Activate your premium subscription today
കോവിഡ് നിറച്ച ആശങ്ക ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് മുമ്പെങ്ങുമില്ലാത്ത വളര്‍ച്ച നേടിക്കൊടുത്തപ്പോള്‍ പൊതുമേഖലാ സ്ഥാപപനമായ എല്‍ ഐ സിയുടെ ബിസിനസ് കുത്തനെ ഉയര്‍ന്നു. പുതിയ ബിസിനസ് പ്രീമിയമായി 1.84 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ എല്‍ ഐ സി ശേഖരിച്ചത്. 1.34 ലക്ഷം കോടി രൂപയുടെ ക്ലെയിമുകളും ഇക്കാലയളവില്‍
ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് പരമാവധി ആളുകളെ ഉള്പ്പെടുത്തുവാനുതുകുന്ന അടിസ്ഥാന പോളിസിയായ ആരോഗ്യ സഞ്ചീവനിയുടെ പരമാവധി കവറേജ് തുക ഇരട്ടിയാക്കി. നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നതാണ് 10 ലക്ഷമാക്കി ഉയര്‍ത്തിയത്. ഇന്‍ഷൂറന്‍സ് എടുക്കുന്നയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പോളിസികള്‍ ആരോഗ്യ
എല്‍ ഐ സി ക്ലെിയിം സെറ്റില്‍മെന്റുകള്‍ക്ക് ഇനി ഏത് ബ്രാഞ്ചിലും സമീപിക്കാം. പോളിസി ഉടമകള്‍ക്ക് കാലവധി പൂര്‍ത്തിയായ പോളിസി രേഖകള്‍ തൊട്ടടുത്ത ബ്രാഞ്ചില്‍ സമര്‍പ്പിച്ച് തുക കൈപ്പറ്റാം. രാജ്യത്തെ ഏത് ഓഫിസിലും മാര്‍ച്ച് 31 വരെ ഈ സൗകര്യം ലഭ്യമായിരിക്കും. അതേസമയം ക്ലെയിം പേയ്മെന്റ് പ്രോസസ് ചെയ്യുന്നത്
ഇൻഷുറൻസ് രംഗത്ത് പ്രത്യേകിച്ച് ലൈഫ് ഇൻഷുറൻസ് മേഖലയിൽ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് വൻതോതിൽ വിപണനം നടക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് IRDAl മുന്നറിയിപ്പു നൽകുന്നു. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കെതിരെയാണ് വൻതോതിൽ പരാതി ഉയരുന്നത്. IRDAI യുടെ 2020ലെ വാർഷിക റിപ്പോർട്ട് പ്രകാരം സ്വകാര്യ
എൽഐസി പോളിസി ഉടമകൾക്കു സന്തോഷിക്കാം. വരാനിരിക്കുന്ന എൽഐസി പ്രാഥമിക ഓഹരി വിൽപന (IPO) യിൽ പത്തു ശതമാനംവരെ ഓഹരികൾ എൽഐസി പോളിസി എടുത്തവർക്കായി നീക്കിവെക്കാനിടയുണ്ട്. സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള ധനമന്ത്രി അനുരാഗ് ഠാക്കൂർ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രാഥമിക ഓഹരി വിൽപനയ്ക്കുശേഷവും ഭൂരിഭാഗം
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉറപ്പായ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന അഷ്വേര്‍ഡ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. വ്യക്തികളുടെ 30 വര്‍ഷം വരെയുള്ള തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലെ നോണ്‍ ലിങ്ക്ഡ്, പങ്കാളിത്ത ഇതര വ്യക്തിഗത സമ്പാദ്യ പദ്ധതിയാണിത്. ആറ്, എട്ട്, 12
കോവിഡും ലോക്ക്ഡൗണും പലരുടെയും ജോലി കളഞ്ഞിട്ടുണ്ട്, സ്ഥിതി രൂക്ഷമായതിനാൽ തൊഴിലവസരങ്ങളൊരുക്കണമെന്ന് സ്വകാര്യമേഖലയില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും കാര്യങ്ങൾ ഉടനെ കൂടുതൽ മെച്ചപ്പെടാനിടയില്ല. ഈ സാഹചര്യത്തിൽ ജോലി/വരുമാന നഷ്ടത്തിൽ നിന്ന് ആളുകൾക്ക് പരിരക്ഷയേകാന്‍ പുതിയ പോളിസി വരുന്നു, ഓണ്‍ലൈന്‍
മക്കളുടെ ഭാവി സുരക്ഷ പരിഗണിച്ച് അവരുടെ പേരിൽ പോളിസികൾ എടുക്കുന്നവർ ഒട്ടേറെയാണ്. പക്ഷേ, ഒരിക്കലും കുട്ടിയുടെ പേരിൽ പോളിസി എടുക്കരുത് എന്നാണ് വിദഗ്ധരുടെ ഉപദേശം. കാരണം, കുട്ടികൾ വരുമാനം ഇല്ലാത്തവരാണ്. അവരുടെ വരുമാനത്തെ കുടുംബം ആശ്രയിക്കുന്നുമില്ല. പിന്നെന്തിനു കവറേജ് എന്നു സ്വയം ചോദിക്കുക.
എഡിൽവിസ് ടോക്യോ ലൈഫ് ഇന്‍ഷൂറന്‍സ് ഇന്ത്യയിലെ ആദ്യ വ്യക്തിഗത കോവിഡ് ലൈഫ് ഇന്‍ഷൂറന്‍സായ കോവിഡ് ഷീല്‍ഡ് പ്ലസ് അവതരിപ്പിച്ചു. കോവിഡ് രോഗബാധയുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തെ തടയാന്‍ സഹായിക്കുന്ന ഈ ഇന്‍ഷൂറന്‍സ് അപേക്ഷകര്‍ക്ക് ഉടനടി ലഭിക്കും. 5,329 രൂപ നിരക്കിലാണ് പ്രീമിയം തുക ആരംഭിക്കുന്നത്.
ലൈഫ് ഇൻഷുറൻസ് കമ്പനികളും കോവിഡ് പരിരക്ഷയുള്ള ഇൻഷുറൻസ് ഉൽപ്പന്നം ലക്ഷ്യമാക്കാനുള്ള തയാറെടുപ്പിലാണെന്ന് ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ വിഘ്നേഷ് ഷഹാനെ പറഞ്ഞു. ലൈഫ് ഇൻഷുറൻസിലെ ഈ ദിശയിലുള്ള മുന്നേറ്റത്തെക്കുറിച്ചും കോവിഡ് ഈരംഗത്ത് വരുത്തിയ
Results 1-10