Activate your premium subscription today
നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പണം വേണമെന്നത് മിക്കവരുടേയും ആഗ്രഹമാണ്. സമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്താൻ പണം നിക്ഷേപിക്കണം. എവിടെ നിക്ഷേപിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സമ്പത്ത് വളരുന്നത്. ബിസിനസ് ചെയ്യുന്നവരോടല്ല ഈ പറയുന്നത്. പഴസനൽ ഫിനാൻസിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്നാണിത്.
കൊച്ചി∙ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കനറാ ബാങ്കിന്റെ അറ്റാദായം 11.31% വർധിച്ച് 4014 കോടി രൂപയിലെത്തി. ബാങ്കിന്റെ ആകെ ബിസിനസ് 9.42% വളർച്ചനേടി 23.59 ലക്ഷം കോടി രൂപയിലെത്തി. സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ച് 13.47 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 10.11 ലക്ഷം കോടി രൂപയുടെ വായ്പയുമാണ്
മൊത്ത ദേശീയ ചെലവ് (GNE): ചെലവ് രീതിയിലൂടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഉപഭോഗ ചെലവ് (C), നിക്ഷേപ ചെലവ് (I), സർക്കാർ ചെലവ് (G), കയറ്റുമതി, ഇറക്കുമതി, ഇവ തമ്മിലുള്ള വ്യത്യാസം (X – M) ഇവയെല്ലാം കൂട്ടുമ്പോൾ ലഭിക്കുന്നത് മൊത്തം ദേശീയ ചെലവ് (GNE) ആണ് മൊത്ത ദേശീയ വരുമാനം (GNI): വരുമാനരീതിയിലൂടെ ദേശീയ
തെക്കു പടിഞ്ഞാറൻ കാലവർഷം ഇത്തവണ യഥാസമയം എത്തുമെന്നും മഴയുടെ അളവു മികച്ച തോതിലായിരിക്കുമെന്നുമുള്ള പ്രവചനങ്ങൾ കാർഷിക മേഖലയ്ക്കു മാത്രമല്ല ആകമാന സമ്പദ്വ്യവസ്ഥയ്ക്കുതന്നെ വലിയ പ്രതീക്ഷ നൽകുന്നു. പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള സഹനനിലവാരത്തിലേക്കു താഴ്ന്നു,
പുതിയ കാലത്ത് ഏറെ സാധ്യതയുള്ള മേഖലകളാണ് ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ അനലിറ്റിക്സ്, ഫിൻടെക് എന്നിവ. വിവിധ രാജ്യങ്ങളിൽ ഈ മേഖലയിൽ നൈപുണ്യമുള്ള ആളുകൾ കുറവാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഉപരിപഠനം കഴിഞ്ഞെത്തുന്ന ഉദ്യോഗാർഥികൾക്ക് വളരെയധികംജോലി സാധ്യതകളുണ്ട്. ഫിൻടെക് എന്ന കോഴ്സ്
തങ്ങളുടേതല്ലാത്ത പിഴവിന്റെ പേരിൽ വലിയ സാമ്പത്തികബാധ്യത തലയിലായ അവസ്ഥയിലാണു സംസ്ഥാനത്തെ ഒരുകൂട്ടം ഹൈസ്കൂൾ അധ്യാപകരും ഹെഡ്മാസ്റ്റർമാരും. സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലെ സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി പദവികൾ വഹിക്കുന്നവരാണിവർ. 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 2010 മുതലുള്ള കുടിശിക 18% പലിശയും ചേർത്ത് അടയ്ക്കേണ്ട ബാധ്യതയാണ് ഇവരുടെ തലയിലായത്. ഇതിൽ ഏറെയും വിൽക്കാതെ ബാക്കി വന്നതും പാഠപുസ്തകം മാറിയതുമൂലം പഴയ സ്റ്റോക്കിൽ കെട്ടിക്കിടക്കുന്നതുമായ (ഡെഡ് സ്റ്റോക്ക്) പുസ്തകങ്ങളുടെ വിലയാണ്.
ബര്‍ലിന്‍ ∙ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചതിനാല്‍ ജർമൻ സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച കുറയുമെന്ന് വിദഗ്ധര്‍ പ്രവചിച്ചു. ജർമനിയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2024ല്‍ 0.7% വളര്‍ച്ചാ സാധ്യതതേയുള്ളൂവെന്നും ഇത് മുന്‍ പ്രവചനമായ 0.9% ല്‍ നിന്ന് കുറയുമെന്നും മ്യൂണിക്ക് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസര്‍ച്ച് (ഐഫോ) ബുധനാഴ്ച അറിയിച്ചു. ജർമൻ സര്‍ക്കാരിന്റെ 2024-ലെ ബജറ്റിലെ കടുത്ത വെട്ടിക്കുറവ് കണക്കിലെടുത്ത്, ഫണ്ടിങ് കുറവിന്റെ പശ്ചാത്തലത്തില്‍, ഡിസംബര്‍ പകുതിയോടെയാണ് ഐഫോ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
പേടിഎം, സെസ്റ്റ് മണി പോലുള്ള ഫിന്‍ടെക് കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറച്ച് നിലനില്‍പ്പിനായി പോരാടുന്നു. ഈ മേഖലയില്‍ നൂറുകണക്കിന് പേര്‍ക്കുണ്ടായ തൊഴില്‍ നഷ്ടം ഫിന്‍ടെക് കമ്പനികളുടെ വളര്‍ച്ചയേയും സ്ഥിരതയേയും കുറിച്ച് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. 300 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള പേടിഎമ്മാണ്
പ്രമുഖ ബാങ്കിതര ധനസ്ഥാപനമായ ഐസിഎൽ ഫിൻകോർപ് പ്രഖ്യാപിച്ച ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾക്ക്(എൻസിഡി) നാലു ദിവസംകൊണ്ടു തന്നെ മുഴുവൻ അപേക്ഷകരുമെത്തി. നവംബർ 28 ന് ആരംഭിച്ച ഇഷ്യു 8ന് പ്രീ ക്ലോസ് ചെയ്തു.
ബികോമും അക്കൗണ്ടൻസിയിൽ അടിസ്ഥാന പ്രാവീണ്യവുമുണ്ടെങ്കിൽ മികച്ച കരിയർ നേടിയിരുന്ന കാലമുണ്ടായിരുന്നു. കാലം മാറിയപ്പോൾ അക്കൗണ്ടിങ് മേഖലയിലും സമഗ്രമായ മാറ്റം വന്നു. കൊമേഴ്സിലെ യോഗ്യതയോടൊപ്പം സമഗ്ര ബിസിനസ് മാനേജ്മെന്റ് സോഫ്റ്റ്വെയർ എസ്എപിയിലും (SAP) പരിചയം അഭികാമ്യമായി. എന്റർപ്രൈസ് റിസോഴ്സ്
Results 1-10 of 16