Activate your premium subscription today
ദുബായ് ∙ ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ലോകത്ത് വിസ്മയച്ചുവടുകളുമായി മലയാളിക്കുട്ടികൾ.
അനിശ്ചിതത്വത്തിന്റെയും തിരസ്കാരത്തിന്റെയും എണ്ണപ്പെട്ട ദിനങ്ങൾ. പൊളിഞ്ഞുപോകുമെന്നു ലോകരാജ്യങ്ങളും സാമ്പത്തിക വിദഗ്ധരും കാര്യകാരണസഹിതം വിധിയെഴുതിയ സമയം. നിയമങ്ങളും ചട്ടക്കൂടുകളും നിർമിച്ച് ചങ്ങലയ്ക്കിടാൻ ശ്രമിച്ചിട്ടും, ഇടപാടുകൾക്ക് ഉയർന്ന നികുതി ചുമത്തിയിട്ടും ക്രിപ്റ്റോ വിപണി അതിശയിപ്പിച്ചുകൊണ്ട് തേരോട്ടം നടത്തുകയാണ്. പൊളിഞ്ഞു പാളീസായ നിക്ഷേപകർ ഒരു വശത്ത്. 300 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയവർ മറ്റൊരു ഭാഗത്ത്. ശരിക്കും സാമ്പത്തിക ലോകം ക്രിപ്റ്റോ വിപണിയെ നോക്കി അതിശയപ്പെടുകയാണ്: ‘‘എനിക്കു ശരിക്കും മനസ്സിലാകുന്നില്ല മിസ്റ്റർ നിങ്ങളെ...’’ ക്രിപ്റ്റോ വിപണിയിലെ രാജാവെന്നു വിളിക്കുന്ന ബിറ്റ്കോയിന്റെ മൂല്യം കഴിഞ്ഞ ദിവസം റെക്കോർഡ് നിലവാരമായ 73,000 ഡോളർ (ഏകദേശം 60.47 ലക്ഷം രൂപ) കടന്നിരിക്കുന്നു. ഈ ബുൾ റൺ തുടരുമോ എന്ന സംശയം വ്യാപകമായുണ്ടെങ്കിലും നിക്ഷേപകർ മടിച്ചു മാറിനിൽക്കുന്നില്ല. വ്യാപകമായി വാങ്ങിക്കൂട്ടുകയാണ്. യുഎസിൽ ബിറ്റ്കോയിൻ അധിഷ്ഠിത എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) പച്ചക്കൊടി ലഭിച്ചതാണ് ഈ തേരോട്ടത്തിന്റെ മുഖ്യകാരണമായി വിലയിരുത്തുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസ് കൂടി തുറക്കുകയാണ്. ഒടിടി റൈറ്റ്സും സാറ്റ്ലൈറ്റ് റൈറ്റ്സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്എഫ്ടി റൈറ്റ്സും വിറ്റ് നിര്മാതാക്കള്ക്ക് പണമുണ്ടാക്കാം. സിനിമാ വ്യവസായത്തിന് അധികവരുമാന സ്രോതസായി മാറുന്ന സാങ്കേതികവിദ്യയാണിത്. എന്താണ്
ഭാവിയിലെ നിധിയെന്നും കാലഹരണപ്പെടാത്ത കലാസൃഷ്ടിയെന്നുമൊക്കെയുള്ള പേരുമായി രംഗത്തെത്തിയ എൻഎഫ്ടി (നോൺ–ഫഞ്ചിബിൾ ടോക്കൺ) കൂപ്പുകുത്തിയിരിക്കുകയാണ്. ലക്ഷങ്ങളും കോടികളും എറിഞ്ഞു വാങ്ങിക്കൂട്ടിയ എൻഎഫ്ടികൾ സമ്മാനമില്ലാത്ത ഓണം ബംപർ പോലെയായി മാറി. പുതിയ റിപ്പോർട്ടുകൾ പ്രകാരം 73,257 എൻഎഫ്ടി ശേഖരത്തിലെ 69,795 എണ്ണത്തിനും വിപണി വില പൂജ്യമാണ്. എതേറിയം എന്ന ക്രിപ്റ്റോ കറൻസി ഉപയോഗിച്ചായിരുന്നു എൻഎഫ്ടി ഇടപാടുകൾ കൂടുതലും. എൻഎഫ്ടി വാങ്ങിക്കൂട്ടിയ 95% ആളുകളും അവ വിട്ടു കഴിഞ്ഞു. 2.3 കോടി ആളുകളുടെ കൈവശമുള്ള എൻഎഫ്ടിക്ക് ഇപ്പോൾ വിപണിമൂല്യം ഒന്നുംതന്നെയില്ല. സമ്പന്നരും പ്രശസ്തരും തുടങ്ങി സാധാരണക്കാർക്കു വരെ മുടക്കിയ പണം നഷ്ടപ്പെട്ട സ്ഥിതിയാണ്.
