Activate your premium subscription today
2024ന്റെ രണ്ടാം പകുതിയിലെ ആദ്യദിനവും നേരിയ വ്യത്യാസത്തിൽ റെക്കോർഡ് നഷ്ടമായെങ്കിലും ഇന്ത്യൻ വിപണി നേട്ടത്തോടെ തന്നെ തുടങ്ങി. ഇന്നും അര ശതമാനം നേട്ടത്തിൽ 24141 പോയിന്റിൽ നിഫ്റ്റി ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 80000 പോയിന്റിലേക്ക് ഒന്ന് കൂടി അടുത്ത് 79476 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
‘‘എനിക്ക് ഓഹരി വിപണിയിലെ നീക്കങ്ങൾ പ്രവചിക്കാൻ കഴിയില്ല. എന്നാൽ സാധാരണയായി കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ വരുമ്പോൾ വിപണി കുതിച്ചുയരും. നാനൂറിലധികം സീറ്റിൽ വിജയം (ബിജെപി/ എൻഡിഎ) നേടിയാൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതും വിപണി കുതിച്ചുയരുന്നതും ഞാൻ കാണുന്നു, ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങൂ...’’ – അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓഹരി വിപണിയിൽ സംഭവിച്ച ചാഞ്ചാട്ടങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ല, തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ 4ന് മുൻപ് ഓഹരികൾ വാങ്ങാനാണ് അമിത് ഷാ നിക്ഷേപകരോട് നിർദേശിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വിവിധ എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നതു പോലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാമതും ഭരിക്കുമെന്നാണ്. 350ലധികം ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തിയാൽ രാജ്യത്തെ സമ്പദ്മേഖലയിലും വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ഓഹരി വിപണിയിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ചും 'മോദി ഓഹരികൾ' റെക്കോർഡ് നേട്ടം കൈവരിച്ചേക്കും. എന്താണീ ‘മോദി ഓഹരികൾ’?
ഏവരും പുച്ഛിച്ചുതള്ളിയിരുന്ന പൊതുമേഖല ഓഹരികൾ കരകയറുകയും 2023ൽ പുതിയ ഉയരങ്ങൾ കീഴടക്കി ശ്രദ്ധേയമാകുകയും ചെയ്തു. ആർക്കും വേണ്ടാതിരുന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തിരിച്ചുവരവിനു സാക്ഷ്യംവഹിച്ച വർഷമായിരുന്നു 2023-2024. ‘അനങ്ങാപ്പാറ’കളാണ് പിഎസ്യു ഓഹരികൾ എന്നായിരുന്നു വിപണിയിലെ പല വിദഗ്ധരുടെയും
ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ വിൽപ്പന. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി
മ്യൂച്വൽ ഫണ്ടുകൾ (എംഎഫ്) ജനുവരിയിൽ പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ വാങ്ങി കൂട്ടൽ തുടർന്നു. ഇതുകൊണ്ടുതന്നെ പല പൊതുമേഖലാ കമ്പനികളുടെയും ഓഹരികൾ റെക്കോർഡ് വിലയിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങളിലെ മ്യൂച്ചൽ ഫണ്ട് വിഹിതം ജനുവരിയിൽ മൊത്തം ആസ്തിയുടെ 7.58 ശതമാനമായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 5.72
ഇൻഡക്സ് ഫണ്ടുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) അവയുടെ ബെഞ്ച്മാർക്ക് സൂചികകൾ പൂർണ്ണമായി പിന്തുടർന്നുണ്ടെന്ന് ഉറപ്പാക്കാൻ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അവയ്ക്കുള്ള നിയമങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചു.ഇത് പ്രകാരം ഗ്രൂപ്പ് കമ്പനികളിലോ സ്പോൺസർമാരിലോ 25
ഉയർന്ന പലിശ വരുമാനം, കുറഞ്ഞ ക്രെഡിറ്റ് ചെലവുകൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകൾ ഡിസംബർ പാദത്തിൽ നല്ല ലാഭം നേടി . 12 ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) സംയോജിത ലാഭം 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 3.84 ശതമാനം ഉയർന്ന് 30,297 കോടി രൂപയായി . മുൻ
പൊതുമേഖല ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ടില്‍ വലിയ ചോര്‍ച്ച. സ്വകാര്യ ബാങ്കുകള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതിനേക്കാള്‍ വേഗത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ നഷ്ടമാകുന്നതായാണ് ബാങ്കിങ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്. ബാങ്കിങ് മേഖല അഭിമുഖീകരിക്കുന്ന വലിയ
ബുധനാഴ്ചത്തെ അപ്രതീക്ഷിത വീഴ്ചയുടെ ആഘാതത്തിൽ നിന്നും കരകയറിയെങ്കിലും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി നഷ്ടം കുറിച്ചു. ബുധനാഴ്ച 21593 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം ഒരാഴ്ചത്തെ നേട്ടങ്ങൾ കൈവിട്ട നിഫ്റ്റി അവസാനത്തെ രണ്ട് ദിവസങ്ങളിലായി നഷ്ടത്തിൽ പാതി തിരിച്ചു പിടിച്ച് 21349 പോയിന്റിലാണ് വെള്ളിയാഴ്ച
കുറെ മാസങ്ങളായി ധനകാര്യമേഖലയിലെ മിഡ്ക്യാപ്, സ്മോൾക്യാപ് പിഎസ്യു ബാങ്കുകളുടെയും ചില സ്വകാര്യ ബാങ്കുകളുടെയും വിപണിമൂല്യം, വില എന്നിവ ആരെയും അമ്പരപ്പിക്കുംവിധം ഉയരുന്നു. ഈ പ്രവണത വൻകിട ബാങ്കുകളുടെ കാര്യത്തിൽ അത്ര ദൃശ്യമല്ല. ആക്സിസ് ബാങ്കും ഇൻഡസ് ഇൻഡ് ബാങ്കുമാണ് അൽപമെങ്കിലും മുന്നേറ്റം
Results 1-10 of 15