Activate your premium subscription today
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള വളരെ സാധാരണമായ മാർഗമാണ് ലംപ് സം രീതിയിൽ നിക്ഷേപിക്കുന്നത്.കൃത്യമായ ഇടവേളകളിൽ ചെറിയ തുകകളായി വിഭജിക്കുന്നതിന് പകരം ഒറ്റയടിക്ക് ഗണ്യമായ നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപ ശൈലിയാണിത്. മ്യൂച്വൽ ഫണ്ടുകളിലെ ലംപ്സം നിക്ഷേപം ഒരു നിക്ഷേപ കാലയളവിൻ്റെ തുടക്കത്തിൽ
നാലു പതിറ്റാണ്ടിനപ്പുറം 1,500 രൂപ മുടക്കി നേടിയ ഏതാനും ഐടിസി ഓഹരികളിൽ നിന്ന് ആരംഭിച്ച നിക്ഷേപയാത്ര അധ്വാനമൊന്നും ഇല്ലാതെ 43 ലക്ഷത്തിന്റെ സമ്പത്തിലേക്കും ഒരു ലക്ഷത്തിന്റെ വാർഷിക വരുമാനത്തിലേക്കും എത്തിയ അനുഭവം വിവരിക്കുന്നു, സാം ചെങ്ങന്നൂർ എന്ന നിക്ഷേപകൻ സ്വന്തം വാക്കുകളിൽ. 42 വർഷങ്ങൾക്കപ്പുറം 1,500
അവഗണിക്കപ്പെട്ടു കിടക്കുന്ന, അനാകര്‍ഷകമെന്നു തോന്നിപ്പിക്കുന്ന എന്നാല്‍ അടിസ്ഥാനപരമായി ശക്തിയുള്ള ഓഹരികള്‍ ആകര്‍ഷകമായ വിലയില്‍ വാങ്ങിക്കുന്നതാണ് വാല്യു ഇന്‍വെസ്റ്റിങ് അഥവാ മൂല്യാധിഷ്ഠിത നിക്ഷേപം. ആന്തരികമായി ശക്തമായ
വാല്യു ഇൻവെസ്റ്റിംഗ് എന്ന നിക്ഷേപ തന്ത്രത്തിലൂടെ അത്യധികം അപകടം നിറഞ്ഞ ഓഹരി വിപണിയിൽ നിന്നും ശതകോടികൾ സമ്പാദിച്ച് ലോക സമ്പന്നരുടെ പട്ടികയിലേക്ക് പടിപടിയായി കയറി വന്ന വാറൻ ബുഫെ. ഈ അമേരിക്കക്കാരനിൽ നിന്ന് കടം കൊണ്ട കൗശലങ്ങളും ബിസിനസ് തന്ത്രങ്ങളും മാതൃകയാക്കി വിപണിയിൽ നിന്ന് പണം വാരുന്നവർ ഇന്ന്
ഒറ്റ വർഷം കൊണ്ട് ഓഹരി വിപണിയിൽ നിന്ന് 43 ശതമാനം ലാഭം കൊയ്ത് ലോകത്തെ ഞെട്ടിച്ച ഒരു പയ്യനുണ്ട്.. ദക്ഷിണ കൊറിയയിൽ നിന്നുള്ള പന്ത്രണ്ടു വയസ്സുകാരൻ ക്വാൻ ജൂൻ. വിപണിയിലെ നീക്കത്തിന് അനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞ് സമർത്ഥമായ കരുനീക്കങ്ങളിലൂടെയായിരുന്നു ജൂനിന്റെ വിജയം. വാറൻ ബഫറ്റ് ആണ് ജൂനിന്റെ റോൾ മോഡൽ.
Results 1-5