Activate your premium subscription today
2024 കേന്ദ്ര ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കാര്യങ്ങള്‍ നടപ്പിലായിക്കഴിഞ്ഞു, എന്നാല്‍ മറ്റ് ചിലത് ഒക്റ്റോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഏതെല്ലാമാണ് ആ ആറ് മാറ്റങ്ങളെന്ന് നോക്കാം... 1. വിവാദ് സെ
ജൂലൈ 23നു പുതിയ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ആദായ നികുതിയില്‍ എന്തെല്ലാം ഇളവുകളുണ്ടാകും? അങ്ങനെ പ്രഖ്യാപിച്ചാല്‍ ശമ്പളക്കാര്‍ക്ക് എന്തെല്ലാം ഗുണങ്ങള്‍ ലഭിക്കും? പുതിയ രീതിയിലെ നികുതി നിര്‍ണയം സ്വീകരിക്കുന്നവര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ
192 വകുപ്പ് പ്രകാരം നികുതി ബാധ്യതയുള്ള ശമ്പള വരുമാനക്കാരിൽ നിന്ന് ടിഡിഎസ്(സ്രോതസ്സിൽ നികുതി കിഴിക്കുക) പിടിച്ചു സർക്കാരിൽ അടയ്ക്കാള്ള ചുമതല തൊഴിലുടമകൾക്കുണ്ട്. ഒരു വ്യക്തിയുടെ മുഴുവൻ വർഷത്തെയും ശമ്പളത്തിന്മേലുള്ള നികുതി ബാധ്യത കണക്കാക്കി ആ ബാധ്യതയെ ശമ്പള വരുമാനം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന റേറ്റ് ആണ് നികുതി ബാധ്യതയുടെ ശരാശരി റേറ്റ് (ആവറേജ് റേറ്റ്). ആ വ്യക്തിയുടെ മാസ ശമ്പളത്തെ ആവറേജ് റേറ്റ് കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്ന തുകയാണ് ശമ്പളത്തിൽ നിന്ന് പിടിക്കേണ്ട ടിഡിഎസ്.
നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ പലതരത്തിലുള്ള പണമിടപാടുകള്‍ നടത്താറുണ്ട്. ഒരു ചായ കുടിച്ചത് മുതല്‍ എന്തിനും ഏതിനും അക്കൗണ്ടിൽ നിന്നാണ് പണം നല്‍കുക. ഇപ്പോള്‍ ആരും കൈയ്യില്‍ പണം കരുതാറില്ലെന്ന് സാരം. അതേ സമയം മുൻപ് കുട്ടുകാർക്ക് കടം കൊടുത്തത് തിരികെ തരുന്നത് മുതൽ പല വഴിക്ക് നമ്മുടെ അക്കൗണ്ടിലേക്ക്
സർക്കാർ കരാർ ജോലി ചെയ്യുന്ന കരാറുകാർക്ക് ബിൽ മാറി കിട്ടുമ്പോൾ ജിഎസ്ടി മുഴുവൻ എടുക്കാതെ 2% ജിഎസ്ടി , 1% ടിഡിഎസ്, 1% വെൽഫെയർ മാത്രം പിടിക്കുന്നത് എന്ത് കൊണ്ടാണ് ? സർക്കാർ ജോലിക്ക് എത്രയാണ് ജിഎസ്ടി ?
വ്യക്തികള്‍ മാത്രമല്ല കമ്പനികളും സ്ഥാപനങ്ങളും ഏജന്‍സികളുമൊക്ക ആദായനികുതി നല്‍കണം. വ്യക്തികളുടെ കാര്യത്തിലാണെങ്കില്‍ അവരുടെ ശമ്പളവും സമ്പാദ്യവും വരുമാനവും ആണ് ആദായ നികുതി ചുമത്താന്‍ കണക്കിലെടുക്കുന്നത്. കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തിലാകട്ടെ അവര്‍ ഉണ്ടാക്കുന്ന പ്രതിവര്‍ഷ ലാഭം അഥവാ
ആദായ നികുതി ലാഭിക്കുക എന്നാല്‍ നികുതി നല്‍കാതെ രക്ഷപെടലാണ് എന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഒരിക്കലും നികുതി വെട്ടിക്കലല്ല. നികുതി ലാഭിക്കലും നികുതി വെട്ടിക്കലും രണ്ടും രണ്ടാണ്. ഏറെക്കുറെ എല്ലാ നികുതികളും എല്ലാവരും
കഴിഞ്ഞ സാമ്പത്തിക വർഷത്തെ എന്റെ ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് (AIS) എടുത്തപ്പോൾ ഒരു പ്രൈവറ്റ് ബാങ്ക് എനിക്ക് 3176 രൂപ പലിശ തന്നതായി കാണുന്നു. പ്രസ്തുത സംഖ്യയും ചേർത്താണ് എന്റെ വരുമാനം കാണിച്ചത്. അതുപ്രകാരമാണ് ടാക്സ് കൊടുത്തത്. എനിക്ക് മേൽപറഞ്ഞ ബാങ്കിൽ അക്കൗണ്ട് ഇല്ല. അതുകൊണ്ട് തന്നെ ഡിപ്പോസിറ്റും ഇല്ല. ഇതിന് എവിടെയാണ് പരാതിപ്പെടേണ്ടത്?
സംസ്ഥാന ഗവൺമെന്റ് സർവീസിൽനിന്ന് വിരമിച്ച ആളാണ് ഞാൻ. പ്രായം 60 ൽ താഴെ. ബാങ്കിൽ കുറച്ച് സ്ഥിരനിക്ഷേപമുണ്ട്. ബാങ്ക് അതിന് ടിഡിഎസ് പിടിക്കുന്നുണ്ട്. പക്ഷേ സെക്ഷൻ 203 പ്രകാരമുള്ള ഫോം16എ ടിഡിഎസ് സർട്ടിഫിക്കറ്റ് നൽകുന്നില്ല. എപ്പോഴാണ് ബാങ്ക് ഈ സർട്ടിഫിക്കറ്റ് എനിക്ക് നൽകേണ്ടത്. എവിടെ പരാതിപ്പെടണം?
നിങ്ങളുടെ തൊഴിലുടമ കൂടുതല്‍ തുക ആദായനികുതിയായി മുന്‍കൂര്‍ പിടിച്ചെങ്കില്‍ അതേക്കുറിച്ച് ആശങ്കപ്പെടുകയൊന്നും വേണ്ട. അതുപോലെ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് നല്കിയ പലിശയില്‍ നിന്ന് റ്റി.ഡി.എസ് പിടിച്ചെങ്കിലും വിഷമിക്കേണ്ട. മറ്റേതെങ്കിലും മാര്‍ഗത്തില്‍ നിങ്ങളുടെ സേവനത്തിനോ ജോലിക്കോ ലഭിച്ച
Results 1-10 of 21