Activate your premium subscription today
തിരുവല്ല ∙ എന്താണ് ജിഎസ്ടി? എന്താണ് സർചാർജ്? എങ്ങനെയാണ് ഇൻകംടാക്സ് കണക്കാക്കുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് കൊമേഴ്സ് വിദ്യാർഥികൾ ഉത്തരം പറയുമെങ്കിലും മറ്റു വിഷയങ്ങൾ പഠിക്കുന്നവർക്ക് അവയത്ര സുപരിചിതമല്ല. ക്യാംപസിലെ വിദ്യാർഥികൾക്കും പൊതുജനത്തിനും സാമ്പത്തിക വിഷയങ്ങളിൽ അറിവു പകർന്നു നൽകുകയെന്ന
തിരുവല്ല മാർത്തോമ കോളജ് എൻസിസി യൂണിറ്റിന്റെ നേത്യത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി തിരുവല്ല റെയിൽവേ സ്റ്റേഷനും, പരിസരവും വൃത്തിയാക്കുകയും, ഉദ്യാനം നിർമിക്കുകയും ചെയ്തു. പരിപാടി തിരുവല്ല റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോർജ് വർഗീസ്
തിരുവല്ല മർത്തോമാ കോളജിൽ ഫിസിക്സ് കെമിസ്ട്രി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ചാന്ദ്രയാൻ-3 ന്റെ വിജയം ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിച്ച പ്രശസ്ത ശാസ്ത്രജ്ഞനും മർത്തോമ കോളജിലെ
ഹിന്ദി ഭാഷയുടെ പേരും പെരുമയും ഓർമിപ്പിച്ചുകൊണ്ട് ഒരു ദിനം. തിരുവല്ല മർത്തോമാ കോളജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഹിന്ദി ദിനാചരണം പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. ഒപ്പം വിദ്യാർഥികൾ തയാറാക്കിയ കയ്യെഴുത്തു മാസിക ‘ഇന്ദ്രധനുഷ്’ സദസ്യർക്ക് പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി
തിരുവല്ല മാർത്തോമാ കോളജിലെ ഓണാഘോഷം "കേളി -2023" ന് ആവേശോജ്വലമായ പങ്കാളിത്തം. വിദ്യാർഥികളും കോളജ് അധികൃതരും ഏകമനസ്സോടെ ഓണത്തെ വരവേറ്റു. ജീൻസും ഫ്രോക്കുമൊക്കെ സെറ്റ് സാരിയ്ക്കും മുണ്ടിനും വേണ്ടി വഴി മാറി. മുടിയിൽ മുല്ലപ്പൂക്കൾ ഇടം പിടിച്ചപ്പോൾ മുറ്റത്തൊരുക്കിയ അത്തപ്പൂവിൽ തുമ്പപ്പൂക്കൾ
തിരുവല്ല : പഠനകാലയളവിൽ വിദ്യാർഥികൾക്ക് സൗകര്യപ്രദമായ വിവിധ നിക്ഷേപ പദ്ധതികൾ പരിചയപ്പെടുത്തി മാർത്തോമാ കോളജിലെ കൊമേഴ്സ് ഡിപ്പാർട്മെന്റ്. കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തിയ സെമിനാറിലാണ് വിദ്യാർഥികൾക്ക് ഇണങ്ങുന്ന വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെപ്പറ്റി ക്ലാസ്സ് നടത്തിയത്.
തിരുവല്ല : ക്യാമ്പസിലെ സഹപാഠികളിൽ നിന്നും ജീവനക്കാരിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ചു വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മർത്തോമായിലെ എസ്എഫ്ഐ യൂണിറ്റ്.നിർദ്ധനരായ വിദ്യാർഥികൾക്ക് പഠന സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ എസ്എഫ്ഐ നടത്തിയ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് പഠനോപകരണങ്ങൾ ശേഖരിച്ചത്. സ്കൂൾ ബാഗ്, വാട്ടർ
തിരുവല്ല : വസുധൈവ കുടുംബകം എന്ന ആശയം മുൻനിർത്തി മാർത്തോമാ കോളജിലെ എൻസിസി വിഭാഗം ഇന്റർനാഷണൽ യോഗാ ദിനം ആചരിച്ചു. ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ.വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ യോഗയുടെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി. യോഗാ പരിശീലനം തുടരാനും കൂടുതൽ പഠിക്കാനും ആഗ്രഹം തോന്നിയവർ തങ്ങളുടെ
തിരുവല്ല : ഇത്തവണ പരിസ്ഥിതി ദിനത്തിൽ മാർത്തോമാ കോളേജിലെ എൻസിസി അംഗങ്ങൾ കോളജ് വളപ്പിൽ നിന്നിറങ്ങിയത് റെയിൽവേ സ്റ്റേഷനിലേയ്ക്ക്. ഇന്ത്യൻ റയിൽവേ ഡിപ്പാർട്മെന്റുമായി സഹകരിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഡോ. മാത്യു വർക്കി റ്റി.കെ. ചടങ്ങ് ഉദ്ഘാടനം
തിരുവല്ല ∙ മാർത്തോമ്മാ കോളജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി ലെഫ്. റെയ്സൺ സാം രാജുവിന്റെ ഒരു സംരംഭകത്വ ആശയത്തിന് ഇന്ന് മുപ്പതിനായിരത്തിന്റെ തിളക്കമുണ്ട്. കോളജ് കൊമേഴ്സ് ഡിപ്പാർട്മെന്റും സംരംഭകത്വ വികസന ക്ലബും സംയുക്തമായി എല്ലാം വെള്ളിയാഴ്ച്ചയും നടത്തിവരുന്ന ‘ഫ്രൈഡേ മാർക്കറ്റ്’ ലാഭകരമായി
Results 1-10 of 23