Activate your premium subscription today
തിരുവനന്തപുരം ∙ കേരള പൊലീസിന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് റുമേനിയക്കാരനായ യുവാവാണെന്ന് ഒടുവില്‍ കണ്ടെത്തി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ബുച്ചാറെസ്റ്റില്‍
ന്യൂഡൽഹി ∙ 2022 ൽ ഡൽഹി എയിംസിനു നേരെ സൈബർ ആക്രമണം നടത്തിയത് ചൈനയിൽ നിന്നുള്ള കമെൽഗ്യാങ് (ChamelGang) എന്ന ഹാക്കിങ് സംഘമാണെന്ന് യുഎസ് സൈബർസുരക്ഷാ കമ്പനിയായ സെന്റിനൽവണിന്റെ റിപ്പോർട്ട്. കാറ്റ്ബി (CatB) എന്ന പേരിലുള്ള റാൻസംവെയർ ഉപയോഗിച്ചായിരുന്നു ആക്രമണം. ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നൽകാനായി
ഡീപ്ഫെയ്ക്, എഐ ഡാറ്റ വിശകലനം പോലുള്ള നിർമിത ബുദ്ധി സംവിധാനങ്ങൾ തിരഞ്ഞെടുപ്പുളെ ആകെ അട്ടിമറിക്കാൻ ശേഷിയുള്ളതാണെന്നുള്ള പ്രവചനം വളരെ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇതാ തായ്വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രയൽ റണിനുശേഷം ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് തടസപ്പെടുത്താൻ ചൈന ഒരുങ്ങുന്നതായി
ഹൈദരാബാദ്∙ ചൈനീസ് ഹാക്കര്‍മാര്‍ മുംബൈയ്ക്കു പിന്നാലെ തെലങ്കാനയിലെ വൈദ്യുതവിതരണം അട്ടിമറിക്കാനും ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. രാജ്യത്തെ കംപ്യൂട്ടര്‍ എമര്‍ജന്‍സി | Telangana Power Supply, Mumbai Blackout, China Hacking, Manorama News
വാഷിങ്ടൻ∙ ഇന്ത്യയുടെ പവർഗ്രിഡിൽ ചൈനീസ് സൈബർ ആക്രമണം ഉണ്ടായ സംഭവത്തിൽ യുഎസ് രാജ്യത്തിനൊപ്പം നിൽക്കണമെന്ന് മുതിർന്ന കോൺഗ്രസ് അംഗം ഫ്രാങ്ക് പല്ലോൺ. China Cyber Attack, China Cyber Attack Mumbai, Cyber Attack By China On India, Mumbai Power Cut, Malayala Manorama, Manorama Online, Manorama News
ന്യൂഡല്‍ഹി∙ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ വാക്സീന് കമ്പനികളെ ലക്ഷ്യമിട്ടതായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ സൈഫെര്‍മയെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, | Chinese Hackers, Serum Institute, Bharat Biotech, Manorama News
ഏതാനും ദിവസം മുൻപ് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് തിരക്കിട്ട ആലോചനകൾ നടക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും സൈബർ ഓപറേഷൻസ് വിഭാഗത്തിന്റെ തലവൻമാരുടെ ഉൾപ്പെടെ യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ പ്രവർത്തന രീതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കാൻ പോന്ന ഒരു കണ്ടെത്തലും നടന്നു. തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ചെന്നു നിൽക്കുന്നത് ചൈനയുടെ അതിർത്തിയിൽ. അതോടെ അന്വേഷണ സംഘം കുഴങ്ങി. കാരണം ലളിതം. അതിർത്തിക്കപ്പുറത്ത്, ചൈനയിൽ കയറിയുളള അന്വേഷണം സാധ്യമല്ല. സൈബർ ലോകത്തെ ചൈനയുടെ ഇടപെടലുകൾ ഇതാദ്യമല്ല. ചൈന നടത്തുന്നത് സാധാരണ തട്ടിപ്പുമല്ല. ഒരു തരം സൈബർ യുദ്ധംതന്നെ. അത് ഇന്ത്യയ്ക്കെതിരെ മാത്രമാണോ? അല്ലെന്നാണ് പൊലീസ് സേനകളുടെ വിലയിരുത്തൽ. ചൈന എല്ലാ രാജ്യത്തിനെതിരെയും ഇൗ ആക്രമണം നടത്തുന്നു. ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ തട്ടിച്ചെത്തുന്ന പണം ചൈനയിലേക്കെത്തുന്നു. ഈ വിവരം കൈമാറിയത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളാണ്.
ബെയ്ജിങ് ∙ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാൻ കടുത്ത നിയമവുമായി ചൈന. രാത്രിയിലെ സ്മാർട്ട്ഫോൺ–ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബർ രണ്ടിനു പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്. 18 വയസ്സിൽ
തിരുവനന്തപുരം∙ സിപിഎമ്മിന്റെ ഉന്നത നേതാവ് സമ്പന്നരിൽനിന്ന് കൈപ്പറ്റിയ 2 കോടിയിലേറെ രൂപ കൈതോലപ്പായയിൽ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലേ രൂക്ഷമായ സൈബർ ആക്രമണമാണ്
ബെയ്ജിങ്ങ്∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കൊപ്പം അത്താഴവും പാനീയങ്ങളും ആസ്വദിക്കാൻ കായിക പ്രേമികൾക്ക് അവസരം നൽകാമെന്ന വാഗ്ദാനത്തിൽ വീഴാതെ ശ്രദ്ധിക്കണമെന്ന് ചൈനീസ് പൊലീസ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച തലസ്ഥാനത്ത് ഓസ്ട്രേലിയയ്ക്കെതിരായ സൗഹൃദ മത്സരത്തിനായി അർജന്റീനിയൻ ഇതിഹാസത്തിന്റെ സാന്നിധ്യമുള്ളതാണ്
Results 1-10 of 25