Activate your premium subscription today
വാഷിങ്ടൻ ∙ രാജ്യാന്തര ഇംഗ്ലിഷ് സ്പെല്ലിങ് പരിശോധനാ മത്സരമായ സ്ക്രിപ്പ്സ് നാഷനൽ സ്പെല്ലിങ് ബീയിൽ ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യൻ വംശജനായ വിദ്യാർഥിക്ക്. ഫ്ലോറിഡയിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ബൃഹദ് സോമയാണ് (12) മിന്നും വിജയം നേടിയത്. അരലക്ഷം യുഎസ് ഡോളർ (41.68 ലക്ഷം രൂപ) സമ്മാനം ലഭിക്കും. തെലങ്കാനയിലെ
കോട്ടയം ∙ കോട്ടയം റൗണ്ട് ടേബിൾ 79, കോട്ടയം ലേഡീസ് സർക്കിൾ 48 എന്നിവയുടെ നേതൃത്വത്തിൽ 8 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി നവംബർ റെയിൻ ക്വിസ് മത്സരം നവംബർ അഞ്ചിന് മംഗളം എൻജിനീയറിങ് കോളജിൽ നടത്തും. സൗജന്യ റജിസ്ട്രേഷൻ ആരംഭിച്ചു. നവംബർ റെയിനിന്റെ എട്ടാം എഡിഷനാണ് ഇത്തവണത്തേത്. ക്വിസിനു പുറമേ
ലോകപ്രശസ്ത ഇംഗ്ലിഷ് സ്പെല്ലിങ് മത്സരമായ സ്ക്രിപ്സ് സ്പെല്ലിങ് ബീയിൽ വീണ്ടും വിജയം നേടി ഇന്ത്യൻ അമേരിക്കൻ ബാലിക. അമേരിക്കയിലെ സാൻ അന്റോണിയയിൽ താമസിക്കുന്ന 14 വയസ്സുകാരിയായ ഹരിണി ലോഗനാണ് ഇത്തവണ വിജയിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർഥിയായ ഹരിണി മറ്റൊരു ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയായ വിക്രം
വിഖ്യാത രാജ്യാന്തര തല ഇംഗ്ലിഷ് സ്പെല്ലിങ് പരിശോധനാ മത്സരമായ സ്ക്രിപ്പ്സ് നാഷനൽ സ്പെല്ലിങ് ബീ കോണ്ടെസ്റ്റിൽ ആഫ്രിക്കൻ അമേരിക്കൻ വംശജയും 14 കാരിയുമായ സെയ്ല അവാന്റ് ഗാർഡ് വിജയിച്ചു. ജഡ്ജസ് പറയുന്ന വാക്കുകളുടെ സ്പെല്ലിങ് മത്സരാർഥി ഉച്ചത്തിൽ വിളിച്ചുപറയേണ്ട മത്സരമാണു സ്പെൽബീ. അരലക്ഷം യുഎസ് ഡോളറാണ് ഒന്നാം സമ്മാനമായി സെയ്ല അവാന്റ് ഗാർഡ്നു ലഭിച്ചത്.
Results 1-4