Activate your premium subscription today
ഗ്രാമവികസനം ലക്ഷ്യമാക്കി പരിശീലനം, ഗവേഷണം, കൺസൽറ്റൻസി മുതലായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മികച്ച സ്വയംഭരണസ്ഥാപനമാണ് എൻഐആർഡി – NIRD & PR: National Institute of Rural Development & Panchayati Raj,
റൂറൽ മാനേജ്മെന്റ് പഠനത്തിൽ രാജ്യത്തെ ശ്രേഷ്ഠസ്ഥാപനമാണ് ‘ഇർമ’ – IRMA: Institute of Rural Management Anand, Anand- 388 001, Gujarat. ഫോൺ: 02692 221659; admis@irma.ac.in; വെബ്: www.irma.ac.in. ഇവിടെ പിജി ഡിപ്ലോമ പഠനത്തിന് 26 വരെ ഓൺലൈനായി അപേക്ഷിക്കാം പിജിഡിഎം (ആർഎം): ദ്വിവത്സര പോസ്റ്റ്
ഗ്രാമവികസന രംഗത്ത് പ്രഫഷനൽ മാനേജ്മെന്റ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മേഖലയാണു റൂറൽ മാനേജ്മെന്റ്. ഈ രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി പരിശീലനം നൽകിവരുന്ന ശ്രേഷ്ഠസ്ഥാപനമായ ‘ഇർമ’യിൽ (Institute of Rural Management Anand) പിജിഡിഎം (ആർഎം) പ്രവേശനത്തിനു ജനുവരി 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
Results 1-3