Activate your premium subscription today
മത, ധർമസ്ഥാപനങ്ങൾക്ക് ആദായനികുതി നിയമത്തിൽ പ്രധാനമായും 2 രീതിയിലാണ് നികുതി കിഴിവ് അനുവദിച്ചിരുന്നത്. നികുതി നിയമത്തിലെ വകുപ്പ് 10 (23 സി) പ്രകാരം അംഗീകാരം നേടിയിട്ടുള്ള സ്ഥാപനങ്ങളാണെങ്കിൽ അവയുടെ വരുമാനം പരിധിയില്ലാതെ പൂർണമായും നികുതി വിമുക്തമായിരുന്നു. വകുപ്പ് 12 എഎ അഥവാ 12 എബി പ്രകാരം റജിസ്ട്രേഷൻ
തിരുവനന്തപുരം∙ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനെ സംബന്ധിച്ച ശുപാർശ ജിഎസ്ടി വകുപ്പ് സമർപ്പിച്ചെങ്കിലും ഉടനെ തീരുമാനമുണ്ടാകാനിടയില്ല. നികുതി ഈടാക്കുന്നതിലാണു പ്രധാന ആശയക്കുഴപ്പം. വിദേശമദ്യത്തിന്റെ നികുതി ഈടാക്കണമെന്നാണു ജിഎസ്ടി വകുപ്പിന്റെ ശുപാർശ. ഇതു പ്രായോഗികമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. നികുതിയെ സംബന്ധിച്ചു പല അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ചർച്ചകൾ തുടരുന്നു. 20% ആൽക്കഹോൾ കണ്ടന്റ് അടങ്ങിയ മദ്യത്തിന് അനുമതി നൽകാനാണു ശുപാർശ.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് വൻകിട മദ്യക്കമ്പനികളെത്തുന്നു. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിന് കമ്പനികൾ നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. കുറഞ്ഞ ഇളവാണ് പരിഗണിക്കുന്നതെന്നും ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായെന്നും നികുതി വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പ്രതികരിച്ചു. നിലവിൽ 400 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫുൾ ബോട്ടിൽ മദ്യത്തിന് 251% വും 400ൽ താഴെയുള്ളതിന് 241% വും ആണ് നികുതി.
ഞാൻ 2006 ൽ വാങ്ങിയ ഭൂമി വിൽക്കുവാൻ ഉദ്ദേശിക്കുന്നു. ഇവിടെ ക്യാപ്പിറ്റൽ ഗെയിൻ ടാക്സ് കണക്കാക്കുന്നത് എങ്ങനെ? ആദായനികുതി ഇളവിനായി എവിടെ നിക്ഷേപിക്കാം? ഇവയുടെ ലോക് ഇൻ പീരിയഡ് എത്ര? എത്ര ആദായം പ്രതീക്ഷിക്കാം? ഭാസ്കരൻ, കൊച്ചി നിലവിലെ വിലക്കയറ്റ സൂചിക അനുസരിച്ച്, അന്നു ഭൂമി വാങ്ങിയ വിലയുടെ ഇപ്പോഴത്തെ
Results 1-4