Activate your premium subscription today
ന്യൂഡൽഹി ∙ മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ മദ്യനിർമാണശാലയിൽ ബാലവേല ചെയ്തിരുന്ന 39 ആണ്കുട്ടികളെയും 19 പെൺകുട്ടികളെയുമടക്കം 58 പേരെ രക്ഷിച്ചു.
കുട്ടികളും യുവാക്കളും മധ്യവയസ്കരും വയോധികരും എന്നുവേണ്ട, ചോക്ലേറ്റ് എന്നു കേൾക്കുമ്പോൾ പ്രായഭേദമില്ലാതെതന്നെ നാവിൽ വെള്ളമൂറുന്നവരാണ് ഭൂരിഭാഗവും. പ്രണയത്തിന്റെയും ജീവിതത്തിലെ മറ്റു സന്തോഷ നിമിഷങ്ങളുടെയും മധുരം ചോക്ലേറ്റ് ഇരട്ടിയാക്കി മാറ്റുന്നു. ചോക്ലേറ്റ് നുണഞ്ഞുള്ള കുട്ടികളുടെ ചിരിക്കു ചന്തമേറുമെന്നുവരെയാണ് പരസ്യം. സന്തോഷം കൂട്ടാനുള്ള ഒരുനുള്ള് ഉന്മാദവും ഉത്തേജനവും ആ മധുരത്തിലുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ചരിത്രകാലത്ത് ചോക്ലേറ്റ് ആദിവാസികളുടെ ഭക്ഷണം മാത്രമായിരുന്നെങ്കിൽ, ഇന്നത് കുലീനരുടെയും മധ്യവർഗത്തിന്റെയും ബ്രാൻഡാണ്. ഏതെങ്കിലും രീതിയിലും രൂപത്തിലും ചോക്ലേറ്റ് കഴിക്കാത്ത കുട്ടികൾ ഉണ്ടാകില്ല.
പ്രിയകൂട്ടുകാരേ, നിങ്ങൾ സന്തോഷത്തോടെ സ്കൂളിൽ പോകുമ്പോൾ, ചങ്ങാതിമാർക്കൊപ്പം കളിക്കുമ്പോൾ, അതിനൊന്നും കഴിയാത്ത, പിഞ്ചുകൈകൾ കൊണ്ട് എല്ലുമുറിയെ പണിയെടുത്താൽ മാത്രം ഭക്ഷണം കഴിക്കാൻ പറ്റുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ലോകത്തുണ്ടെന്ന് അറിയാമോ..? അവർക്ക് നല്ല ഉടുപ്പുകളില്ല... സുരക്ഷിതമായി ഉറങ്ങാൻ
കാസർകോട്∙ സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കച്ചവടത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് കമ്മീഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, അംഗം പി.പി.ശ്യാമളാദേവി എന്നിവരാണ് ഉത്തരവിട്ടത്. രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി വ്യാപാരം നടത്താനും കുട്ടികൾ
അന്തസ്സും സുരക്ഷിതത്വവും ഉള്ള, വിവേചനരഹിതവും സന്തോഷകരവുമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. 1924-ലാണ് കുട്ടികൾക്കും എല്ലാ മനുഷ്യർക്കുമുള്ള അവകാശങ്ങൾ ഉണ്ടെന്ന ചർച്ച കടന്നു വരുന്നത്. കുട്ടികളോട് ഏറെ സഹാനുഭൂതിയോടെ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനാനുസൃതം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ലോക്സഭയിൽ
കുവൈത്ത് സിറ്റി∙ കുവൈത്തിൽ കുട്ടികൾക്കെതിരായ ചൂഷണം തടയാൻ നിയമം പരിഷ്ക്കരിക്കണമെന്ന് അഭിഭാഷകൻ മുഹമ്മദ് അൽ മജീദി ആവശ്യപ്പെട്ടു. രാജ്യത്ത് സ്വദേശികളും വിദേശികളുമായി 18 വയസ്സിനു താഴെയുള്ള 10 ലക്ഷത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്......
കോഴിക്കോട് ∙ ബാലവേലയ്ക്കായി ഇതര സംസ്ഥാനത്തുനിന്നും കുട്ടികളെ കടത്തിക്കൊണ്ടുവന്നെന്ന വിവരത്തെ തുടർന്നു പ്രത്യേക അന്വേഷണ സംഘമായ ഡിസ്ട്രിക്ട് ആന്റി ഹ്യൂമൻ ട്രാഫിക് യൂണിറ്റ് (എഎച്ച്ടിയു) നേതൃത്വത്തിൽ നഗരത്തിൽ പരിശോധന. കാളൂർ റോഡിനു സമീപം മൂര്യാട് വാടക വീടു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ 3 കുട്ടികളെ
നാത്സി കോൺസൻട്രേഷൻ ക്യാംപിൽ കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുകയും വിശപ്പും രോഗങ്ങളും അനുഭവിച്ച് ഒടുവിൽ മരണത്തിനു കീഴടങ്ങുകയും ചെയ്ത പെൺകുട്ടിയാണ് ആൻ ഫ്രാങ്ക്. ആനിന്റെ ജന്മദിനമായ ജൂൺ 12 ബാലവേല വിരുദ്ധ ദിനമായാണ് ലോകം ആചരിക്കുന്നത്. Universal Social Protection to End Child Labour എന്നതാണ് ദിനാചരണത്തിന്റെ
ഒരു ഫോൺ കോൾ മതി. അത് ഒരു സമ്മാനം ലഭിക്കുന്നതിനുള്ള അവസരമായേക്കാം. സർക്കാരാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എവിടെ ബാലവേല കണ്ടാലും അക്കാര്യം അധികൃതരെ അറിയിക്കുന്നവർക്ക് 2500 രൂപ ക്യാഷ്പ്രൈസ് ലഭിക്കും. വനിത -ശിശു വികസന വകുപ്പാണ് സമ്മാനം നൽകുന്നത്.വിവരം നൽകുന്നവരുടെ പേരുവിവരം
ഭാവിക്കു മുന്നിലെ വലിയ ചോദ്യചിഹ്നമാണ് ഇരുളടഞ്ഞ ബാല്യങ്ങൾ. പാഠശാലകളുടെ പടി കയറും മുൻപേ പണിശാലകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന കുട്ടികളുടെ കണക്കെടുത്താൽ ലോകം കുട്ടികളോടു കാട്ടുന്ന അനീതി മനസ്സിലാകും. ഇഖ്ബാൽ മസീഹെന്ന കുട്ടിയെക്കുറിച്ചു കൂട്ടുകാർ കേട്ടിട്ടുണ്ടാകും. വെറും അഞ്ചുവയസ്സു മാത്രമുള്ളപ്പോൾ
Results 1-10 of 11