Activate your premium subscription today
മധ്യകാലഘട്ടങ്ങൾ മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ആൽക്കെമി എന്ന വിദ്യയ്ക്ക് പ്രചാരകരേറെയായിരുന്നു. അവരെല്ലാം തേടിയത് ഒരു വസ്തുവാണ്. ഫിലോസഫേഴ്സ് സ്റ്റോൺ അഥവാ സൈദ്ധാന്തികൻമാരുടെ കല്ല് എന്നതായിരുന്നു ആ വസ്തു.ഫിലോസഫേഴ്സ് സ്റ്റോൺ അവരുടെ വിശ്വാസപ്രകാരം ഒരു നിസ്സാര വസ്തു ആയിരുന്നില്ല. ഇരുമ്പ്, ഈയം, ചെമ്പ്
ലോകമെങ്ങുമുള്ള ജീവശാസ്ത്രകാരന്മാരെ ആഹ്ലാദഭരിതരാക്കിയ ഒരു വാർത്ത കഴിഞ്ഞയാഴ്ച പുറത്തുവന്നത് മഡഗാസ്കറിൽ നിന്നാണ്. 24 വർഷമായി കാണാതിരുന്ന ഒരു പക്ഷിയെ കണ്ടെത്തിയതാണ് ആ സന്തോഷ വാർത്ത. ഡസ്കി ടെട്രക (Xanthomixis tenebrosa) എന്നും ഡസ്കി ഗ്രീൻബുൾ എന്നും അറിയപ്പെടുന്ന ഈ പക്ഷി മഡഗാസ്കർ സ്വദേശിയാണ്.
2022 പടിയിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. ഡിസംബർ 31 ശനി രാത്രി 12 ആകുന്നതോടെ പുതിയ വർഷത്തിലേക്ക് നാം കടക്കും. ലോകത്തെ എല്ലാവരും ഒരുപോലെ പങ്കെടുക്കുന്ന ഇതുപോലൊരു ആഘോഷം വേറെയുണ്ടാകില്ല. പുതുവർഷവുമായി ബന്ധപ്പെട്ട രസകരമായ ചില വിശേഷങ്ങൾ നോക്കിയാലോ
ഒരു മെഴുകുപ്രതിമ നിർമാണം പൂർത്തീകരിച്ചതോടെ ചരിത്രത്തിൽ മറവിയിലാണ്ടുപോയ ഒരു വ്യക്തി വീണ്ടും പ്രശസ്തി നേടിയിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ യോർക്ഷയറിൽ ജീവിച്ച തോമസ് വെഡ്ഡേഴ്സാണ് രണ്ട് നൂറ്റാണ്ടുകൾക്കിപ്പുറം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. എന്താണെന്നോ തോമസിന്റെ പ്രത്യേകത? ലോകത്തെ ഏറ്റവും
കഴിഞ്ഞ ഓഗസ്റ്റ് 23 തിങ്കളാഴ്ച പകൽ 12.30ന് എന്തായിരുന്നു പ്രത്യേകത എന്നറിയാമോ? ആ സമയം രണ്ടു മൂന്നു മിനിറ്റ് നേരത്തേക്ക് നമ്മുടെ സംസ്ഥാനത്ത് വസ്തുക്കളുടെ ‘നിഴൽ’ (ഷാഡോ) ഉണ്ടായിരുന്നില്ല. വർഷത്തിൽ രണ്ടുതവണ ഉണ്ടാവുന്ന നിഴൽരഹിതദിനം (സീറോ ഷാഡോ ഡേ) എന്ന പ്രതിഭാസമായിരുന്നു അത്. സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ
കൊച്ചി ∙ മലയാള മനോരമ തൊഴിൽ വീഥിയുടെ നേതൃത്വത്തിൽ നടത്തിയ ‘നോളജ് സഫാരി’ ഹ്രസ്വ വിഡിയോ നിർമാണ മത്സരത്തിൽ പാലക്കാട് വാണിയംകുളം സ്വദേശി സി.ആർ. ഗോകുൽ വിനായക് മെഗാ വിജയിയായി. കൊല്ലം തേവള്ളി സ്വദേശി സാന്ദ്ര സാനു രണ്ടും കോഴിക്കോട് സ്വദേശി അമല പി.ജോണി മൂന്നും സ്ഥാനങ്ങളിലെത്തി. രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്
Results 1-6