Activate your premium subscription today
പള്ളം ∙ ബിഷപ് സ്പീച്്ലി കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ‘കൊമിഗോസ്’ എസ്ബിഐ കോട്ടയം റീജനൽ മാനേജർ ഡോ. എസ്.അനിത ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ സേവനങ്ങളും മൊബൈൽ ബാങ്കിങ് ആപ്പുകളുടെ പ്രവർത്തനവും ഡോ. എസ്.അനിത വിദ്യാർഥികൾക്കു പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. ആഷാ സൂസൻ ജേക്കബ്,
പള്ളം ∙ ബിഷപ് സ്പീച്ലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം ആദ്യത്തെ ഫ്ലിപ്പ് മാഗസിൻ ‘മീഡിയ ബീറ്റ്സ്’ പ്രകാശനം ചെയ്തു. മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ഗിൽബർട്ട് എ.ആർ., അധ്യാപകരായ അനു അന്ന ജേക്കബ്, നന്ദഗോപൻ എസ്. എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം വർഷ മാധ്യമ വിദ്യാർഥികളായ വിനീത വേണുഗോപാൽ, സാന്ദ്ര എസ്. വിജയ്
ബിഷപ്പ് സ്പീച്ചിലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം വിദ്യാർഥികളും പ്രഥമ അധ്യാപകനായ ഗിൽബർട്ട് എ.ആറും കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനോടൊപ്പമുള്ള മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. എംഎൽഎ ആയതിനു ശേഷം ആദ്യമായാണ് അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിൽ എത്തുന്നത്. പുതിയ രാഷ്ട്രീയ
പള്ളം ∙ വായനയുടെ വഴികാട്ടിയായ പി.എൻ. പണിക്കരുടെ സ്മരണയ്ക്കായി പള്ളം ബിഷപ്പ് സ്പീച്ചിലീ കോളജിൽ വായനാദിനാചരണം സംഘടിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി വായന മത്സരവും വിദ്യാർഥികളുടെ വായന ശീലം വളർത്തുന്നതിനായി പുസ്തക ദാനവും സംഘടിപ്പിച്ചു. കോളേജിലെ നിരവധി വിദ്യാർഥികൾ മൽസരങ്ങളിൽ
പള്ളം: ബിഷപ്പ് സ്പീച്ച്ലി കോളജിലെ മീഡിയ സ്റ്റഡീസിന്റെ നേതൃത്വത്തിലുള്ള ന്യൂസ് ചാനലായ ‘സ്പീച്ച്ലി ന്യൂസിൽ’ വാർത്ത വായിച്ച് എ.ഐ ന്യൂസ് ആങ്കർ ഹണി. എല്ലാ രംഗങ്ങളിലുമെന്നതു പോലെ ദൃശ്യ മാധ്യമ രംഗത്തും എഐ വലിയതോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളം ടെലിവിഷൻ ചാനലിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം എഐ
പള്ളം: ബിഷപ്പ് സ്പീച്ചിലി കോളജിന്റെ പതിനേഴാം വാർഷികാഘോഷം നടന്നു. മാർച്ച് 24ന് ബുക്കാനാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ചടങ്ങ് കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു ജേക്കബ് ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ ബിജിൽ ജേക്കബ് ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി മഞ്ജു ജയ കോശി സ്വാഗതം
പള്ളം: ബിഷപ്പ് സ്പീച്ചിലി കോളേജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിങ് നെറ്റ്വർക്ക് പ്രോഗ്രാം സംഘടിപ്പിച്ചു. പ്രമുഖ പത്രപ്രവർത്തകയും, ചലച്ചിത്ര നിരൂപകയും, ജെൻഡർ അഡ്വക്കേറ്റുമായ അഞ്ജന ജോർജ് ആയിരുന്നു വിശിഷ്ടാതിഥി. തെറ്റായ വിവരങ്ങൾക്ക് എതിരായ
Results 1-7