Activate your premium subscription today
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ 6 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 7483
തിരുവനന്തപുരം : മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്കായി വിഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ ക്രാക്ക് ദി എൻട്രൻസ്’ പരിപാടി. കൈറ്റ് വിക്ടേഴ്സിൽ ഇന്നു രാത്രി 7 മുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. entrance.kite.kerala.gov.in എന്ന ഓൺലൈൻ
പാലക്കാട്∙ കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമ്പൂർണ വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) തയാറാക്കിയ ആപ്പിലൂടെ വിവരങ്ങൾ അറിയാം. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ‘KITE Ulsavam’ ആപ് ഡൗൺലോഡ് ചെയ്യണം. മത്സരഫലങ്ങൾക്കു പുറമേ 24
ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ സംപ്രേഷണം ഏപ്രില്‍ 30 ശനിയാഴ്ചയോടുകൂടി അവസാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 1 മുതല്‍ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷന്‍, ലൈവ് ക്ലാസുകളും
ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റിന് ദേശീയ പുരസ്കാരം ലഭിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്നു മന്ത്രി. വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് വരെ ക്ലാസുകൾ തുടരാനും അധ്യാപകസംഘടനാ യോഗത്തിൽ തീരുമാനിച്ചു. പരീക്ഷ എങ്ങനെ വേണമെന്നത് എസ്സിഇആർടി തീരുമാനിക്കും. | School | Class | Manorama News
ഒന്നു മുതൽ 9 വരെ ക്ലാസുകൾ മാർച്ച് അവസാനം വരെ തുടരും. പൊതു പരീക്ഷ ഉണ്ടാകും. ഏപ്രിൽ ആദ്യവാരമായിരിക്കും ഈ ക്ലാസുകളുടെ പരീക്ഷ
തിരുവനന്തപുരം∙ നഗരത്തിൽ വലിയശാലയ്ക്കു സമീപം പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ പേരിലുള്ളതും കോടികൾ വില മതിക്കുന്നതുമായ 55 സെന്റ് ഭൂമി കയ്യേറി വിദ്യാഭ്യാസ വകുപ്പ്. ഏജീസ് ഓഫിസ് ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമാണം ആരംഭിക്കാനിരിക്കെയാണ് .... AG's Office, Kerala Government, Kite Victers
തിരുവനന്തപുരം∙ നഗരമധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന 55 സെന്റ് പട്ടയ ഭൂമിയില്‍ നിന്ന് സിഎജിയെ പുറത്താക്കി സര്‍ക്കാര്‍. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന് പതിച്ചു നല്കിയ ഭൂമി സര്‍ക്കാര്‍ തന്നെ ആരോരുമറിയാതെ വിദ്യാഭ്യാസവകുപ്പിനു കീഴിലെ കൈറ്റ് വിക്ടേഴ്സിന് കെട്ടിടം നിര്‍മിക്കാന്‍ നല്കി ഉത്തരവിറക്കി. തിരുവനന്തപുരം.... AG's Office, Kerala Government, Kite Victers
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങും.
Results 1-10 of 29