Activate your premium subscription today
തീർത്തും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും യൂണിഫോമും നൽകി, പെൺകുട്ടികളെ 4 വർഷത്തെ ബിഎസ്സി നഴ്സിങ്, സ്റ്റൈപെൻഡോടെ ചിട്ടയൊപ്പിച്ചു പരിശീലിപ്പിച്ച്, സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനം നൽകുന്ന പദ്ധതിയിൽ താൽപര്യമുള്ളവർക്ക് 7ന് രാത്രി 11 മണി വരെ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്കും ഓൺലൈൻ
മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബിഎസ്സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. 220 സീറ്റുകളിലേക്കാണു പ്രവേശനം. പെൺകുട്ടികൾക്കാണ് അവസരം. പുണെ, കൊൽക്കത്ത, മുംൈബ, ന്യൂഡൽഹി, ലക്നൗ, ബെംഗളൂരു എന്നിവിടങ്ങളിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് കോളജുകളിലാണു കോഴ്സ്.
ചോദ്യം : മിലിറ്ററി നഴ്സിങ് പ്രവേശനം എങ്ങനെയാണ് ?വിശദീകരിക്കാമോ ഉത്തരം : സൗജന്യമായി ബിഎസ്സി നഴ്സിങ് പഠിച്ച് സായുധസേനയിൽ കമ്മിഷൻഡ് ഓഫിസർ പദവിയോടെ നഴ്സായി ജോലി ചെയ്യാൻ അവസരം നൽകുന്ന പ്രോഗ്രാമാണ് മിലിറ്ററി നഴ്സിങ്. ട്യൂഷൻ ഫീയും ഹോസ്റ്റൽ ഫീയും ഇല്ലെന്നു മാത്രമല്ല, ഭക്ഷണം, യൂണിഫോം തുടങ്ങിയ അനുബന്ധ
മിലിറ്ററി നഴ്സിങ് സർവീസിൽ 2023-24 ലെ ഷോർട് സർവീസ് കമ്മിഷനിൽ താൽപര്യമുള്ള വനിതകൾക്ക് ഈ മാസം 11 മുതൽ 26 വൈകിട്ട് 6 മണി വരെ https://exams.nta.ac.in/SSCMNS എന്ന സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഡയറക്ടർ ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ പിൻബലത്തോടെയാണ് നിയമനം. അപേക്ഷാഫീ 900 രൂപ.
കോഴ്സിനു ശേഷം സായുധ സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷ ഏപിലിൽ. ഇന്റർവ്യൂ ജൂണിൽ.
Results 1-5