Activate your premium subscription today
കഴിഞ്ഞ നവംബറിൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന അൽ ഖായിദ നേതാവ് അയ്മാൻ അൽ സവാഹിരിയുടെ ഒരു മണിക്കൂർ വിഡിയോ പുറത്തുവിട്ടു. സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷികദിനത്തിലാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. വിഡിയോയിൽ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ പറയുന്നുണ്ടെന്നാണ്
ഭീകരര്‍ നാലു വിമാനങ്ങള്‍ തട്ടിയെടുത്ത് 2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചിറക്കിയത് ലോകം മറന്നിട്ടില്ല. ഇതിനു ശേഷവും മറ്റൊരു വിമാനം അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ, ആ വിമാനം എങ്ങോട്ടാണ് പോയതെന്ന് ഇന്നും വ്യക്തമല്ല. ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒന്നും
ന്യൂയോർക്കിൽ സെപ്റ്റംബർ 11നു വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചയ്ക്കു കാരണമായ ഭീകരാക്രമണം നടന്നിട്ട് ഇന്നേ ദിവസം 20 വർഷം തികയുകയാണ്. ലോകത്തെ മുഴുവൻ ഞെട്ടിച്ച, മുൻപു നടന്നിട്ടുളള എല്ലാ ഭീകരാക്രമണങ്ങളെക്കാളും കുപ്രസിദ്ധി നേടിയ ഈ സംഭവത്തോടെ അൽ ഖായിദ എന്ന ഭീകര സംഘടന, ഒസാമ ബിൻ ലാദൻ എന്ന ഭീകരനേതാവ് എന്നിവർ
ഇരുപതാണ്ട് മുൻപ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകള്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നുവീണതിന്റെ ഞെട്ടലില്‍നിന്നാണ് ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിര്‍ണായകമായ വഴിത്തിരിവുകള്‍ പ്രകടമായിത്തുടങ്ങിയത്. 1998ല്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായതിനു | 9/11 Attack, World trade centre, 20 Years of September 11, Manorama News, India-us ties
ഭീകരര്‍ വിമാനങ്ങള്‍ തട്ടിയെടുത്ത് 2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചിറക്കിയത് ലോകം മറന്നിട്ടില്ല. അന്നത്തെ ഭീകരാക്രമണത്തില്‍ 2,606 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഭൂമിയില്‍ നിന്നു മാത്രമല്ല ആകാശത്തു നിന്നു പോലും പകര്‍ത്തിയിരുന്നു.
2001 സെപ്റ്റംബർ 11നാണു ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് വേൾഡ് ട്രേഡ് സെന്ററിന്റെ ഇരു ടവറുകളും ഭീകരാക്രമണത്തിൽ നിലം പതിച്ചത്. ലോകരാഷ്ട്രീയത്തിൽ തന്നെ നിരവധി ചലനങ്ങളുണ്ടാക്കിയ ആ ദാരുണ സംഭവത്തിന്റെ ഇരുപതാം വാർഷികമാണ് ഇന്നു കടന്നു പോകുന്നത്. എന്നാൽ 2001ലേത് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആദ്യ ഭീകരാക്രമണ
മൂന്നാമത്തെ വിമാനം പെന്റഗണിൽ ഇടിച്ചിറങ്ങിയതോടെ നാലാമത്തെ വിമാനത്തിന്റെ ലക്ഷ്യം വൈറ്റ് ഹൗസ് ആയിരിക്കുമെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. വൈറ്റ് ഹൗസിലേക്ക് ഇരച്ചെത്തിയ ഉദ്യോഗസ്ഥർക്ക് ഒറ്റക്കാര്യമേ രാജ്യത്തെ പരമാധികാര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോട് പറയാനുണ്ടായിരുന്നുള്ളു- കഴിയുന്നത്ര വേഗത്തിൽ ഇറങ്ങി ഓടുക! Manorama News
കാബൂള്‍∙ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിന്റെ 20-ാം വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11-ന് അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നു റിപ്പോര്‍ട്ട്. | Taliban, Afghanistan, 9/11 attack, Manorama News
ഒരിക്കൽ വേൾഡ് ട്രേഡ് സെന്ററിനേക്കാളും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന ആക്രമണം യുഎസിനെതിരെ പദ്ധതിയിട്ടയാളാണ് അൽ സവാഹിരി. 2014ലായിരുന്നു അത്. പാക്കിസ്ഥാൻ നാവികസേനയുടെ സുൾഫിക്കർ എന്ന യുദ്ധക്കപ്പൽ റാഞ്ചി ഇന്ത്യൻ മഹാസമുദ്രത്തിൽ ക്യാംപ് ചെയ്തിരുന്ന യുഎസ് നാവികസേനയുടെ കപ്പലിനെ തകർക്കുകയായിരുന്നു ലക്ഷ്യം, എന്നാൽ അവസാന നിമിഷത്തിൽ ആ തന്ത്രം തകർക്കപ്പെട്ടു.. .Manorama News
മറ്റൊരു സെപ്റ്റംബർ 11 കൂടി കടന്നു വരുന്നു. ഈ വർഷം ഒട്ടേറെ പ്രത്യേകതകളോടെയാണ് ആ വരവ്. ഇരുപതു വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബറിലെ ഒരു പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങൾ വിമാനം ഇടിച്ചുകയറ്റിയുള്ള ഭീകരാക്രമണത്തിൽ തകർന്നു വീണത്. പുതിയ
Results 1-10 of 11