പണത്തിന്റ്റെ പുതിയ രൂപമായി അവതരിച്ച എൻ എഫ് ടി കൾക്ക് ഇപ്പോൾ കഷ്ടകാലമാണ്. കമ്പനികൾ മുതൽ സെലിബ്രിറ്റികൾ വരെ എൻ എഫ് ടി കളിൽ നിക്ഷേപിച്ചിരുന്ന കാലത്തു നിന്ന് ഒന്നുമില്ലായ്മയിലേക്ക് താഴ്ന്നതാണ് എൻ എഫ് ടി കളുടെ ഇപ്പോഴത്തെ അവസ്ഥ. എൻ എഫ് ടി ശേഖരം കൈവശമുള്ള 95 ശതമാനം പ്പേരുടെയും പണം ആവിയായി പോയി എന്ന
ക്രിപ്റ്റോകറൻസിയുടെ പ്രധാന നേട്ടങ്ങളിലൊന്ന് തടസ്സമില്ലാതെ വേഗത്തിലുള്ള ഇടപാടുകൾ നടത്താൻ അത് ഉപഭോക്താവിനെ സഹായിക്കുന്നുവെന്നുള്ളതാണ്.ഇത് ഗെയിം കളിക്കാർക്ക് വെർച്വൽ ഗെയിമുകൾ വാങ്ങാനും വിൽക്കാനും എളുപ്പമാക്കുന്നുമുണ്ട് . ക്രിപ്റ്റോകറൻസിയുടെ ഉപയോഗം പരമ്പരാഗത പേയ്മെന്റ് രീതികളുടെ ആവശ്യകതയെ
ബ്ലോക്ക്ചെയിൻ, ക്രിപ്റ്റോ കറൻസി – ഇൗ രണ്ടു പദങ്ങളും ഒരിക്കലെങ്കിലും കേൾക്കാത്തവർ കുറവായിരിക്കും. എന്നാൽ സംശയിക്കേണ്ട, ഇൗ വാക്കുകളിൽ ന്യൂജെൻ കരിയർ സാധ്യതകൾ ഒളിച്ചിരിപ്പുണ്ട്. അപ്പോൾ വീണ്ടും മനസ്സിൽ മറ്റൊരു ചോദ്യം തെളിയും – എന്തുതരം ജോലി ? കംപ്യൂട്ടർ സയൻസ്–എൻജിനീയറിങ്, ഗണിതം എന്നിവയാണ് ഈ രംഗത്തെ
എല്ലാവിധ വെർച്വൽ ഡിജിറ്റൽ അസൈറ്റുകളെയും (VDA) കള്ളപ്പണം വെളുപ്പിക്കൽ തടയുവാനുള്ള നിയമത്തിനു കീഴിൽ കൊണ്ടുവന്ന ഉത്തരവ് ഗവൺമെന്റ് പുറത്തിറക്കിയതോടെ ‘ഡിജിറ്റൽ അസറ്റുകൾ’ വീണ്ടും ശ്രദ്ധ നേടുന്നു. ∙എന്താണ് വെർച്വൽ ഡിജിറ്റൽ അസറ്റ്? ധനകാര്യ ബില്ലിന്റെ സെക്ഷൻ 47 അനുസരിച്ച് ക്രിപ്റ്റോ ഗ്രാഫിക്
2022 ഡിസംബർ 31ലെ ബിറ്റ് കോയിൻ വില 13.75 ലക്ഷം രൂപ; 56 ദിവസങ്ങൾ കൊണ്ട് 48% വർധിച്ച് ഇപ്പോൾ 20 ലക്ഷത്തിന് മുകളിൽ. സാമ്പത്തിക വിദഗ്ധർ എഴുതിത്തള്ളിയ ക്രിപ്റ്റോ കറൻസികൾ തിരിച്ചുവരികയാണോ? ഇതിലേക്ക് വരുന്നതിനു മുമ്പ് അർജൻറീനയിലേക്ക് പോകാം - 2022 ഫുട്ബോൾ ലോകകപ്പ് നേടിയ അർജൻറീനയിലേക്ക്. 2021 ജൂൺ
2022 ൽ ക്രിപ്റ്റോ കറൻസികൾ തകർന്നടിഞ്ഞതിനാണ് സാമ്പത്തിക ലോകം സാക്ഷ്യം വഹിച്ചത്. 2021 അവസാന മാസങ്ങളിലെ ഉയർച്ചക്ക് ശേഷം 2022 ൽ യുദ്ധം തുടങ്ങിയതും, പലിശ നിരക്കുകൾ ഉയർത്തിയതും, ആഗോള മാന്ദ്യം വരുമെന്ന പ്രചരണവും, ക്രിപ്റ്റോകളെ പല രാജ്യങ്ങളും നിരോധിച്ചതും അവയിൽ നിന്നും പണം മറ്റ് ആസ്തികളിലേക്കു
Results 1-10 of 28