ADVERTISEMENT

Activate your premium subscription today

The United Arab Emirates is an independent nation located on the Arabian Peninsula, bordering the Persian Gulf (Arab Gulf) and the Gulf of Oman. The United Arab Emirates is a federation of seven emirates (states): Abu Dhabi, Dubai, Sharjah, Ras Al Khaimah, Ajman, Umm Al Quwain and Fujairah. These are also called Emirates or UAE. Most of the landscape of the country is desert. Home to a rich tapestry of cultures, the UAE embraces diversity, with Arabic serving as the official language alongside widely spoken English, Hindi, and Urdu.

യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പേർഷ്യൻ ഗൾഫിന്‍റെയും (അറബ് ഗൾഫ്) ഒമാൻ ഉൾക്കടലിന്‍റെയും അതിർത്തിയിലുള്ള അറേബ്യൻ പെനിൻസുലയിൽ സ്ഥിതി ചെയ്യുന്ന സ്വതന്ത്ര രാഷ്ട്രമാണിത്.  അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ ഏഴ് എമിറേറ്റുകളുടെ (സംസ്ഥാനങ്ങൾ) ഒരു ഫെഡറേഷനാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇവ  എമിറേറ്റ്സ് അല്ലെങ്കിൽ യുഎഇ എന്നും വിളിക്കപ്പെടുന്നു. രാജ്യത്തിന്‍റെ ഭൂപ്രകൃതിയിൽ ഭൂരിഭാഗവും  മരുഭൂമിയുമാണ്.

യുഎഇയിൽ വിദേശികൾ ഉൾപ്പെടെ (2020 ൽ) ഏകദേശം 9.9 ദശലക്ഷം ആളുകളുണ്ട്. രാജ്യത്തെ പുരുഷ ജനസംഖ്യ സ്ത്രീ ജനസംഖ്യയുടെ ഇരട്ടിയാണ്.തലസ്ഥാനം അബുദാബിയാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരം ദുബായ്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ബുർജ് ഖലീഫയും ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപുകളും ഉൾപ്പെടെയുള്ള വലിയ ഷോപ്പിങ് മാളുകളും അതിഗംഭീര വിനോദ ആകർഷണങ്ങളുമുള്ള ഈ നഗരം മരുഭൂമിയിലെ മനോഹരക്കാഴ്ച്ചയാണ്. അറബി (ഔദ്യോഗിക), പേർഷ്യൻ, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയാണ് സംസാര ഭാഷകൾ.

Results 1-10 of 1078

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×