Activate your premium subscription today
മുതിര്‍ന്ന പൗരന്മാര്ക്കും വനിതകള്‍ക്കും കൂടുതല്‍ മികച്ച ബാങ്കിങ് അനുഭവത്തിനായി സിഎസ്ബി ബാങ്ക് പ്രത്യേക സൗകര്യങ്ങളുള്ള സീനിയര്‍ സിറ്റിസണ്‍ ഇന്റിപെന്‍ഡന്‍സ്, വിമണ്‍ പവര്‍ സേവിങ്സ് അക്കൗണ്ട് എന്നിവ അവതരിപ്പിച്ചു. ലോക്കര്‍ വാടകയില്‍ ഇളവ്, സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, റൂപെ പ്രീമിയം
എഴുപത്തിയേഴാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച്, മുതിർന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള നിരക്കിനെക്കാൾ എഴുപത്തിയേഴ് ബേസിസ് പോയിൻ്റ് ഉയർന്ന നിരക്ക് ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചു. പുതിയ നിരക്കു പ്രകാരം പതിമൂന്നു മാസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 7.30 ശതമാനവും മുതിർന്ന
മുതിര്‍ന്ന പൗരന്മര്ക്ക് അധിക നേട്ടം നല്കാന് എസ്.ബി.ഐ. തങ്ങളുടെ വി കെയര്‍, അമൃത് കലാഷ് പദ്ധതികളുട കാലാവധി നീട്ടി. ജൂണ്‍ 30 -ന് കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പരിഷ്ക്കരണം. എസ്ബിഐ അമൃത് കലാഷ് പൊതുമേഖല ബാങ്കായ എസ്ബിഐ നിലവില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ആകര്ഷകമകണ് എഫ്ഡി
ഭാവി ഭദ്രമാകാന്‍ മികച്ച നിക്ഷേപമാണ് എല്ലാവരും തെരഞ്ഞെടുക്കുക. അതിനാല്‍ ഉയര്‍ന്ന പലിശ നല്കുന്ന സ്ഥിര നിക്ഷേപ പദ്ധതികളില്‍ ഇപ്പോള്‍ അംഗമാകുന്നതാണ് നല്ലത്. എന്നാല്‍ ഇത്തരത്തില്‍ ഉയര്‍ന്ന പലിശ നല്കുന്ന മൂന്ന് പദ്ധതികള്‍ ജൂണ്‍ 30 ന് അവസാനിക്കും. പദ്ധതിയുടെ കാലാവധി നീട്ടാനും സാധ്യതയില്ല. അതിനാല്‍
മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലഭ്യമാക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്.ബി.ഐ. വി കെയര്‍. മാര്‍ച്ച് 31 വരെയായിരുന്ന പദ്ധതിയുടെ കാലാവധി. നിലവില്‍ ഈ പദ്ധതിയുടെ കാലാവധി പുതുക്കിയിട്ടുണ്ട്. അതിനാല്‍, 2023 ജൂണ്‍ 30 വരെ പുതുക്കിയ
ന്യൂഡൽഹി∙ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്സിഎസ്എസ്) തുക നിക്ഷേപിക്കാനുള്ള പരിധി എടുത്തുകളയണമെന്ന് പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ ശുപാർശ. 15 ലക്ഷം രൂപയായിരുന്ന പരിധി ഇക്കഴിഞ്ഞ ബജറ്റിൽ 30 ലക്ഷമാക്കി ഉയർത്തിയിരുന്നു. ഇത് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് പരിധിയില്ലാതെ
ഉയർന്ന പലിശയും നിക്ഷേപ സുരക്ഷയും ആഗ്രഹിക്കുന്നവർക്ക് ഇതാ പുതിയൊരു നിക്ഷേപ പദ്ധതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് 'അമൃതകലശ്' എന്ന പേരിൽ നൂതന സ്ഥിരനിക്ഷേപ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അമൃതകലശ് നിക്ഷേപ പദ്ധതി ഹ്രസ്വകാലത്തേക്ക് ഉയർന്ന നിക്ഷേപ പലിശയെന്നതാണ് അമൃതകലശിന്റെ സവിശേഷത. 400 ദിവസമാണ്
സുരക്ഷിതമായും കൃത്യമായും വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗങ്ങളാണ് റിട്ടയർമെന്റ് ജീവിതം ആനന്ദകരമാക്കാൻ തിരഞ്ഞെടുക്കേണ്ടത്. വിപണി സാഹചര്യങ്ങൾ, പലിശനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ, വിലപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും ആശങ്കയില്ലാതെ, കൃത്യമായ വരുമാനം ലക്ഷ്യംവയ്ക്കുന്ന പദ്ധതികൾ റിട്ടയർമെന്റ് ജീവിതത്തെ
ആൾത്തിരക്കില്ലാത്ത ബാങ്ക് ബ്രാഞ്ചിലേക്ക് അപ്പാപ്പൻ കാലെടുത്തു വച്ചപ്പോഴേ ബാങ്ക് ജീവനക്കാരിൽ പലരും ദീർഘനിശ്വാസങ്ങൾ പല രാഗത്തിൽ വിക്ഷേപിച്ചു. ന്യൂജെൻ സ്വകാര്യ ബാങ്കാണ്. അപ്പാപ്പന് വൻ തുകയുടെ എഫ്ഡികളുണ്ട്. പഴയ സർക്കാർ ബാങ്കിലെ പോലെ മൈൻഡ് ചെയ്യാതിരിക്കാനാവില്ല. നൂറു സംശയങ്ങളുമായിട്ടാണു വരുന്നത്. എടിഎം
'ഭാര്യയ്ക്കു ചെലവിനു കൊടുക്കണം, അമ്മയ്ക്ക് കൊടുക്കരുത്' എന്നു പഴമക്കാർ പറയാറുണ്ട്. ഇതു കേൾക്കുമ്പോൾ ചിലരുടെയെങ്കിലും നെറ്റി ചുളിയുന്നുണ്ടാകും. എന്താണിതിലെ പൊരുൾ ? അമ്മയ്ക്ക് എടുക്കാനുള്ള അവകാശം ഉണ്ട്. പിന്നെ കൊടുക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷേ ഭാര്യയുടെ ആവശ്യമറിഞ്ഞ് ചെലവിനു കൊടുക്കണമെന്നും
Results 1-10 of 25