Activate your premium subscription today
4,321 കോടി രൂപയുടെ സമാഹരണവും ലക്ഷ്യമിട്ടിറങ്ങിയ വാരീ എനർജീസിന് ഐപിഒയിൽ ലഭിച്ചത് ആകെ 97.34 ലക്ഷം അപേക്ഷകൾ. 90 ലക്ഷം അപേക്ഷകൾ ലഭിച്ച ബജാജ് ഹൗസിങ് ഫിനാൻസിന്റെ റെക്കോർഡാണ് വാരീ പഴങ്കഥയാക്കിയത്.
ഇന്ത്യയിൽ വലിയ പ്രതീക്ഷകളും ഹ്യുണ്ടായ് വച്ചുപുലർത്തുന്നുണ്ടെന്നതിന് തെളിവാണ് വമ്പൻ ഐപിഒയ്ക്ക് പുറമേയുള്ള മികച്ച നിക്ഷേപ പദ്ധതികളും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ-ടു-കെമിക്കൽസ് (ഒ2സി) വിഭാഗത്തിന്റെ എബിറ്റ്ഡ കുറയുമെന്നും വിലയിരുത്തപ്പെടുന്നു.
2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിൽ ഇന്ത്യയിലെ റെക്കോർഡ്. 300 കോടി ഡോളറിന്റെ സമാഹരണമാണ് ഹ്യുണ്ടായ് ഉന്നമിടുന്നത്. 17.5% ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. പുതിയ ഓഹരികളില്ല (ഫ്രഷ് ഇഷ്യൂ).
ഇതുവരെ കണ്ടതല്ല, ഇനി കാണാൻ പോകുന്നത് തന്നെയാണ് നടപ്പുവർഷത്തെ ഐപിഒ പൂരം. ഹ്യുണ്ടായ്, സ്വിഗ്ഗി തുടങ്ങിയ വമ്പന്മാരാണ് അണിയറയിൽ. നടപ്പുവർഷത്തെ രണ്ടാംപകുതിയിൽ (ഒക്ടോബർ-മാർച്ച്) ഇതുവരെയുള്ള അപേക്ഷകൾ പ്രകാരം 26 കമ്പനികൾ ഐപിഒ നടത്തും.
പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വിപണിയിൽ ഇന്ത്യയുടെ തിളക്കം കൂടുതൽ മികവിലേക്ക്. ഈയാഴ്ച 11 കമ്പനികളാണ് ഐപിഒയ്ക്കായി വരി നിൽക്കുന്നത്. 14 കമ്പനികളുടെ ലിസ്റ്റിങ്ങും ഈയാഴ്ചയുണ്ട്. മാംബയുടെ ഗ്രേ മാർക്കറ്റ് വിലയിൽ 50% വർധന, ലിസ്റ്റിങ് കളറായേക്കും.
ഐപിഒക്കു മുന്നോടിയായി ഒല ഇലക്ട്രിക് ഓഹരികളുടെ വില നിലവാരം പ്രഖ്യാപിച്ചു. 72–76 രൂപ നിലവാരത്തിലായിരിക്കും ഓഹരികൾ. 2 മുതൽ 6 വരെ ഓഹരികൾക്കായി നിക്ഷേപകർക്ക് അപേക്ഷിക്കാം. ഐപിഒയിലൂടെ 6,100 കോടി രൂപ സമാഹരിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. പ്രമോട്ടർമാരും നിക്ഷേപകരും ചേർന്ന് ഓഫർ ഫോർ സെയിലിലൂടെ 8.49 കോടി
രാജ്യാന്തരതലത്തിൽ ജനജീവിതമാകെ സ്തംഭിപ്പിച്ചാണ് 2020ൽ കോവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾ ആഞ്ഞടിച്ചത്. അപ്പോഴും ഏവരെയും അമ്പരിപ്പിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസും ഉപസ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസും. 2020 ഏപ്രിൽ-ജൂൺ കാലയളവിൽ ഫേസ്ബുക്ക്, സിൽവർലേക്ക് പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക്, മുബദല, അദിയ, കെകെആർ
പ്രാരംഭ ഓഹരി വില്പന (ഐപിഒ) നടത്തി ഓഹരി വിപണിയിലെത്തുന്ന കമ്പനികളുടെ ആദ്യ വ്യാപാര ദിനത്തില്‍ ലിസ്റ്റിംഗ് വില നിശ്ചയിക്കുന്ന ചട്ടം പരിഷ്കരിച്ച് വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പുതുക്കിയ ചട്ടങ്ങൾ അടുത്ത മൂന്നുമാസത്തിന് ശേഷമേ നടപ്പാക്കുന്നുള്ളൂ എന്നും
ഭൂമിയും കെട്ടിടങ്ങളും വിറ്റ് 700 കോടിയോളം ഡോളര്‍ (ഏകദേശം 58,400 കോടി രൂപ) സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (എല്‍ഐസി). മുംബൈയിലെ അടക്കം റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്ക്കാന് എല്‍ഐസി ശ്രമിക്കുകയാണെന്നും ഇതിനായിഉദ്യോഗസ്ഥതല
ഓഹരി വിപണിയിലെ ആദ്യ വ്യാപാരദിനത്തില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കി ഇക്സിഗോ ഓഹരികള്‍. ലെ ട്രാവന്യൂസ് ടെക്നോളജിക്ക് കീഴിലെ ഓണ്‍ലൈന്‍ യാത്രാടിക്കറ്റ് ബുക്കിംഗ് സേവനദാതാക്കളായ ഇക്സിഗോ ഐപിഒ വിലയേക്കാള്‍ 48.5 ശതമാനം കുതിപ്പുമായി 138.1 രൂപയിലാണ് എന്‍എസ്ഇയില്‍ ഇന്ന് ലിസ്റ്റ് ചെയ്തത്. അതായത്, ഐപിഒ വിലയായ
Results 1-10 of 41