Activate your premium subscription today
ഒരുപാട് വർഷങ്ങൾക്കു മുൻപ് ലിയോ കാനർ എന്ന ഒരു സൈക്യാട്രിസ്റ്റ് തന്റെ ക്ലിനിക്കിൽ വന്ന 11 കുട്ടികളിൽ ചില സ്വഭാവ വ്യത്യാസങ്ങൾ കണ്ടെത്തി. അവർ പറയുന്ന ഭാഷയിലും സ്വഭാവ രീതിയിയിലും ചെറിയ െചറിയ പോരായ്മകൾ. ചില കാര്യങ്ങൾ അവർ പലതവണ ആവർത്തിച്ച് ചെയ്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ കണ്ടുപിടിച്ച കാര്യങ്ങളെല്ലാം ഒരു
കേരളത്തിലെ കുഞ്ഞുങ്ങൾ ഇനി ‘കാക്കേ കാക്കേ കൂടെവിടെ’ എന്നു ചോദിച്ചു തൊണ്ടകീറി പാടിയിട്ടു കാര്യമില്ല. കാക്കയ്ക്ക് കൂടുതൽ ഇഷ്ടം ന്യൂയോർക്കിലെ ഓട്ടോ എന്ന 2 വയസ്സുകാരനോടാണ്. വീട്ടിനുള്ളിലിരിക്കുന്ന ഓട്ടോയെ കാക്ക വന്നു ജനലിൽ തട്ടിവിളിക്കും. ഓട്ടോ ജനൽ തുറന്നു കൊടുക്കും. ഓട്ടോയ്ക്ക് താലോലിക്കാൻ
ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് നാലു വയസ്സുകാരൻ ഹർഷൻ സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്പെഷ്യൽ അങ്കണവാടി പദ്ധതിയിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ ശിൽപ്പയുടെ അടുത്തെത്തുന്നത്. അന്ന് ഇരുകൈകളും കാലുകളും നിലത്തുകുത്തി നടക്കുമായിരുന്ന ഹർഷനെ നീറുന്ന മനസ്സുമായാണ് രക്ഷിതാക്കള് അവിടെയാക്കിയത്. എന്നാൽ ഇപ്പോൾ സ്വന്തമായി
ഭിന്നശേഷിയുള്ള സമപ്രായക്കാരെ പിന്തുണയ്ക്കാൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഭിന്നശേഷിയുള്ളവർ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്ന സാമൂഹിക സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലവിലുള്ളത്. അവർക്ക് സൗകര്യങ്ങളും പിന്തുണയും നൽകുന്നതിൽ സമൂഹം പലപ്പോഴും പിന്നിലായി പോകുന്നു.
ഭിന്നശേഷിക്കാരനായ ശ്രീഹരിയെയും കൂട്ടി അവന്റെ അമ്മ ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിൽ എത്തിയത് വിചിത്രമായ ഒരു ആവശ്യവുമായാണ്. ശ്രീഹരി പൊലീസ് ജീപ്പിൽ കയറണമെന്ന് വാശി പിടിക്കുന്നു എന്തെങ്കിലും പറഞ്ഞു അവനെ സമാധാനിപ്പിക്കണം എന്നായിരുന്നു ആ അമ്മയുടെ ആവശ്യം. എന്നാൽ ആ കുരുന്നിനെ നിരാശരാക്കി മടക്കാൻ എസ്.ഐ ഷാജൻ
Results 1-5