Activate your premium subscription today
കഴിഞ്ഞദിവസം ഇറാൻ ഇസ്രയേലിലേക്ക് അയച്ചത് പലതരം മിസൈലുകൾ. ഫത്താ, ഗദർ, ഇമാദ് തുടങ്ങിയ മിസൈലുകളാണ് ഓപ്പറേഷൻ ട്രൂ പ്രോമിസ് എന്നു പേരുള്ള മിസൈലാക്രമണത്തിൽ ഇറാൻ ഉപയോഗിച്ചത്. ഇമാദ്, ഗദർ എന്നിവ മധ്യനിര റേഞ്ച് ബാലിസ്റ്റിക് മിസൈലുകളാണ്. ഇസ്രയേലിന്റെ പ്രശസ്തമായ അയൺ ഡോം സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഈ മിസൈലുകൾ
ജറുസലേം ∙ മധ്യപൂർവദേശത്ത് യുദ്ധഭീതി പടരുകയാണ്. ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ വർഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉൾപ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാൻ തൊടുത്തുവിട്ടത്. എന്നാൽ അതിൽ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
സെപ്റ്റംബർ 15, ഞായറാഴ്ച പുലർച്ചെ, ഇസ്രയേലിനെ ഞെട്ടിച്ച് ഒരു മിസൈൽ ടെൽ അവീവിന്റെ പരിധിയിൽ വീണു. മിസൈലിന്റെ പ്രധാന ഭാഗം ആളൊഴിഞ്ഞ പ്രദേശത്ത് വീണതിനാൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ല. എന്നാൽ ലോകത്തെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റലിജൻസ് വിഭാഗവും ഉണ്ടായിരുന്നിട്ടും ആ മിസൈൽ എങ്ങനെ ഇസ്രയേലിൽ വീണു? യെമനിലെ ഹൂതികൾ തൊടുത്ത മിസൈലാണ് എല്ലാ നിയന്ത്രങ്ങളും മറികടന്ന് ഇസ്രയേലിന്റെ വ്യോമപരിധിയിൽ എത്തി താഴേക്ക് പതിച്ചത്. മിസൈലിന്റെ പ്രധാന ഭാഗം ടെൽ അവീവിന് പുറത്തുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചത്. എന്നാൽ ചിതറിപ്പോയ ഭാഗങ്ങൾ മറ്റ് സ്ഥലങ്ങളിൽ വീണ് നാശനഷ്ടങ്ങൾ ഉണ്ടായതായി ഇസ്രയേൽ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഇസ്രയേൽ, യുഎസ് റഡാറുകളുടെ കാര്യക്ഷമതയില്ലായ്മ വീണ്ടും തുറന്നുകാട്ടുന്നതായിരുന്നു ആ മിസൈൽ ആക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾക്ക് ലഭിച്ച ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായിരുന്നു ഇത്. അതേസമയം, ഇസ്രയേലിന്റെ ഏറെ കൊട്ടിഘോഷിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ നിർണായകമായ പാളിച്ചകൾ ഈ ആക്രമണം തുറന്നുകാട്ടുകയും ചെയ്തു. എന്താണ് അന്ന് സംഭവിച്ചത്? എന്തു തരം മിസൈലാണ് ഇസ്രയേലിന്റെ പ്രതിരോധം തകർത്ത് മുന്നേറാൻ ഹൂതികൾ പ്രയോഗിച്ചത്? ഹൈടെക് റഡാറുകളുടെ ‘കണ്ണുപൊത്തിക്കൊണ്ട്’ ഹൂതി മിസൈൽ എങ്ങനെ ടെൽ അവീവിൽ എത്തി? ഏതൊക്കെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇസ്രയേൽ ഉപയോഗിക്കുന്നത്? പരിശോധിക്കാം.
ഇറാൻ നടത്തിയ ആദ്യ നേരിട്ടുള്ള ആക്രമണത്തിനു ശേഷം ഇപ്പോഴിതാ ഇസ്രയേൽ പ്രതികാര ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇസ്രയേൽ-ഹമാസ് സംഘർഷങ്ങളിൽ ലോകപ്രസിദ്ധി നേടിയ മിസൈൽ പ്രതിരോധ സംവിധാനം അയൺ ഡോം ഇത്തവണയും ശ്രദ്ധ നേടിയിരുന്നു.2011ൽ ആണ് ഇസ്രയേൽ അയൺ ഡോം സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്.
