Activate your premium subscription today
ഇന്ത്യയിലെ ബിസിനസ് സ്കൂളുകളിൽ മികവിന്റെ പര്യായമെന്നു കരുതിവരുന്ന ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / എംബിഎ / ഫെലോ (പിഎച്ച്ഡി) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയാണ് ക്യാറ്റ് (CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ്). ഇതിനു സെപ്റ്റംബർ 20നു വൈകിട്ട് 5 വരെ www.iimcat.ac.in എന്ന വെബ്സൈറ്റിൽ
കോഴിക്കോട് ഐഐഎമ്മിന്റെ മുറ്റത്തുനിന്ന് അരവിന്ദ് നീട്ടിയടിച്ചൊരു പന്ത് ചെന്നുവീണത് ഇംഗ്ലണ്ടിലാണ്. സെവൻസിന്റെ മൈതാനത്തുനിന്ന് ഇംഗ്ലിഷ് പ്രിമിയർ ലീഗിന്റെ ഹോംഗ്രൗണ്ടിലേക്ക്. ഐഐഎമ്മിലെ പിഎച്ച്ഡി പഠനശേഷം ഇംഗ്ലണ്ടിൽ അധ്യാപകനായെത്തിയ അരവിന്ദ് അവിടെയും ഗവേഷണം നടത്തി– നമ്മുടെ സെവൻസ് ഫുട്ബോളിനെക്കുറിച്ച്
വര്‍ക്കിങ് പ്രഫഷണലുകള്‍ക്കും സംരംഭകര്‍ക്കുമായി ഇന്ത്യയിലെ മുന്‍നിര മാനേജ്മെന്റ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അഹമ്മദാബാദ് രണ്ട് വര്‍ഷ ഓണ്‍ലൈന്‍ എംബിഎ കോഴ്സ് ആരംഭിച്ചു. ഓണ്‍-ക്യാംപസ്, ഇന്‍-പേര്‍സണ്‍ സെഷനുകള്‍, ലൈവ് ഇന്ററാക്ടീവ് ഓണ്‍ലൈന്‍ സെഷനുകള്‍ എന്നിവ
ന്യൂഡൽഹി ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിൽ (ഐഐഎം) രാഷ്ട്രപതിക്കു കൂടുതൽ അധികാരം നൽകുന്ന വ്യവസ്ഥകൾ വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം ചെയ്തു. ബോർഡ് ഓഫ് ഗവർണേഴ്സിന്റെ മേധാവിയെ നിയമിക്കാനും ഐഐഎം ഡയറക്ടർമാരുടെ നിയമനം, ഇവരെ നീക്കം ചെയ്യൽ എന്നിവയിൽ ഇടപെടാനും രാഷ്ട്രപതിക്ക്
കോഴിക്കോട്ട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ന് (കോമൺ അഡ്മിഷൻ ടെസ്റ്റ്) സെപ്റ്റംബർ 13നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.
സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഇൻഡോർ’ പ്ലസ്ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2021, 22, 23 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ്
100 ശതമാനം ക്യാംപസ് പ്ലേസ്മെന്റിന്റെ തിളക്കത്തിൽ ഐഐഎം കോഴിക്കോട്. 123 കമ്പനികൾ ഇത്തവണ ക്യാംപസിൽ വിദ്യാർഥികളെ തേടിയെത്തി. 559 തൊഴിലവസരങ്ങളാണു നൽകിയത്. 67.02 ലക്ഷം രൂപയാണ് ഇത്തവണ ക്യാംപസ് പ്ലേസ്മെന്റിൽ ലഭിച്ച ഏറ്റവും ഉയർന്ന വാർഷിക ശമ്പളം. ഇത്തവണ പ്ലേസ്മെന്റിനായി എത്തിയ കമ്പനികളിൽ
Results 1-7