Activate your premium subscription today
പുണെ∙ ഇന്ത്യ–ചൈന സൈനിക പിന്മാറ്റം നയതന്ത്ര, സൈനികതല ചർച്ചകളുടെ വിജയമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. പരസ്പര വിശ്വാസത്തിനും ഐക്യത്തിനും സമയമെടുക്കുമെന്നു പറഞ്ഞ ജയ്ശങ്കർ അതിർത്തിയിലെ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും വ്യക്തമാക്കി.
ചൈനയുമായുള്ള അതിർത്തിത്തർക്കത്തിലെ മഞ്ഞുരുക്കം ഇന്ത്യയ്ക്കു നയതന്ത്രതലത്തിലും പ്രതിരോധതലത്തിലും ആഘോഷിക്കാവുന്ന വിജയം തന്നെയാണ്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ (എൽഎസി) 2020ലെ ഗൽവാൻ തർക്കത്തിനു മുൻപുള്ള സ്ഥിതിയിൽ പട്രോളിങ് പുനരാരംഭിക്കാനാണു ധാരണ.
ന്യൂഡൽഹി ∙ ലഡാക്കിലെ ഇന്ത്യ–ചൈന അതിർത്തിയായ യഥാർഥ നിയന്ത്രണ രേഖയെ സംബന്ധിച്ച തർക്ക പരിഹാരത്തിനായി ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 22ന് ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി–ചിന്‍പിങും
ന്യൂഡൽഹി ∙ അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ചർച്ചകൾ നടത്തുമ്പോഴും പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടരുന്നു. ഹിമാചൽ–ഉത്തരാഖണ്ഡ് അതിർത്തികളിലും അരുണാചൽ–സിക്കിം അതിർത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഇവിടെ സൈനിക സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്.ഹിമാചൽ–ഉത്തരാഖണ്ഡ്
ന്യൂഡൽഹി ∙ അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം. ഈ മാസം 9ന് ഉണ്ടായ സംഭവത്തിൽ ഇരു പക്ഷത്തെയും ഏതാനും സൈനികർക്ക് നിസ്സാര പരുക്കേറ്റതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം
ന്യൂഡൽഹി∙ അരുണാചൽ പ്രദേശിൽ നിയന്ത്രണരേഖയില്‍ ഇന്ത്യ–ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം. ഈ മാസം ഒന്‍പതിനാണ് (വെള്ളിയാഴ്ച) സംഘര്‍ഷമുണ്ടായത്. ചൈനയുടെ പ്രകോപനത്തിനു തിരിച്ചടി നല്കിയെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇരുഭാഗത്തെയും സൈനികര്‍ക്കു പരുക്കേറ്റു. പിന്നാലെ ഇരു സൈന്യവും നിയന്ത്രണരേഖയില്‍നിന്ന്
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന സൈനികർ നേർക്കുനേർനിന്ന ഗോഗ്ര - ഹോട്സ്പ്രിങ്സ് മേഖലയിൽനിന്ന് സൈനിക പിൻമാറ്റം തുടങ്ങി. ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചു തുടങ്ങി. Disengagement from Gogra-Hot Springs, India China, Ladakh, LOC StandOff
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ സേനാപിന്മാറ്റം പൂർണമായി നടപ്പാക്കുന്നതിന് അടുത്തഘട്ട സൈനിക ചർച്ചകൾ നടത്താൻ ഇന്ത്യയും ചൈനയും സമ്മതിച്ചു. അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള വർക്കിങ് മെക്കാനിസം | India | China | Dialogue To Resolve LAC Standoff | Manorama News
Results 1-8