ഹമാസ് ഇസ്രയേലിനു മേൽ റോക്കറ്റ് മഴ വർഷിച്ചപ്പോൾ അയൺ ഡോം എന്ന കരുത്തനും ഒന്നു ഉലഞ്ഞു. പക്ഷേ ഈ സംവിധാനമില്ലാതിരുന്നെങ്കിൽ 20 മിനുറ്റുകൊണ്ട് ഇസ്രയേലിലേക്ക് ഹമാസ് തൊടുത്ത 5000 റോക്കറ്റുകളുടെ പരിണിതഫലം ചിന്തിക്കാനേ കഴിയില്ല. ആദ്യഘട്ടത്തിൽ ഹമാസ് നടത്തിയ ഇത്തരം ആക്രമണരീതി ഇന്ത്യയെയും വ്യോമ പ്രതിരോധ
ന്യൂഡൽഹി∙ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസ് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവർ ആന്ധ്രയിലെ വിജയവാഡയിൽ പറഞ്ഞു. അതിനിടെ ടെൽ അവീവിലേക്ക് ഈ മാസം 14 വരെയുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ടെൽ അവീവിൽ കുടുങ്ങിയിരുന്ന 14 ജീവനക്കാരെ എയർ ഇത്യോപ്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് സർവീസുകൾ താൽക്കാലികമായി നിർത്തുന്നതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു. ഈ കാലയളവിൽ ടിക്കറ്റ് ബുക്കു ചെയ്ത യാത്രക്കാർക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കും. ഡൽഹിയിൽ നിന്ന് ആഴ്ചയിൽ 5 ഫ്ലൈറ്റുകളാണ് ടെൽ അവീവിലേക്കുള്ളത്. ശനിയാഴ്ചയും ഇന്നലെയും വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ലോകപ്രസിദ്ധി നേടിയ മിസൈൽ വേധ സംവിധാനം അയൺ ഡോമിന്റെ തദ്ദേശീയ പതിപ്പൊരുക്കി ഇറാൻ. പുതുതായി രൂപകൽപന ചെയ്ത മിസൈൽ വേധ സംവിധാനത്തിന്റെ വിഡിയോ ഇറാൻ പുറത്തിറക്കിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് നെറ്റ്വർക്ക് എന്ന ഗണത്തിൽ വരുന്ന മിസൈൽവേധ സംവിധാനത്തിന്റെ പേര് സ്കൈ ഡിഫൻഡേഴ്സ്
സൈനിക താവളത്തിനു നേരെയുള്ള ചൈനീസ് ഭീഷണി മറികടക്കാനായി അമേരിക്ക അയണ്‍ ഡോം ഉപയോഗിച്ച് വ്യോമ പ്രതിരോധം തീര്‍ക്കുന്നു. പസിഫിക് സമുദ്രത്തിലെ തന്ത്രപ്രധാന സൈനിക താവളമായ ഗുവാമിലേക്കാണ് അമേരിക്ക ഇസ്രയേല്‍ നിര്‍മിത അയണ്‍ ഡോം എത്തിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഭീഷണികള്‍ക്ക് മറുപടിയായി വ്യോമ പ്രതിരോധം
ഇസ്രയേലിന്റെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോമിന് അമേരിക്കയുടെ 100 കോടി ഡോളർ (ഏകദേശം 7368.14 കോടി രൂപ) ധനസഹായം. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഇസ്രയേലിന്റെ അയൺ ഡോമിന് സഹായം നൽകാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചത്. ഇസ്രയേലിന്റെ പ്രതിരോധ മേഖലയ്ക്ക് ഓരോ വർഷവും അമേരിക്ക സഹായം
ഇസ്രയേൽ നിര്‍മിത വ്യോമപ്രതിരോധ സംവിധാനം അയൺ ഡോം അമേരിക്കൻ സൈന്യവും പരീക്ഷിച്ചുവെന്ന് റിപ്പോർട്ട്. അയൺ ഡോമിന്റെ ആദ്യ പരീക്ഷണം നടത്തിയതായി യുഎസ് പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചെന്ന് ഇസ്രയേൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷണത്തിനിടെ യുഎസ് സൈനികർ ഡ്രോണുകൾ ഉൾപ്പെടെയുള്ള ടാർഗെറ്റുകൾ അയൺ ഡോം
Results 1-10 of 18