Activate your premium subscription today
ഹൂല ഹൂപ്പിങ്ങ് ചെയ്യാൻ ഒരു തവണയെങ്കിലും ശ്രമിച്ചവർക്ക് അറിയാം റിങ്ങ് ശരീരത്തിൽ ബാലൻസ് ചെയ്ത് നിർത്തുന്നത് എത്ര ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന്. അപ്പോൾ ഹൂല ഹൂപ്പിങ്ങ് ചെയ്തുകൊണ്ട് ഡാൻസ് കളിച്ചാലോ. അതും റിങ് ബാലൻസ് ചെയ്യാൻ പറ്റുന്ന തരം വെസ്റ്റേൺ പാട്ടൊന്നുമല്ല. നല്ല ഒന്നാന്തരം ഒരു നാടോടിനൃത്തം.
കൈകാലുകളുടെയും വിരലുകളുടെയും ഉടൽ മുഴുവന്റെയും എത്രമാത്രം ചലനസാധ്യതകൾ നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്? ഇങ്ങനെ അടക്കിയൊതുക്കി, വരിഞ്ഞുമുറുക്കി കെട്ടിപ്പൂട്ടിവയ്ക്കേണ്ടതാണോ ശരീരം? ഒന്നു ശ്രമിച്ചാൽ കാറ്റുപോലെയിളകാൻ... Hula Hoop Eshna Kutty, Hula Hooper Eshna Kutty, Hula Hoop Eshna Kutty news malayalam
ഒരു വളയത്തിലൂടെ പുഴ പോലെ ഒഴുകുന്ന ഒരു പെണ്‍കുട്ടി... അതും അഞ്ചരമീറ്റര്‍ നീളമുള്ള സാരി അലസമായി ഉടുത്ത്, കാലില്‍ സ്നീക്കേഴ്സും സാരിക്കടിയില്‍ പൈജാമയും ധരിച്ച്... സാരി അവളുടെ ചലനങ്ങളെ ഒട്ടും കെട്ടിയിട്ടില്ല... തടസപ്പെടുത്തിയില്ല. ഉടലിലാകെ ആനന്ദം നിറച്ച്, കൂസലില്ലാതെ പൊട്ടിച്ചിരിച്ച് ചുവടു വച്ച ആ
Results 1-3