൻ / വുമൺ എന്നിവരെയോ സമീപിച്ച് ആധാർ നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ഇന്ത്യ പോസ്റ്റ്
പോസ്റ്റ് ഓഫീസുകള്‍ വഴിയും 2000 രൂപ നോട്ടുകള്‍ മാറ്റാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കി. 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ജനങ്ങള്‍ ആര്‍ബിഐ ഓഫീസുകളില്‍ ക്യൂ നില്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെത്തുടര്‍ന്നാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈനായി
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി സൗകര്യം എർപ്പെടുത്തി. നിലവിൽ ആധാർ ലിങ്ക് ചെയ്യാത്തവർക്കും ആധാർ ലിങ്കിംഗ് പരാജയപ്പെട്ടതു മൂലം ഡി ബിടി ലഭിക്കാത്തവർക്കും ആനുകൂല്യം ലഭിക്കുവാൻ ഈ സേവനം
, ജനപ്രിയ നിക്ഷേപ മാര്‍ഗമായ പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം. ഇനിമുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങളുടെ ശ്രോതസ്സ് കാണിക്കേണ്ടി വരും. എല്ലാത്തരം നിക്ഷേപങ്ങള്‍ക്കും കെവൈസി നിബന്ധനളും കര്‍ശനമാക്കിയിട്ടുണ്ട്. നിക്ഷേപ പദ്ധതി കള്ളപ്പണം
സ്കൂൾ തുറക്കുമ്പോൾ എത്ര കാശ് കൈയിലുണ്ടെങ്കിലും പോരാ എന്ന് തോന്നിപ്പോകും. പ്രത്യേകിച്ചും ശമ്പളക്കാർക്ക്. എന്നാൽ മക്കളുടെ സ്കൂൾ തുറപ്പ് എന്ന കാര്യം പെട്ടെന്നുണ്ടായതാണോ? ഒരിക്കലുമല്ല. എന്നാൽ അൽപ്പമൊന്നു തയാറെടുത്താൽ സ്കൂൾ തുറക്കുമ്പോൾ മക്കൾക്കുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റാനാകും.
Results 1-10 of 34